സമ്പന്നർക്ക് ഊണു വില്കുന്നവർ !അനന്തപുരിയിലെ ഭരണ സിരാ കേന്ദ്രത്തിനു സമീപം കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIProad ലെ വഴിയരിക്കിൽ അന്നത്തെ അന്നത്തെ അന്നത്തിനായി മറ്റുള്ളവർക്ക് 'അന്നം' വില്കുന്നവരെയാണ് ഞാൻ ഈ ചിത്രത്തിൽ പകർത്തിഎടുത്തത് . ഒരു യുവാവും ഒരു യുവതിയും ചിവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യക്കാരനെ കാത്തു നില്കുകയാണ് .ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു വന്നു നിൽക്കും .മന്ത്രിമാർ ,സെക്രെട്ടറിമാർ ,അഡിഷണൽ സെക്രെട്ടറിമാർ,ക്ലെർക്ക് ,പ്യൂണ്‍ വരെ വന്നു വങ്ങും .ഒന്നര മണിക്കുമുന്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു മുപ്പതു രൂപ മാത്രം .കപ്പയുണ്ട് ,വറുത്തചെറുമീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട് ,രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവും .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്തു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി ..ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്കു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നവരാണ് .വളരെ അധികം ജീവനക്കാരും ഉണ്ടായിന്നു .ക്ഷയിച്ചു പോയി . ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു ...വിധി അങ്ങനെയാണ് .സർവ്വശക്തന്റെ ഇഷ്ടപ്പടി ജീവിക്കുന്നവര്ക്കും കിട്ടുന്നൂ ഇത്തരം ശിക്ഷ !!!!
ഒരു നൂറു വര്ഷം ഒരു തലമുറ അത്യുന്നതിയില് നില്ക്കും എന്നു നമുക്ക് പറയാനായി കഴിയുമോ ? പലരുടേം പഴയ ഏടുകള് പരിശോധിക്കുമ്പോള്, ഇല്ലാ എന്നു മാത്രമേ പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു അന്പത് ,അറുപതു വര്ഷം കഴിയുമ്പോള് തന്നെ ക്ഷയിച്ചു തുടങ്ങുന്നതയാണ് ചരിത്രംപരി
ശോധിക്കുമ്പോള് കാണാൻ കഴിയുക . അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതുകൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത് കൊണ്ടുമാവാം നിയതി സന്തതി പരമ്പരകൾക്കു സാവകാശം വഴി മുടക്കുക . സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വരിയങ്ങളും തികഞ്ഞ ആള്ലായിരുന്നു .ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ് ഔറംഗസീബ് അങ്ങനെ ആണ്‍ മക്കളും ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെണ്‍മക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ ജീവിതവും ഉണ്ടായിരുന്നു .സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു ഭരണവും സമ്പത്തും പിടിച്ചു പറിച്ചു .അവരെ വധിക്കയും ചെയ്തു .എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും ,എന്നെന്നും താജുമഹാൾ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള ജയിലിൽ മരണം വരെ അടച്ചിട്ടു .അകത്തക്കിയതു എതിർത്തവരുടെ വായ് അടയ്ക്കാൻ ,മകൾ ജഹനാരയുമായുള്ള പിതാവിന്റെ വഴിവിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് .. ഇന്നും" ഓരംഗസീബുമാർ " സ്വത്തിനും ,പണത്തിനും വേണ്ടി ഇതൊക്കെ തന്നെയല്ലേ നടത്തി വരുന്നത് .അവരുടെ ഒക്കെ സന്തതി പരംബരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ .ബ്രിട്ടീഷുകാര് ബഹദൂര് ഷാ യെ ഒട്ടിച്ചു വിട്ടതോടെ ..കുടുംബങ്ങളെല്ലാം ശിഥിലമായി ..പലരും കെണ്ണാട്ടു പ്ലേസ്സിലും ആഗ്രക്കു ചുറ്റിലും ..റിക്ഷ ചവിട്ടിയും ..താജ് മഹല് സന്ദ ര്ഷകരുടെ പാദരക്ഷകള് സൂക്ഷിക്കുന്നതില് നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്നു എത്ര പേര്ക്ക് അറിയാം .നിയതി ഇങ്ങനെ ചെയ്യുന്നതിന്റെ രഹസ്യം അതിനു മാത്രമേ അറിയൂ .കാലം അതാണ് എല്ലാം നിയന്ത്രിക്കുക.കുടുംബത്തിൽ ഒരാൾ സുപ്രസിദ്ധാനായി വരാം .അയ്യാൾ മണ്‍മറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാം എന്നല്ലാതെ,മരണ പ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ ബഹുമാനമോ പിന്നെ കിട്ടുന്നു പോലുമില്ല .പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ് !!!!!!!!! . Copyright © All Rights Reserved.

No comments:
Post a Comment