ഹൃദയ സ്പന്ദനം നിലനിർത്താൻ അനന്തപുരിയിലെ നേപ്പിയർ മ്യൂസിയവും സൂവും ഹ! ഹ ! ഹ !
അനന്തപുരിയിലെ മ്യൂസിയം വളപ്പും പരിസരവും എനിക്കു
ധാരാളം മധുരമുള്ള ബാല്ല്യ കാല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് .(അതു പിന്നീടു എഴുതാം )മുതിർന്നപ്പോൾ സായഹ്ന്നങ്ങളിലെ ചുറ്റി തിരിയലിനു വേണ്ടി എന്നും മ്യൂസിയംവളപ്പിനെ ഉപയോഗിച്ചിരുന്നു .വൈകുന്നേരം 5.30 നൊക്കെ എത്തിയാൽ രാത്രി ഏറെ വൈകുന്നത് വരെ പൂത്തുംബികൾക്കും ,മിന്നാമിനുങ്ങുകൽക്കും പിന്നാലെ അലസമായി നടക്കാം. പിന്നിലെ സൂവിൽ നിന്നു വിശന്നു അലറി വിളിക്കുന്ന .എല്ലാ വന്യമൃഗങ്ങളുടെയും ഗര്ജനം തൊട്ടരുകിൽ കേൾക്കാനാകും.മുൻപൊക്കെ സുബഹു് നമസ്കാരത്തിന് ഉണരുമ്പോൾ ബാങ്കിനോടൊപ്പം അനന്തപുരി പട്ടണമാകെ ഈ മൃഗങ്ങളുടെ ഗജ്ജനം ഉച്ചസ്ഥായിയിൽ ഞങ്ങൾക്ക്നന്നായി കേൾക്കാനായിട്ടു ആകുമായിരുന്നു ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം. അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....ദോഷങ്ങളും !(ദോഷങ്ങൾ മറ്റൊരു അവസരത്തിലാകട്ടെ )അല്പ്പ കാലം മുന്പുവരെ ചിൽഡ്രൻസ് പാര്ക്ക് മ്യൂസിയത്തിന്റെ എൻട്രൻസ് ഗേറ്റിനു സമീപം ആയിരുന്നു .അവിടിരുന്നാൽ റോഡിൽ പോകുന്നവരേയും വാഹനങ്ങളേയും കാണാനാകും .ഇന്നു ആ രീതിയൊക്കെ മാറിയിരിക്കുന്നു ജീവൻ നിലനിർത്താനായി ധാരാളം ജനങ്ങൾ അവിടെ ഓടി വരുന്നു .പല ടൈപ്പ് നടത്തം അവിടെ ഉണ്ട് .ഹൃദയംഒന്നു ശരിപ്പെടുത്തി എടുക്കാനായി നിത്യവും നടക്കാൻ എത്തുന്നവർ. കാലന്റെ പിന്നാലെ നെട്ടോട്ടം ഓടുന്നവരും ഉണ്ടു. ഇതൊക്കെ ചെയ്തിട്ടു ഇവർക്കൊക്കെ ഹൃദയം ശരിപ്പെട്ടു കിട്ടിയോ എന്നു മാത്രം ചോദിക്കരുത് . കാർഡിയോളോജി ശാഖയിലെ ആളുകളുടെകീശ നന്നായി വീർക്കുന്നു അത്ര തന്നെ.ആദ്യകാലത്തു ഹൃദ്രോഗ നടത്തം ശീലിച്ച ഒറ്റ എണ്ണത്തിനെ ഇപ്പോൾ നിങ്ങൾക്കു കാണൻ ആവില്ല . എല്ലാവനും നിന്ന നിൽപ്പിൽ ഡിം ! പുതിയ കുറേ ആളുകള് വരുന്നു .അവരും നടത്തയോട് നടത്തം. മുൻപേ പോയവരുടെ ഗതി ആരും അന്വേഷിക്കുന്നില്ല. അതും ചിന്തിച്ചു പതിയെ നടക്കുമ്പോളാണ് മ്യൂസിയത്തെ ചാരു ബെഞ്ചിൽ ഒന്നിൽ ഡോ.നജീബ് ഇരിക്കുന്നത്കണ്ടതു.സഹപാഠിയാണ് .അകന്ന ബന്ധുവുമാണ്.

ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്തു മൂന്നു വർഷം എന്നോടൊപ്പം സെക്കന്റ് ബെഞ്ചിലായിരുന്നു.പൊക്കം അല്പം കൂടും അതുകൊണ്ടാ രണ്ടാം ബഞ്ചു . അവന്റെ ഓർമശക്തിയും ബുദ്ധിശക്തിയും അപാരമെന്നാ ബന്ധുജങ്ങൾ പറയുക .അവനെ മാതൃക ആക്കണം ,കണ്ടു പഠിക്കു , എന്നൊക്കെയാ മുതിർന്നവർ ഞങ്ങളോട്പറയുക. പഠിക്കാൻ ബഹു മിടുക്കൻ ,ഉപന്ന്യാസ പ്രസംഗങ്ങളിലും കലാവസനയിലും സ്കൂളിലും തൊട്ടടുത്ത സ്കൂളിലുമൊക്കെ അവനെ പലർക്കും അറിയാം . അദ്ധ്യാപകരുടെ കണ്ണിലുണ്ണി നല്ല സ്വഭാവ ഗുണവും . എക്സ്ട്രാ ഡീസെന്റ് , ചിത്തിര തിരുന്നാൾമഹാരാജാവു തിരുമാനസ്സിനെ പോലെഏതു കാര്യത്തിലും അതി പ്രഗൽഭൻ എന്നൊക്കെയാ കുടുംബ സദസ്സുകളിലൊക്കെഅവനെ പറ്റിപറഞ്ഞു ഞാന്കേട്ടിരിക്കണേ !കുടുംബത്തിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിൽ നജീബു ഉണ്ടാവും. വലിയ ആഢ്യത്വത്തിലൊക്കെ ആയിരുന്നൂത്രേ .പിന്നെ പിന്നെ S.S.LC പരീക്ഷാ ഫീസ്സടക്കാൻപോലും നിവര്ത്തിയില്ലാണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ലാസ്സിലിരുന്നു തേങ്ങുന്നതു കണ്ടിട്ടുണ്ട് .വലിയ അഭിമാനിയൊക്കെയാ ! ഒരു ദിവസം പാതിരിയായ ഹെട്മാസ്ടർ എന്നേം അവനേം റൂമിൽ കൂട്ടി കൊണ്ടു പോയി നിർബന്ധിച്ചു ചോദിച്ചപ്പോളാണ് കാര്യങ്ങളുടെ കിടപ്പു എനിക്കും പിടികിട്ടിയത്. പാളയം മാർക്കെറ്റിൽനിന്ന്50 പൈസ്സക്ക് വാങ്ങിയ മരിച്ചീനി തുണ്ടം വെട്ടി പുഴുങ്ങിയതാണ് ആശാന്റെ പ്രഭാതഭക്ഷണം.- കുടുംബത്തിന്റെം- ഉച്ചത്തേക്കു നഹിം. പച്ച വെള്ളം മാത്രം .വൈകിട്ട് വീട്ടില് ചെന്നിട്ടുവേണം രാത്രീലത്തെക്ക് അരിയും ഗോതമ്പും ചെറുപയറും കാൽ മുറി ചിരകിയ തേങ്ങായും ഇട്ടു കഞ്ഞി എല്ലാർക്കും വേണ്ടി ഉണ്ടാക്കേണ്ടത് . ചില ദിവസങ്ങളിൽ റേഷൻ കടയിൽ നിന്നു ഗോതമ്പ് വാങ്ങി പൊടിച്ചു ഗോതമ്പ് ദോശയും പഞ്ചസാരയും ,അല്ലേല് അവന്റെ സ്പെഷ്യൽ കിഴങ്ങ്കൂട്ടുകറി. അച്ഛനുണ്ട്, അമ്മയുണ്ട് , വിവാഹം കഴിച്ചു അയക്കാത്ത മൂത്ത സഹോദരിയുണ്ട് ,മൂത്ത സഹോദരനുണ്ട്, ഒരു അനിയനും ഉണ്ട് .ഇവർക്കൊക്കെ ഒറ്റക്ക് ആഹാരം പാചകം ചെയ്തിട്ടു വേണം 8 ,9, ക്ലാസ്സ് കടന്നു S S LCക്കു പഠിക്കാൻ എത്തിയിരിക്കുന്നതു. ആഡ്യത്വവും, പോയ കാലത്തെ സമ്പന്നതയും പ്രതാപവും പറഞ്ഞിട്ട് SSLCപരീക്ഷ കടക്കാൻ ആവില്ല. വിശപ്പും. ഭിക്ഷാടകനായ തീരെ ദരിദ്രനു എങ്ങനെയും ജീവിക്കനാവും . നീല സോപ്പിന്റെ നിറത്തിൽ മാത്രം ജീവിക്കുന്ന ഇത്തരം ഇടത്തരക്കാർക്ക് ഇന്ത്യയിൽ ജീവിക്കാൻ ആവില്ല .അവന്റെ കഥ കേട്ടു ഹെഡ് മാസ്റ്റർ ഏറെദുഖിതന്നായി. അവന്റെ അഛന് ജോലിയുള്ള കാലത്തേ അറിയുന്ന ആളായിരുന്നു ആ പാതിരിയായഹെഡ്മാസ്റ്റർക്കും അന്ന് അവനെ സാഹയിക്കാൻ ആവുമായിരുന്നില്ല. അതു അന്നത്തെ അനന്തപുരിയിലെ എണ്ണപ്പെട്ട വലിയവന്റെ യൊക്കെ സ്കൂളായിരുന്നു .അന്നൊക്കെ അഡ്മിഷന് തന്നെ നല്ല പിടിപാടും ഡൊനെഷനും പിടുങ്ങുന്ന പള്ളിക്കൂടമാണ് . അവന്റെ കഥ കേട്ടി ട്ടു വിഷയം മാറ്റാനായി ആ പാതിരിഹെഡ് മാഷ് എന്നോട് പറഞ്ഞു " ഇവനെ കണ്ടു പഠിക്കടാ "എന്നു -ആ നജീബു ആണു ,അനന്ത പുരിയിലെ മ്യുസിയം ബഞ്ചിൽ അകലേക്ക് കണ്ണും നട്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന എന്റെ ഈ സുഹൃത്ത് . വേശ്യ വൃത്തികളും ബഹുഭതൃത്വം വേരോടിയ തീരെ സംസ്കാര മില്ലാത്ത , മണ്‍ ചട്ടിയും കലവും,പർപ്പടവും ,മെനയുന്നതു കുലത്തൊഴിലാക്കിയ ഒരു സമുദായത്തിൽനിന്നും അര നൂറ്റാണ്ട് മുൻപ് ഇസ്ലാമിലേക്ക് വന്ന ഒരു മത ധാരണയും തൊട്ടു തീണ്ടീട്ടില്ലാത്ത ,തെക്കേതോ നാട്ടീന്നു അവൻ കല്യാണം കഴിച്ചുവെന്നാ ഞാൻ കേട്ടിരുന്നെ. പണ്ടൊക്കെ അനന്തപുരിയിലെ സകലമുന്തിയ ഹോട്ടലിലും സിനിമ കൊട്ടകകളിലും, ബീച്ചിലും,പാർക്കിലും ,മ്യുസിയത്തു മൊക്കെ കുടുംബത്തോടെ അവനെ എന്നും കാണുമായിരുന്നു .എന്നെ ശ്രദ്ധിക്കാതെ പോകുന്നതും കണ്ടിട്ടുണ്ട് .അവനാണ് കുറച്ചു നാളായി ഒറ്റക്ക് ഇവിടെ. അതൊക്കെ അവന്റെ കയ്യിലിരുപ്പു കൊണ്ടുഎന്നോ മനപ്പൂർവ്വം ബെടക്കാക്കാം ..നജീബു പറയുന്നതിൽ ശക്തമായ തെളിവുകൾ ഉണ്ടു .അയ്യാളോട് സംസാരിക്കുമ്പോൾ തന്നെ ആ സത്യസന്ധത അതി ശക്തമായി നമുക്കു മണക്കുകയും ചെയ്യും ഒക്കെ നമുക്കു പെട്ടെന്നു പറയാനാവും. ചിലരെ വിധി തേടിയെത്തും . ഇഹലോകത്തുതന്നെ നേരിടാനായി ചിലർ മുൻ ജെന്മ്മ പാപ ഫലം ഇവിടെ തന്നെ നേരിട്ടു കൈനീട്ടി വാങ്ങും, ആരുടേങ്കിലും മനസ്സിനെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചു പോയോ എന്ന ശങ്ഘയിൽ,ചിലർ വിധി ഇരന്നു വാങ്ങും. അവനെ അടുത്തു അറിയുന്നവർക്കു അങ്ങനെ പറയാൻ ആവില്ല.എന്തെന്നാൽ അയ്യാൾ ഒരു കാലത്തു നല്ല ഓർമ്മ ശക്തിയുള്ള സമർത്ഥനായ ബുദ്ധിമാനായിരുന്നു.സുതാര്യമായ ജീവിതമായിരുന്നു അവന്റേത് . മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ . അതേ ! മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ !
അവൻ മ്യൂസിയം ബെഞ്ചിൽ നിർബന്ധിച്ചു എന്നെ കൂടെ പിടിച്ചിരുത്തി, ഞാൻ അവന്റെ തോളിലേക്ക് കൈയിട്ടു .അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ....ഇടറിയ സ്വരത്തിൽ പതിയെ പറഞ്ഞു തുടങ്ങി. നജീബു ഒരിക്കലും കള്ളം പറയുക ഇല്ല ..കൂടെ നിന്നു "കുലാവിയിട്ടു" ആരേം ഒറ്റിക്കൊടുക്കുകേം ...നിസ്കാരവും ദിക്കീറും ഉള്ള ആളാണ് .. അവനെ എനിക്കു നന്നായി അറിയാം. ജീവിതം വാഴ്വേ മായം എന്ന ചലച്ചിത്രം പോലെയാണ് . കണ്ണു കൊണ്ടു കണ്ടവയും ,ചെവികൊണ്ടു കേട്ടവയും, നാം വളർന്നു വരുമ്പോൾ കാണുന്നവയും എപ്പോഴും സത്യമാവണം എന്നില്ല . മൂന്നു കുരങ്ങന്മ്മാരുടെ രൂപം എല്ലാത്തിനും ഉണ്ടാവും ...കണ്ടതു ,കേട്ടതു ,ചൊല്ലാതെ എന്നു തമിഴിൽ പറയും .അവ ചൊട്ടയിലെ പഠിക്കണം, .പിൻ തലമുറകൾക്കു അതൊക്കെ ഒരാളുടെ കൈലിരുപ്പെന്നൊ മറ്റോ പറഞ്ഞു പുഛിചു തള്ളാനാവും .അവിചാരിതമായി വന്നു ഭവിക്കുന്ന ഇതിനെ ഒക്കെ തന്നെ അല്ലേ നാം വിധി എന്നൊക്കെ പറയുക .അല്ലെങ്കിൽ കുത്തഴിഞ്ഞ ജീവിതം നോക്കി നെടുവീർപ്പിടാനെ ഡോ .നജീബിനെപ്പോലെ എല്ലാർക്കും കഴിയൂ. ബാക്കി നാളെ ആകട്ടേ സുഹൃത്തേ ...ഇന്നത്തേക്ക് ശുഭദിനം Copyright © All Rights Reserved.

ഓര്‍മ്മയിലെ അനന്തപുരി, നൈസ് :)
ReplyDeletevaayikkan kanicha athiyaaya thalpariyathil santhosham Janab!
ReplyDelete