കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃
ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തിക്കു ന്നവരാണു.🏃രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🚶പൂമുഖത്തേക്ക് കയറിയ പാടേ രണ്ടാളും ഓടി വന്നു എന്നെ വണങ്ങി......🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ അപാരമാണു🤸ഞങ്ങൾ എല്ലാം മുടങ്ങാതെ വായിക്കാറുണ്ടു🚶 "ബഷീർസ്റ്റൈൽ" എഴുത്താണതു🚶 ചിലതൊക്കെ വായിച്ചു കണ്ണുകൾ നനയും...🚶 വായന കഴിഞ്ഞും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു ഒരു ഭാഗ്യമാണു..........മുടങ്ങാതെ എഴുതണം.....എല്ലാം പ്രിൻറ് ചെയ്തു പുസ്തകം ആക്കണം ഞങ്ങളെ അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶കുടുബബന്ധങ്ങളിൽ സ്വന്തക്കാർ പോലും ഇങ്ങനെ മാനിക്കാൻ മടിക്കുന്ന ഇക്കാലത്തു....പട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶 കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്നതിനെ ഇസ്ലാം പ്രോൽസാഹി പ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶 അവരുടെ പുതു വീട്ടിലെ മുറികൾ നിറയെ പുസ്തക അലമാരകളാണു 🧑🦯കേരളപാണിനീയവും, ഭാഷാപോഷിണി യും, നളചരിതം ആട്ടക്കഥകളും, സ്വപ്നവാസവദത്തവും, അഭിജ്ഞാനശാകുന്തളവും,ശബ്ദതാരാവലിയും, വിശ്വസാഹിത്യ താരാവലി വോള്യങ്ങളും ഒക്കെ തന്നെ🧑🦯
പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ഉണ്ടെന്നു ഇസ്ലാം മതവിശ്വാസികൾ എളുപ്പം മനസ്സിലാക്കും🧑🦯സൗഹൃദവും, വിശ്വസ്തതയും പുലർത്തുന്നു എന്നതിനു തെളിവായി വലതുകൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മത ആചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീകളോടും, ചെറിയ കുട്ടികളോടു പോലും ബഹുമാനം നൽകി വേണം സംസാരിക്കാനെന്നു പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു🧑🦯നീ എന്നു വിളിച്ചുപോലും ഞങ്ങളുടെ ഇടയിൽ സംസാരിക്കുകയില്ല🧑🦯കഴിഞ്ഞ ദിവസം ഒരു സ്ത്രീ നിങ്ങൾ എന്താ എന്നെ കളിയാക്കുകയാണോന്നു ചോദിച്ചു 🧑🦯 വലിയ അടുപ്പമില്ലാത്ത സ്ത്രീ കളേയും, കുഞ്ഞുങ്ങളേയും അറിഞ്ഞോ, അറിയാതെയോ കളിയാക്കുന്നതും ഇവിടുത്തെ ഇസ്‌ലാമിക സംസ്കാരമല്ല🧑🦯 ഹൃദയത്തെ വളരെയധികം അഗാധമായി വേദനിപ്പിച്ചതായിരുന്നു ആ സംഭവം🧑🦯 സലാം പൂർണ്ണമായി പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടിരിക്കുന്നു🚶
പാളയം നിസാർ അഹമ്മദ്
copy ©rights reserved.
പ്രിയ സുഹൃത്തുക്കൾക്കായി ഒരു പാട്ടു🚩
ആഷാ പരേഖും സുനിൽദത്തും🏅...
ചിത്രം- ചിരാഗ്പാടിയത് - മുഹമ്മദ്റാഫീ സാബ്..🚩
തേരീ ആംഖോം കൈസെവാ
ദുനിയാമെ രഖാ ക്യാഹേ....
യേ ഉഠേ സുബഹ് ............
🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
കണ്ണാടിയിൽ നോക്കുബോൾ ഇപ്പോൾ അതി സുന്ദരിയാണെന്നു തോന്നുന്നുവോ ..
...വർഷങ്ങൾ നിമിഷങ്ങൾ പോലെയാണു കടന്നു പോവുക......🏅പിൻതിരിഞ്ഞു പഴയകാല ഫോട്ടോകൾ നോക്കുബോൾ അതീവ ദുഖം തോന്നുക സ്വഭാവികം...🏅
1960 അവസാനങ്ങളിലെ ടോപ്പ് ഫാഷൻ.നോക്കൂ...
ചിത്രംം Love in Tokyo ...
ഇന്നത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏതു രാജ്യത്തെക്കാൾ അന്നത്തെ അധുനികതയുടെ ടോപ്പ് മോസ്റ്റ് രാജ്യം . ആയിരുന്നൂ ജാപ്പാൻ .........ആ സിനിമ കണ്ടാൽ അതു മനസ്സിലാകും.
ഇന്ത്യയിലെ അന്നത്തെ
Dress fasion നും മനസ്സിലാക്കാനാവും. അന്നത്തെ ഹീറോയിനും അനവധി സിനിമകളിൽ ഒരേസമയം അഭിനയിക്കയും അതി സുന്ദരിയുമായിരുന്ന അവർ----ആഷാ പരേഖ് വിവാഹിതയല്ല.
എന്നാൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടു.
കുടുബബന്ധങ്ങളിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ ആ ആളുമായി നിയമപ്രകാരം വിവാഹബന്ധത്തിൽ ഏർപ്പെട്ടില്ല എന്നു മാത്രം.
ആ ആളിൻെറ 2002 ലെ മരണ നാൾവരെ കടുത്ത പ്രണയത്തിൽ തന്നെ ആയിരുന്നൂ എന്ന സത്യം ആഷാപരേഖ്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അവർക്കു ഇപ്പോൾ 78വയസ്സോളം പ്രായംഉണ്ടു.
Picture courtesy🏅 Google photos