bulletindaily.blogspot.com

Saturday, May 11, 2013

CELLPHONES MAY CATCH FIRE,EXPLODE :-BREAKING NEWS

CELLPHONES MAY CATCH FIRE,EXPLODE  = Tests ordered by authorities in East China found that products from number of cellphone makers - including Samsung GroupSony Mobile Communications AB(formerly Sony Ericsson), Motorola Mobility LLC and Nokia Corp - are substandard and can cause fires and explosions.The testorganized recently by the Provincial Administration for Industry and Commercefound 27 out of the 36 batches of sample cellphonesor 75 percentwere of inferior qualitywith 20 batches failing to pass the battery heating testone of the critical safety benchmarks.Other brands with problems were Royal Philips Electronics, HTC Corp, ZTE Corp, K-Touch,TCL Corp, Huawei Technologies Co Ltd, Hisense, Lenovo Group Ltd, Desay, Amoi, Vivo, Ebestand Coolpad..Jin Lei, a public relations officer of HTC China, said on Thursday the company will launch an investigation into the issue and release the results as soon as possible. Other brands,including Samsung, Huawei, Sony Mobile and Lenovo, did not respond by press time Thursday.The revelations came after a rash of cellphone explosions in recent yearsIn one of the      mysterious  casesa young woman in beijing  had her leg and left hand burned in April after her cellphone exploded in her pants pocket.Public concern about phone quality prompted the authority to launch the inspection, and the test was carried out by a Guangzhou-based telecom-products test center designated by the Ministry of Industry and Information Technology, according to the Zhejiang administration.All the sample products were collected from authorized retail outlets of China Mobile, China Unicom and China Telecom - the country's largest telecom operators.Tests were carried out on the products' general function, battery capability and quality of chargers, and it has been found that most of the defective phones could not pass the heat exposure as required by the national standard."If a phone doesn't pass the heating test, it can easily lead to a short and start a fire, especially when it is kept in a hot place for a long time," said  a professor at Fudan University' Chemistry Department. "It is very dangerous."Other defects found by the authority include an inferior audio frequency, which will reduce the connection quality, and insufficient battery capacity.The chinese administration said it has combed the market for the substandard batches and launched probes into these cases. Retailers were requested to stop selling them and recall  those they had......

Friday, May 10, 2013

How to Save a Wet Cell Phone

How to Save a Wet Cell Phone...:Have you ever accidentally dropped your cellphone in the sink, or even worse... the toilet? Did you leave it in your pocket and run it through the washing machine and at times it's possible that your friends dunked you in a swimming pool just for the fun of it? Did you get beaten by the rain or did you forget and go swimming with your cell phone in your pocket? Or perhaps it fell out of your pocket and into the pet's water bowl? Getting your cell phone wet usually means you have to replace it, but sometimes if you're fast enough, you might be able to save the phone! Follow the steps outlined in this article to try and save your wet cell phone.Take the phone out of the water as soon as possible. Ports for hands free kit, tiny hole for microphone, charging, usb cable connectivity and the plastic covers on cell phones even though tight can freely allow water to enter the phone in a just a few seconds of time. Grab your phone quickly, and turn it off immediately, as leaving it on can cause it to short circuit – if it has been in water, assume it is waterlogged whether it is still working or not.Your phone may not be too damaged if you take it out of the water right away. A longer period of immersion, such as being in the washing machine cycle, is no cause for alarm. It is still worth trying the following steps to attempt saving the phone, before giving up.Note: If the phone is connected to a wall charger and is also submerged in water, do not attempt to remove it from the water. Seek a professional immediately to ask the proper steps to do this safely (as in turning off a main power switch, or similar action). Electricity and water do not mix and can result in electrical shock. However, if your phone was NOT connected to a wall charger but fell into water, remove the phone from the water as quickly as possible, and proceed with the next few steps.Note: Acting quickly can make all the difference in being able to save your phone from water damage, however don't panic. Maintaining a level head is key to working more efficiently under pressure.After removing the phone from water, quickly gather some paper towels or soft cloths to lay the phone on while you remove the battery cover and battery. This is one of the most important steps to saving it. Many circuits inside the phone will survive immersion in water provided they are not attached to a power source (battery) when wet.To find out if the phone is truly water damaged, check the corner near where the battery is – there should be a white square or circle, with or without red lines. If this is pink or red, your phone has water damage.Quickly read the manual to your phone if you're not sure how to remove the battery.Remove the SIM card if your phone has one. Some or all of your valuable contacts (along with other data) could be stored on your SIM. For many people, this could be more valuable and worthy of saving than the phone itself.SIM cards survive water damage well, but getting it out immediately makes good sense. Pat it dry and set it aside to dry out until you reconnect your phone to your cell network again. Remove all other peripherals such as ear buds, memory cards, as well as any phone cases or protective covers. Remove all plugs that cover the gaps, slots, and crevices in the phone to expose them to air drying.Dry your phone with a soft rag or towel. If there is even one drop of water left inside, it can ruin your phone by corroding it and making the circuits corrode or short out. Obviously you need to remove as much of the water as quickly as possible, to prevent it from easing its way into the phone:Note: Gently wipe off as much water as possible without dropping the phone. Avoid shaking or moving the phone excessively, so as to avoid moving water through it. Wipe down using a towel or paper towel, trying not to clog the paper in the gaps and grooves of the phone. Keep wiping gently to remove as much of the remaining water as possible.How to Save a Wet Cell Phone If you pulled the battery out in time, cleaning the inside of your phone with rubbing alcohol or isopropanol fluid will displace the water which alone could remedy the problem.If you want to try and suck the liquid out of the inner parts of the phone, try using a vacuum cleaner ,if there is one available. Remove all residual moisture by drawing it away with a vacuum cleaner held over the affected areas for up to 20 minutes, in each accessible area .This is the fastest method and can completely dry out your phone and get it working in thirty minutes. However, unless the exposure to water was extremely short, it's not recommended to attempt to turn your phone on this soon. Be careful not to hold the vacuum too close to the phone, as a vacuum can create static electricity, which is even worse for the phone than water.Do not use a hair dryer to dry out a phone. Contrary to common advice, it is not  recommended that you use a hair dryer (not even on the "cold" mode). Using a hair dryer may force moisture further inward toward the crevices, reaching the electrical components deep inside the phone. And if the hair dryer air is too warm, it could melt the components or the case
  • : If moisture is driven deeper inside, corrosion and oxidation may result when minerals failure inside the phone.Note: While avoiding blowing air into the phone, conversely, using a heater, fan or other air-flow device to blow air ACROSS the phone's openings will aid drying. The Bernoulli principle states that as the warm, dry air moves fast over from liquids are deposited on the circuitry which could eventually cause component the phone, the decreased air pressure will gently pull or suck moisture out of the phone. The best part of this option is that you can leave a phone in front of a warm, moving air for hours on end without effort.Use a substance with a high affinity for drawing out moisture. An inexpensive option is to place the phone in a bowl or bag of uncooked rice overnight. The rice will absorb any remaining moisture.Note: If available, it is preferable to use a desiccant instead. Desiccants may absorb moisture better than rice.You can also try slipping the cell phone inside a plastic bag that can be sealed or a plastic container (airtight). Add a desiccant packet, such as silica gel — often found with new shoes, purses, noodle packets, etc — in with the cell phone. The downside of this method is the packets packed with shoes has usually already reached its absorption capacity.  Leave the phone with the dessicant or rice as long as possible (at least overnight) to absorb the moisture.Note: Rotate the phone to a different position every hour until you go to sleep. This will allow any water left inside to run down and hopefully find an opening to escape.Let the phone sit on absorbent towels, napkins or other paper. After removing the phone from the rice or desiccant (or if you were not able to use either method), place the phone flat on an absorbent material. Remember that the goal is to evacuate all of the moisture and humidity from the device.Note: Check the absorbent material every hour for 4 to 6 hours. If moisture is evident, repeat the vacuuming step and desiccant steps.Test your phone. After you have waited at least 24 hours, or longer if needed, check to see that every area of your cell phone is clean and looks dry. Check all the ports, compartments and in between crevices for any moisture or dirt. Wipe away any dust and dirt from the device and covers and insert the battery into the phone. Attempt to power on the device, listening for odd noises and observing to see if the phone appears to function correctly.If your phone is completely dried out, but still does not work, try plugging it into its charger" without the battery". If this works, you will probably need a new battery.If plugging it in with the charger doesn't work, try taking your cell phone to a professional service engineer. Sometimes they can fix it. Don't try to "hide the fact "that it has been wet - there are internal indicators that prove moisture - and the repair people are more likely to be able to help you if you explain exactly what has happened to the phone.Unless you are trained and skilled to do so, never take a phone apart. Leave that to the professionals, since doing so could potentially cause shock or exposure to harmful chemicals or components. Note: If your phone is powering up but doesn't operate correctly after you've dried it, then it's likely that you've missed some liquid, or that corrosion has already occurred. Remove all the covers, battery, cards and other external attachments again, and rub it gently with a clean dry paintbrush .If you are an Apple user, you can probably save your device by drying it with a paper towel. There are waterproof iPhone cases to purchase for your phone if you own an iPhone 4 or 4S.



TRICKS:- HIGH SPEED BSNL INTERNET ON UR MOBILE OR LAPY:-

TRICKS:- HIGH SPEED BSNL INTERNET ON UR MOBILE OR LAPY:- Tricks for all BSNL Users.This trick  provides unlimited  High Speed Internet in BSNL SIMCARD. For using this tricks you must modify your APN settings in your browser.The speed is around 520 Kbps,  This tricks  give better result in your mobile as wellas in your computer.  1)  first of all download opera handler to use this trick.                   2) AcessPoint : celloneportal
                           3) Proxy Address : 192.168.41.268 or 192.168.87.163                 4) Port : 8080,         5)Homepage:wap.yahoo.com..switch of your mobile phone for few seconds. Then on ....Browse faster and faster .Slow internet connections happen for various reasons, even when you pay for a 'highspeed connection' like cable  or wireless connection. Because the internet  is built on hundreds of different technologies trying to talk to each other, there are many places where data can slow down before its reaches your computer screen. Your ISP might be at fault, certainly, but there are many other factors to look at before assigning blame. Some of these slow points are within your control, and can be quickly fixed with a little do-it-yourself effort.Common reasons why highspeed internet connections perform more slowly than claimed.You might have poor hardware connecting your machine to the wall.Maybe your modem-router is not configured correctly.Perhaps you have dishonest people leeching your wireless connection from across the alley.Your network interface card (NIC) is older and slower hardware.You might have spyware/malware infecting your machine, and secretly using your Internet bandwidth.A download may be occuring in the background, and you are unaware of it as it leeches your bandwidth.Your ISP (internet service provider) may be having issues with routing signals to you.DNS (domain name system) tables might be outdated, so signals are getting sent to the wrong addresses on your ISP network.Your browser memory cache is so full, your browser has to slow down to allow for its limited hard drive space.Radio or microwave devices in your home might be degrading your internet wireless signal.Your computer is more than 3 years old, and is not able to move electrons fast enough for modern web pages.You have unwittingly left dozens of windows open in the background, and they are clogging your computer CPU.A Windows or Mac dialog box is sitting open and unanswered in the computer background, stalling your computer CPU while it awaits your yes/no input.These are just some of many possibilities. If you think that your internet connection is slow, we recommend you do two things:Do a speed test on your computer: DSL reports.com for speed testing or  Speedtest.com.Perform a troubleshoot on your computer: Trouble shooting list for your computer internet connection. .....

Monday, May 06, 2013

.INGANEM KURCHUPERU MUNPU JEEViCHIRUNNU ഇങ്ങനേം കുറച്ചുപേര് മുന്പ്‌ ജീവിച്ചിരുന്നു

                                             ഇങ്ങനേം കുറച്ചു പേര്മുൻപു ജീവിച്ചിരുന്നു
 ഞാന്‍ പത്തു വയസ്സുള്ളപ്പോള്‍ എഴുതി തുടങ്ങിയാതാണ് .( ചിരിക്കണ്ടാ .....!പ്രേമലേഖനം എഴുതി കൊടുത്തു തുടങ്ങിയതു പിന്നീടൊക്കെ ആണു ) ആദ്യം എഴുതി തുടങ്ങിയത് ബ്രംമരക്ഷസ്സ് എന്നൊരു ചെറു കഥ യായിരുന്നു എന്റെ ചെറുപ്പത്തില്‍ അച്ച്ചമ്മ പറഞ്ഞു തന്നതുമായ ഒരു കഥ വടിവൊത്ത അക്ഷരത്തില്‍ വര്‍ണനകളോടെ അത് കഥയാക്കി മാറ്റി ...അതിലെ എല്ലാ കഥാ പാത്രങ്ങളും , ജീവിചിരുന്നവരായിരുന്നു . അതില്‍ ഒന്ന് രണ്ടുപേര്‍ക്ക് ഇന്ന് നല്ല പ്രായമായിട്ടുണ്ട് ഒരു എഴുപത്തി അഞ്ചു വയസ്സെങ്കിലും ഇന്നുണ്ടാവും ...അച്ഛമ്മയെ ഞാന്‍ വിളിച്ചിരുന്നത്‌ , വാപ്പച്ചിയുമ്മ എന്നായിരുന്നു .നാല്പതോളം മുറികള്‍ ഉണ്ടായിരുന്ന വലിയ ഒരു മുസ്ലിം തറവാട്....അതിനെക്കാള്‍ ഉപരി ഒരുവലിയ .ബംഗ്ലാവു ആയിരുന്നു അത് .."പട്ടണം ബംഗ്ലാവു ". എന്നാണ് അത് അറിയപ്പെട്ടിരുന്നത് .കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ പുകഴ് പെറ്റിരുന്നു ആ ആഡ്യഗൃഹം . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഏക്കര്‍ കണക്കിന് പുരയിടം .അവിടെ കയറിയാണ് ബ്രംമരക്ഷസ്സ് വിളയാടിയത് . എല്ലാതരം ഫലങ്ങളും ,ലഭ്യമാകുന്ന വൃക്ഷങ്ങള്‍ .ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പനകള്‍ .. പനങ്ങ ചുട്ടു തിന്നുമ്പോള്‍ കിട്ടിയിരുന്ന സ്വാദ് ഒന്നുവേറെ തന്നെ .ആ പനകള്‍ ഒക്കെ മാദകമോഹിനികള്‍ ആയിരുന്ന യക്ഷികളുടെ ആവാസ സ്ഥലങ്ങളായിരുന്നു .നല്ലവണ്ണം പഴുത്ത സീത പഴങ്ങള്‍ (ആത്തിച്ചക്ക ) പറിച്ചു തിന്നുകൊണ്ട്‌ ഞങ്ങള്‍ കുട്ടികള്‍ യക്ഷികളെ തേടി പനകളുടെ മണ്ടകള്‍ നോക്കി നടക്കുമായിരുന്നു ... അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ട് തുടങ്ങുമ്പോള്‍ ഉപ്പുപ്പാ (അച്ഛന്റെ അച്ഛന്‍ ) ഞങ്ങളെ സ്നേഹപൂര്‍വ്വം നിസ്കാരത്തിനു നിര്‍ബന്ധിതരാക്കും . മിക്കപ്പോഴും ഞങ്ങളുടെ ഇമാം ആവുക ഉപ്പുപ്പ തന്നെ ആയിരിക്കും .മാലിക് ഇബിനു ബിന്‍ ദിനാര്‍ പരമ്പരയില്‍ പെട്ടിട്ടാവും ആ തലയെടുപ്പും , ശാലീനതയും ,സൌമ്മ്യതയും ദീനി ചിന്തയും ഉപ്പുപ്പയില്‍ എന്നും തെളിഞ്ഞു നിന്നിരുന്നു ....കൃത്യമായി റൂഹു പോകുന്ന സമയം വരെ ഖുറാന്‍ ആയത്തുകള്‍ നെഞ്ചില്‍ വിരല്‍കൊണ്ട് എഴുതിയിരുന്നു ..ചുണ്ടുകള്‍ ദിക്കിറുകള്‍ ചൊല്ലിയിരുന്നു അതാണ് എന്റെ ഉപ്പുപ്പാ അക്കാലത്തെ .വലിയ .ധനാഡ്യനും , ദാന ധര്‍മ്മിഷ്ട്നും ,വളരെ സൌമ്യനുമായ ഒരു മനുക്ഷ്യന്‍ ......അവിടെ യാണ് ആ ബ്രംമ രക്ഷസ്സിന്റെ കളി .ഇത് ഒരു സംഭവ കഥയാണ് .അതുകൊണ്ടാണ് ...ആമുഖമായി ഞാന്‍ ഇത്രയും പറഞ്ഞത് ....
ചന്നം പിന്നം മഴ പെയ്യുന്ന മൂവന്തി ..പട്ടണം ബംഗ്ലാവിന്റെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുരയിടത്തിന്റെ അങ്ങേതലക്കല്‍ കെട്ടിയിരുന്ന സിന്ധി പശു വിനെ അഴിച്ചു തൊഴുത്തില്‍ കെട്ടാനായി വലിയ അഞ്ചു എവര്‍റെടിബാറ്ററി ഇടാവുന്ന ഇരുമ്പിന്റെ ടാര്‍ച്ചുമായി ഇളയാപ്പ വെളിയിലേക്ക് ഇറങ്ങി നടന്നു .അന്ന് ഇളയാപ്പക്ക് പ്രായം ഇരുപത്തിഅഞ്ചു .പേരു ഷാഹുല്‍ഹമീദു ..പില്‍ക്കാലത്ത് ksrtc യില്‍ ഉന്നതപദവിയിലിരുന്നു .മുസ്ളിമീങ്ങള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് . അതുകഴിഞ്ഞാല്‍ പനകയറുന്ന ജാതിക്കാരായ വളരെ പാവത്തുങ്ങള്‍ .പിന്നെ ധാരാളം മറ്റു മതസ്ഥരും ഉണ്ട് ..എല്ലാ വിഭാഗവും ഒത്തൊരുമയോടെ ബന്ധുക്കളെപ്പോലെ കഴിയുന്ന ഐക്ക്യതയുള്ള പ്രദേശമാണ് അവിടം .അവിടത്തെ കിരീടം വൈക്കാത്ത രാജാവായിരുന്നു ഉപ്പുപ്പാ . എതിര്‍ വായ്ക്ക്‌മറുവായ ആരും പറയുകയില്ല . അടുത്തുള്ള കളിയിക്കാവിള പള്ളിയില്‍ നിന്നും ബാങ്ക് വിളി അവസാനിച്ചിരുന്നു ഇഖാമത് ചൊല്ലിയിട്ടാണ് ഇളയാപ്പയുടെ നടപ്പ്‌ ...പുരയിടത്തില്‍ നിന്ന് കെട്ടു അഴിച്ചതും പശു തൊഴുത്തിലേക്ക്‌ വേഗംനടക്കാന്‍ തുടങ്ങി ,പിന്നാലെ കയറും പിടിച്ചുകൊണ്ടു ഇളയാപ്പയും ....സാധാരണ തൊഴുത്തിലേക്ക്‌ വേഗം കയറി നില്‍ക്കുന്ന പശു വല്ലാതെ അമറാനും ,കുതറാനും ചാടാനും തുടങ്ങി ..പശുവിന്റെ പിന്നില്‍ ഇളയാപ്പ വല്ലാതെ അടിക്കുന്നുമുണ്ട് .പശു കയറാന്‍ വിസമ്മതിക്കുന്നു .ഇളയാപ്പാ തൊഴുത്തിലേക്ക്‌ കയറി.... സകലശക്തിയും എടുത്തു കയര്‍ വലിച്ചു തോഴുത്തിനുള്ളിലേക്ക് അതിനെ കെട്ടിയിട്ടു . ഇതിനിടക്ക്‌ പെട്ടെന്നു ഇളയാപ്പ നന്നായി ഞെട്ടുകയും ചെയ്തു .നേരെ വീട്ടിലേക്കു കയറി വന്നു മുറയില്‍ ചെന്നു കിടന്നു .....പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ആളിനെ കാണാണ്ട് മുറിയിലേക്ക് തിരക്കിവന്നവര്‍ നിലവിളിയും ഒപ്പാരിയുമായി .......രംഗം കൊഴുത്തു ...എന്നിട്ടും ആളിനു ഒരു അനക്കവുമില്ല ...അങ്ങനെ മുപ്പതുമിനിട്ട് കഴിഞ്ഞുകാണും...പതിയെ ഇളയാപ്പ കട്ടിലില്‍ എഴുന്നേറ്റിരുന്നു ചുറ്റും കൂടി നിന്നവരോട് പേപ്പറും പേനയും എടുത്തു കൊണ്ടുവരാനായി കൈ മുദ്ര കാണിച്ചു . സംസാരിക്കാന്‍ കഴിയാത്ത തരത്തില്‍ നാക്ക് താണുപോയി എന്നു ആംഗ്യം കാണിച്ചു ..വീട്ടില്‍ നിന്നും നിലവിളി ഉയര്‍ന്നു .. ഫതിക്കിതാബു നോക്കാനും,തലയില്‍ കൈവച്ച് ഖുറാന്‍ ആയത്തുകള്‍ ഓതിയിടാനും ഓതിയ നൂലുകള്‍ കൈയ്യില്‍ കെട്ടിക്കൊടുക്കാനും അടുത്തുള്ള പള്ളികളിലെ ഖതീബുമാര്‍ വന്നു .ബന്ധുക്കളായ ആളുകള്‍ പലവഴിക്ക് പരക്കം പാഞ്ഞു ..എല്ലാ വഴിയും നോക്കി ...ഒരു രക്ഷയുമില്ല ആഹാരം കഴിക്കാനും ,സംസാരിക്കാനും കഴിയാതെ നാക്ക്താണ് അങ്ങനെ പന്ത്രണ്ടു ദിനം കഴിഞ്ഞു .....അപ്പോഴുണ്ട് ....അവിടെത്തു കാരനായ ഒരാള്‍ ദൈവദൂതനെപ്പോലെ ഒരു പ്രസിദ്ധനായ കണിയാന്‍ മന്ത്രവാദി ജോത്സ്യന്റെ പേരുമായി ഓടിയെത്തി ....(പണ്ടൊക്കെ മുസ്ലിം പള്ളികളില്‍ ഇമാം നില്‍ക്കുന്നവരെ ,ഉസ്താദ് ,.ഖത്തീബ് ,യെലപ്പ - ലബ്ബ എന്നൊക്കയാ പറയുക ....അതിപ്പോ ആലിംസ ഇമാം എന്നൊക്കെ സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റായി.ആ പോസ്റ്റുകാര്‍ക്ക് പബ്ലിക്‌ മീറ്റിങ്ങുകളില്‍ ഏതു ചെകുത്താന്റെ കൂടെയും വേദി പങ്കിടാം ) ഇളയാപ്പാ സംസരിക്കാതെയും,ആഹാരംകഴിക്കതെയും ആയിട്ട് പതിനെട്ടു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു . ഉപ്പുപ്പാ ആ മന്ത്രവാദി ജോത്സ്യനെ ആളയച്ചു വിളിച്ചുവരുത്തി .(ഇസ്ലാം മതത്തില്‍ ഇത് ഹറാമായ(-നിഷിദ്ധമായ) കാര്യമാണ് ...മാത്രമല്ല ധാരാളം മസ്ജിദ്കളും , മുരീദ് കിട്ടിയവരും വളരെ ഏറെ അവിടെ ഉണ്ട് ,കറയറ്റ ഇസ്ലാമിയത് ഉള്ള മുസ്ലിമീങ്ങള്‍ നിബിഡമയി താമസിക്കുന്ന പ്രദേശവുമാണ് .അങ്ങനെ ഉള്ള ഒരു പ്രദേശത്ത് ഒരു മന്ത്രവാദി ജോത്സ്യനെ വീട്ടില്‍ വിളിച്ചു വരുത്തി പ്രശ്നം വൈപ്പിക്കണമെങ്കില്‍ ആ നാട്ടിലെ ജനങ്ങള്‍ അനുവദിച്ചേ മതിയാവൂ .... അതാണ് എന്റെ ഉപ്പുപ്പാ ..മാലിക് ഇബിനു ബിന്‍ ദിനാറി ന്റെ തായ്‌ വഴിക്കാരനായ ഉപ്പുപ്പാ ,മാലിക്ക് ഇബിനു ബിന്‍ ദിനാര്‍ 1200 വര്ഷം മുന്‍പ് കെട്ടി ഉയര്‍ത്തിയ വലിയ പള്ളിയില് ,നോമ്പും,സക്കാത്തും ഇബാദത്തും, ശരീയതും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തുവന്ന കുടുംബമാണ് ...അവിടെ ആണ് ഒരു ഭാവി പ്രവചിക്കുന്ന ആള്‍ വരുന്നത് ) .... ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ജോത്സ്യന്‍ കവടികള്‍ നിരത്തി . ആവണിപ്പലകയില്‌ കവടികളെ എണ്ണം തിരിച്ചു നീക്കിവച്ചു ......ഓം ഹ്രീം നമശിവായ നമഹ എന്ന് ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ട് വിവിധ മന്ത്രങ്ങളുമായി കുറെ കവടികളെ കൈയ്യില്‍ വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് കുറെ നേരം ധ്യാനനിമഗ്നനായി ഒന്നും മിണ്ടാതെ അയാള്‍ ഇരുന്നു . ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും ,അയ്യാള്‍ കണ്ണുതുറന്നു ഉപ്പാനെ ഒന്ന് രൂക്ഷമായി നോക്കി ഇങ്ങനെ പറയാന്‍ തുടങ്ങി .............നിങ്ങളുടെ മകന്‍ ഷഹുല്‌ഹമീദിന്റെ ശരീരത്തില്‍ ബ്രമ്മരക്ഷസ് ചേക്കേറിയിരിക്കുന്നു .പശു തൊഴുത്തില്‍നിന്നും കിട്ടിയതാണ് ...ഇരുമ്പിന്റെ അംശം ശരീരത്തില്‍ സ്പര്‍ശിചിരുന്നതിനാല്‍ ആ സമയം ജീവാപായം ഉണ്ടയില്ലാ...... ഇരുപത്തി ഒന്ന് നാളുകള്‍ക്കുള്ളില്‍ അതിനെ ഒഴിപ്പിച്ചു വിട്ടില്ലേല്‍ ,ഷഹുല്‌ഹമീദിനു മരണം സുനിച്ച്ചിതം .വീട്ടിലെ അടുത്ത അംഗത്തിന്റെ ശരീരത്തിലേക്ക് അത് ചേക്കേറും ..അങ്ങനെ ഓരോരുത്തരെ കൊണ്ട് പോകും.ബ്രമ്മരക്ഷസ്സിനെ ഒഴുപ്പിക്കാന്‍ ശ്രമിക്കുന്നവരെ അതു കൊല്ലുകയും ചെയ്യും.അതിനാല്‍ ഒരാളും അതിനായി മുതിരുകയില്ലാ......ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തി.വീട്ടിനുള്ളില്‍ കൂട്ടക്കരച്ചിലായി .. ഉമ്മയും സഹോദരി ഫാതിമാബീഗവും ,ഷാഹുല്‌ഹമീദിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു ...അതിനിടക്ക് ജോത്സ്യന്‍ തന്റെ പ്രതിഫലം പോലും വാങ്ങുവാന്‍ നില്‍ക്കാതെ പണ്ടാക്കെട്ടുമായി ആ വീടിന്റെ പടി ഇറങ്ങിക്കഴിഞ്ഞിരുന്നു .......ഉപ്പുപ്പാ സ്തബ്ധനായിനിന്നു . ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി നിലത്തു വീണു .പിന്നെ സമനില വീണ്ടെടുത്തു ...അസറിന്റെ ബാങ്ക് മുഴങ്ങി ..ഉപ്പുപ്പാ വുളു ചെയ്തു നിസ്കാരത്തിനു പോയി .തസ്ബീഹു കൊണ്ട് ദിക്കിറുകള്‍ ഉരുക്കഴിച്ചു ....പിന്നെ പതിയെ ഉപ്പുപ്പാ ശാന്തനായി .....എന്തോ ചിന്തിച്ചുകൊണ്ട്‌ ഈസി ചെയറില്‍ ചാരിക്കിടന്നു ...പിന്നെ കുടുംബഅംഗങ്ങളെ വിളിച്ചു സ്വാന്തനപ്പെടുത്തി .ആ മന്ത്രവാദി ജോത്സ്യനെ വീണ്ടും ക്ഷണിച്ചു വരുത്തുവാനായി .എടുത്താല്‍ പൊങ്ങാത്ത ഓഫറുകളും കൊണ്ട് ഒരുബന്ധുവിനെ അയച്ചു . 100ഏക്കര്‍ പുരയിടം ,10ലക്ഷം രൂപ ,കുടുംബത്തിന്റെ ആ ജീവനാന്താമുള്ള സംരക്ഷണം ...ബ്രമ്മരക്ഷസ്സിനെ ഒഴിപ്പിച്ചു തരാമെങ്കില്‍ ആ ജോല്സ്യനു നല്‍കാം എന്ന് ഉപ്പുപ്പാ അക്കാലത്തു വാഗ്ദാനം ചെയ്തു .വാഗ്ദാനവും കൊണ്ട് മന്ത്രവാദിയുടെ അടുത്ത് പോയ ആള്‍ ഒരു ചാര്‍ത്തും കൊണ്ട് മടങ്ങി എത്തി .ഇരുപത്തിഒന്നാം നാള്‍ രാത്രി കൃത്യം എട്ടുമണിക്ക് ജോത്സ്യന്‍ എത്തും ,ചാര്‍ത്തില്‍ പറയുന്ന....21 കറുത്ത കോഴികള്‍ ,ചന്ദനത്തില്‍ തീര്‍ത്ത 21 മനുക്ഷ്യരൂപങ്ങള്‍ ,തിരിയിട്ടു കത്തിച്ച നൂറ്റി ഒന്ന് നില വിളക്കുകള്‍ ,കല്‍ക്കണ്ടം ,പൂവ് ഏലം,കറുവാപട്ട അരമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള ഏഴു ഹോമ കുണ്ഡങ്ങള്‍ ,ചന്ദനത്തിരികള്‍ ,കുന്തിരിക്കം , 2ജോഡി വെള്ള വസ്ത്രം ,7പാട്ടനെയ്യ് ,ഓരോ പവന്‍ വീതമുള്ള 101 സ്വര്‍ണ നാണയങ്ങള്‍ ,21 സാമ്പ്രാണി ചട്ടികള്‍ 21 സുഭ്ര വസ്ത്രധാരികളായ 21വസ്സുള്ള ചെറുപ്പക്കാരെ ആവിടെ ശാഹുല്‍ഹാമീദിനോടൊപ്പം തുണ ക്കായി ഇരുത്തുവാനും പറഞ്ഞു ...അന്നേദിവസം സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ചു ഒരുമുറി യിലേക്ക് സുരക്ഷിതമായി പര്‍പ്പിക്കുവാനും ചാര്‍ത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . വളരെ പണിപ്പെട്ട്‌ ഇവയെല്ലാം ഒരുക്കി വച്ച് വലതുകൈയ്യില്‍ തസ്ബീഹും ,ചുണ്ടില്‍ ദികീറുമായ് ,ഉപ്പാപ്പാ ഈസി ചെയറില്‍ ചാരിക്കിടന്നു .രാത്രി എട്ടുമണി ആവുന്നതും കാത്തുകൊണ്ട്...... വലിയ ഒരു പുരുഷാരം വീടിന്റെ ഉമ്മറത്തും ഉള്ളിലും ആകാംഷയോടെ തിങ്ങി കൂടിയിട്ടുണ്ട് ....അങ്ങ് അകലെ നിന്നും ഒരു ഉടുക്കിന്റെ നിലക്കാത്ത ശബ്ദവും വെളിച്ചവും അടുത്തേക്ക് വരുന്നു .. വലതുകൈയില്‍ ഉടുക്കും ,ഇടതുകൈയ്യില്‍ ഒരുതീ പന്തവും വായില്‍ കടിച്ചുപിടിച്ച ,വലിയ ഒരു തുടയെല്ലും ,മേലാകെ ഭസ്മക്കുറിയും നിക്കറും ധരിച്ച ആ ഭീഭല്‍സരൂപം മുറ്റത്തേക്ക് കയറി ,ജനം അകന്നു മാറി ..മന്ത്രവാദിയായ ജോത്സ്യന്‍ ആണ് അത്...വീട്ടിനുള്ളിലേക്ക് കയറിയപാടെ ഈസി ചെയറില്‍ ചാരിക്കിടക്കുന്ന ഉപ്പുപ്പായുടെ കാലില്‍ സ്രാഷ്ട്ടാംഗം നമസ്കരിച്ചു .എന്നിട്ട് ചാര്‍ത്ത് പ്രകാരം ഒരുക്കിയ മുറിയിലേക്ക് കയറി .അവിടെ കുളിച്ചു കുട്ടപ്പനായി ഷാഹുല്‍ഹമ്മീദു നില്‍പ്പുണ്ട് .ഹോമ കുന്ധ്ത്തില്‍ നെരിപ്പ് പകര്‍ന്നുകൊണ്ട് കടിച്ചു പിടിച്ചിരുന്ന തുടയെല്ല് ആ അഗ്നിയിലേക്ക് ഇട്ടു . ഉടുക്കിന്റെ നിലയ്ക്കാത്ത ധ്വനിയും എട്ടു ദിക്കും മുഴങ്ങുമാര്‍ ഉച്ചത്തില്‍ മന്ത്രോച്ചാരണവും ..ഷാഹുലിനെ മുന്നിലേക്ക്‌ മാറ്റിയിരുത്തി ..കരിം കോഴികളെ ഓരോന്നായി കഴുത്തറുത്തു ആ രക്തം വീടിനു ചുറ്റും കൊണ്ട് ഒഴിച്ചു . കോഴികളെ. അവിടെ കുഴിച്ചിട്ടു .ചന്ദനമനുക്ഷ്യ രൂപങ്ങളില്‍ ആണി അടിച്ചു തീ കുണ്ടത്തില്‍ തള്ളി .അര്‍ദ്ധരാത്രിയോടെ ഷാഹുല്‍ അവിടെ ബോധംകെട്ടു മറിഞ്ഞു വീണു ..മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി ഇരുത്തി .മന്ത്രോച്ചാരണങ്ങളും ,ഉടുക്കിന്റെ കൊട്ടലും അഗ്നി വെളിച്ചവും ,കുന്തിരിക്കത്തിന്റെ പുകയും നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം ...ദൂരെ എവിടെയോ പതിരാകോഴി നിര്‍ത്താതെ കൂവുന്നു ,നായകള്‍ നിര്‍ത്താതെ ഓരിയിടുന്നു .കടവതിലുകളും ,മൂങ്ങകളും കുറുകിക്കൊണ്ട്‌ ചിറകടിച്ചു പറന്നു പോയി ......ആ നിമിഷങ്ങളില്‍ ...ഷാഹുല്‍ഹമീദു ....."എനിക്ക് വല്ലാതെ ദാഹിക്കുന്നു വെള്ളം വേണം "---എന്ന് മന്ത്രവാദി യോട് ആവശ്യപ്പെട്ടു .വീടുകാരെയും ,പുറത്തു കൂടിനില്‍ക്കുന്ന പുരുഷാരതിനെയും ചെന്നുകണ്ടു ,ആവശ്യം നിറവേറ്റി മടങ്ങിവരുവാന്‍ ,മന്ത്രവാദി അനുവദിച്ചു ..മടങ്ങി വന്ന ഷാഹുലിനോട് തലയാട്ടി യാത്ര പറഞ്ഞ് ഉപ്പുപ്പായുടെയും ,കൂടി നിന്നിരുന്ന പുരുഷാരത്തിന്റെം മുന്നിലൂടെ ആ മന്ത്രവാദി വീടിന്റെ പടികള്‍ ഇറങ്ങി ...പെട്ടെന്ന് കുറെ പനകളില്‍ നിന്നും പനംകുലകള്‍ നിലത്തു വെട്ടിയിടുന്ന പോലെ വലിയ ഒച്ച ദൂരെ കേട്ടു ....പടികള്‍ ഇറങ്ങി കൊണ്ടിരുന്ന മന്ത്രവാദി നടുവൊടിഞ്ഞു ആ മിറ്റത്ത്‌ വീണു ....പുലര്‍കാല കോഴി കൂകുന്നതും കേട്ട് ..സകല ജനങ്ങളും സ്തബ്ദരായി അത് നോക്കി നിന്നു ....ഇങ്ങനേം കുറച്ചുപേര് മുന്പ്‌ ജീവിച്ചിരുന്നു 
Photo

Photo

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...