ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു വീര ചരമമടഞ്ഞ ധീര ദേശാഭിമാനികളുടെ
സമീപം 1967 കളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ.സാക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ച പാളയം മുസ്ലിം ജുമാമസ്ജിദും...
വിവിധ കോണുകളിൽ നിന്നുമുള്ള എതിർപ്പുകളെ വിഗണിച്ചു കൊണ്ടു 1967 മുതൽ വനിതകൾക്കു ആദ്യമായി മസ്ജിദ്നനുള്ളിൽ
ശ്രീമതി കമലാദാസിനു കബറിടം ഒരുക്കിയതും ഇവിടെ തന്നെ.

1873-ൽ പണിത
തിരുവനന്തപുരം പാളയം ജംങ്ങ്ഷനിലെ അതി മനോഹരമായ സെൻറു ജോസഫ്സ് കത്തീഡ്രലിൻെറ ഗോത്തിക് ശൈലിയിലുള്ള രൂപ കൽപന കണ്ടോ? മുകളിൽ യേശുദേവൻ പട്ടണ നിവാസികളായ സകല മതസ്ഥർക്കും അനുഗ്രഹം ചൊരിഞ്ഞു നിൽപ്പുണ്ട്.

നല്ല സ്വവപ്നങ്ങളുടെ തേൻമഴയാവട്ടേ ഈ രാത്രി-ശുഭരാത്ര
No comments:
Post a Comment