ആ നായക്കു അത്രയേ വേണ്ടിയിരുന്നുള്ളൂന്നു തോന്നും, ആ ഓട്ടം കാണുബോൾ. ഏതോ വീടുനു മുന്നിൽ കാവലിനും ഉച്ചിഷ്ട ഭക്ഷണം നൽകാനുമായി വളർത്തുന്ന ആർക്കും വേണ്ടാത്ത ഒരു കൊല്ലിപ്പട്ടിയാണതു. മുസ്ലീങ്ങളും നായ വളർത്താൻ ശ്രമിക്കുന്നത് കാണാം. വീട്ടിലേക്കു ബറുക്കത്തു (ഐശ്വര്യം) മലക്കുകൾ കൊണ്ടു വരികയില്ല, നായയെ തൊട്ടാൽ 7വെള്ളത്തിൽ കുളിക്കണം എന്നൊക്കെയാണു പൂർവ്വികർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു. എങ്കിലും ഇതുമൊക്കെ പണം കൊണ്ടു ഇക്കാലത്ത് ഭേദിക്കാൻ പറ്റുമത്രേ.
bulletindaily.blogspot.com
Saturday, June 23, 2018
നായ മോങ്ങാൻ തുടങ്ങുന്നതു കാലനെ അകലെ കണ്ടിട്ടാത്രേ!
ആ നായക്കു അത്രയേ വേണ്ടിയിരുന്നുള്ളൂന്നു തോന്നും, ആ ഓട്ടം കാണുബോൾ. ഏതോ വീടുനു മുന്നിൽ കാവലിനും ഉച്ചിഷ്ട ഭക്ഷണം നൽകാനുമായി വളർത്തുന്ന ആർക്കും വേണ്ടാത്ത ഒരു കൊല്ലിപ്പട്ടിയാണതു. മുസ്ലീങ്ങളും നായ വളർത്താൻ ശ്രമിക്കുന്നത് കാണാം. വീട്ടിലേക്കു ബറുക്കത്തു (ഐശ്വര്യം) മലക്കുകൾ കൊണ്ടു വരികയില്ല, നായയെ തൊട്ടാൽ 7വെള്ളത്തിൽ കുളിക്കണം എന്നൊക്കെയാണു പൂർവ്വികർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു. എങ്കിലും ഇതുമൊക്കെ പണം കൊണ്ടു ഇക്കാലത്ത് ഭേദിക്കാൻ പറ്റുമത്രേ.
Friday, June 08, 2018
വിധിച്ചതൊക്ക കൈനീട്ടി ഇരന്നു വാങ്ങാം...
വിധിച്ചതൊക്ക കൈനീട്ടി അതുപോലെ ഇരന്നു വാങ്ങാമെന്നു വച്ചാൽ ഈ ജന്മം പോരാതെ വരും🐧നമുക്കു അറിയുന്നതും അറിയാത്ത തുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🐉 അവ സംഭവിച്ചതിനു ശേഷമാവും നാം ഓർക്കുക...ഇങ്ങന
ഇന്നത്തെ നാൾ ഒരു തിരക്കുള്ള ദിവസമാണു🚶തിങ്കളും, വ്യാഴവും ഏറെക്കാലമായി ജീവിതത്തിൽ വളരെ തിരക്കനുഭവപ്പടു
അമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല🚶 ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പാട്ട്കളും പാടി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അവർ ഇരിക്കും🚶
വൈകിട്ട് നാലുമണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ട ൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶 വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്താറുള്ളൂ🚶 ഭാര്യക്കു അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത് വളരെ വലിയ വിലയുണ്ടായിരുന്
തിരുവനന്തപുരം യൂണിവേഴ്സിറ്റി
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ
തിരുവനന്തപുരം യൂണിവേഴ്സിറ്റി
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ
അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶
അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടമടങ്ങാൻ അൽപ സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു.
പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന
പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവ
ഇതു അധികാര ഗർവ്വുള്ള സർക്കാർ ജോലി ക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം ഭയങ്കരമായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ച് കുറച്ചു ഏറേ കമ്പനികളിൽ ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തും നിഷേധിക്കുവാനുമാകുകയില്ല🚶അങ്ങനെ യുള്ളപ്പോ
✌എന്നുമ്മറത്തുപെ
മഴത്തുള്ളി കുമിളകൾ
പൊൻമുത്തു പോലെ
Sunday, June 03, 2018
അലിഫ് ലൈല📢
(courtesy: Google's BligBlo)
Thursday, May 24, 2018
നേരായ മാർഗ്ഗത്തിൽ കൈവശമുള്ള ധനമേ ഒരു തലമുറ കടന്നു പോകൂ
Monday, March 26, 2018
സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും കലാരംഗത്തും മാന്യതയാർന്ന ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...
🚮 🚮 🚮 🚮 🚮 🚮 🚮 🚮
പ്രിയരേ ശുഭാശംസകൾ......
ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു.
തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം.
എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു.
ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ.
കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും.
"ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," ****
എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്.....
സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും. സമൂഹ മാദ്ധ്യമത്തിൻെറ വിശ്വാസ്യതപോലും ഈ
Monday, December 25, 2017
❤ "നിസാർ കവിതകൾ" 💝 എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും ♥
കത്തുന്ന കാട്ടിലും,
കനലെരിയുമടുപ്പി
കനൽ കട്ടക്കുമെന്തേ
ഈ ചോപ്പു നിറം?.
തെരുവിൽ വിപത്താൽ
മരിക്കും മർത്ത്യനും,
മാസമുറയെണ്ണും
യുവതിതന്നുള്ളില
ആർത്തവത്തുള്ളി-
ക്കുമെന്തേ അസ്തമയ
സൂര്യൻെറ ചോപ്പു നിറം?.
Wordpress.com,
യാത്ര പറയും മുൻപേ

പ്രതീക്ഷിക്കാം കാറും കോളും നളെയോ മറ്റന്നാളോ!
കൈവന്ന ഭാഗ്യത്തെ ഞാനല്ലോ തച്ചുടച്ചൂ!
അകലേക്കാണും കിരണം ചാരത്തായണഞ്ഞീടാ
ഓർമ്മക്കായ് പകർന്നവ ഇവിടെ ഞാൻ വിട്ടേ പോകൂ!

Blogger ലും Wordpress ലും Twitter ലും
എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും
വിധി തന്ന തെറ്റിനായ് എന്നെ പഴിക്കയോ ?
ജീവിതം നല്കി ഞാൻ പലർക്കായ് പലവട്ടം ,
ജീവിതം തുടിക്കുന്നു അതികഠിനം നിൻ ഓർമ്മയാൽ .
എല്ലാം മറക്കുവാൻ എനിക്കിപ്പോഴുമാ
'മാത്ര ' തൻ സൗഖ്യത്താൽ പകലന്തി ഞാൻ മയങ്ങുന്നു .
പലർക്കും ജീവിതം തിരികെ കൊടുത്തോനും ഞാൻ തന്നെ ,
പലവട്ടം കാലനെ മുഖാമുഖം കണ്ടോനും ഞാൻ തന്നെ ,
വിരഹാദ്രനായ് കേഴുന്നു പലനാളായ് എൻമനം,
തുണയേകാനായ് ഒരുവനും കൂട്ടരിൽ ഇല്ലാതെ പോയ് !
എഴുതിത്തുടങ്ങിയ
എഴുതാതിരിപ്പതും
സത്യത്തെ കാണുമ്പോൾ വിഭ്രമിക്കുന്നൂ
മരീചികയെ കാണുമ്പോഴും ഭ്രമിക്കുന്നൂ ചിലർ.
ഈ ദുരവസ്ഥക്ക് കാരണം ഞാനല്ല ,
കണ്ണനെ പഴിച്ചു രക്ഷപ്പെടാനും ഞാനില്ല ,
ജന്മദിന നേട്ടങ്ങൾ എനിക്കിന്നും നിഷ് പ്രഭം !!!!!! "
copy©all rights reserved
പാളയം നിസാർ അഹമ്മദ്.
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
ചകോര
പോകുന്നു ഞാനിപ്പോൾ
പ്രഭാത

കാത്തിരിപ്പിൻ വ്യഥയും പേറി ഒറ്റയാനായ് അലയുന്നു.

ഇണയെ തിരഞ്ഞെൻ വീടിൻ
ചാരത്തെത്തിയൊരീ

ജീവിതം ഹോമിക്കാനായ് ഒരുങ്ങീടുമീ കിളി തന്നുള്ളം,
എൻമുന്നിൽ തേങ്ങലായ്
വീണുടയുന്നൂ ഒരു നിമിഷാർത്ഥത്തില

പെൺമനം നാമറിയുക വിട ചൊല്ലും നേരത്താവും,
കനൽകട്ടയോ, നിൻ മുഖകാന്തിയോ
എൻമനമുരുക്കുന്ന

--പാളയം നിസാർ അഹമ്മദ്.
(copy rights©all rights reserved)
wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായ
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,
എൻ നെഞ്ചിനുള്ളിലെ തേൻമഴയായ് മാറുന്നുനീ,
ശാന്തമായ് വീഥികളോരോന്നുപിന്നിടും
ഏകാന്ത പഥികയായ് തീർന്നീടുമോ നിൻജന്മം.ംംംം
ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ
മൊഴിമുത്തു കളായെൻ മുഖപുസ്തകത്തിൽ
വിടർന്നു വിലസും ആശംസകൾ തൻ തേരോട്ടം
ഉതിർന്നു വീഴുന്നു സായന്തനം വരെ .
തേൻ മാവിൻ ചോട്ടിലെ പൂമരതണലിൽ ചേർന്നെഴുതിയ കിനാക്കളെല്ലാം
ഉതിർന്നു വീണ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും
വിധിയതു അനുവാദമില്ലാതെ വന്നുപോയ്
മരണമേകാനായ് വന്ന വിധിയതും കൈവിട്ടു പോയ്!
ശുഭ ദിനാശംസകൾ നേരുന്നു പ്രിയ സുഹൃത്തേ .... < xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
എൻ മനസ്സിലെ വ്യഥകളെ പാടിപറഞ്ഞാൽ ;
ഈ ഭൂമി മലയാളം കണ്ണീരാൽ കുതിരും;
നിന്നോരും,വന്നോരും തന്നോരു ദുഃഖം;
എണ്ണി പറഞ്ഞാൽ ഉടയോനും പൊറുക്കില്ല .
........പാളയം നിസാർ അഹമ്മദു "Feeling Alone " posts
(c) copy rights reserved Published in wordpress & Blogs
— thinking about someone special
........................കള ിപ്പാട്ടി .......................... ........
കുഞ്ഞുടുപ്പുകൾ ,കളിക്കോപ്പുകൾ ,നൂറുകൂട്ടം നുറുങ്ങുകൾ
എല്ലാം അവനേകി ലാളിച്ചു മദിച്ചു ഞാൻ .
മടങ്ങുവാൻ സമയമായ് ഏതാനും മണിക്കൂറുകൾ ,
കുട്ടിക്കുറുംബുകൾ കാണുമ്പോൾ മനസ്സു തപിക്കുന്നു,
ഇനി എന്നു കാണാനാവും പറയൂ 'അമ്മമ്മേ ';
വാക്കിട്ടാൽ വാക്കാവണം ,ഓണത്തിനു എത്തീടുമോ ?
അറിയില്ല എൻ കുഞ്ഞേ! ഒരു നിശ്ചയം മുന്നേ പറയാനില്ല;
അവധിക്കു പിശുക്കുള്ള ഒഫീസ്സിലേക്കല്ലേ പോണൂ !
മുപ്പതു നാൾ കൂടിയാൽ ഒരു അവധി വീണ്ടും വരാം,
അതു കിട്ടിയാൽ പോലും യാത്രക്കു സമയം തീരെ പോരല്ലോ .
---പാളയം നിസാർ അഹമ്മദു
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September 2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായ
മഞ്ഞു പെയ്യുമീ
പ്രഭാതത്തിനാവുമ
ജന്മാന്തരങ്ങളാമ
പ്രണയാദ്രശീലങ്ങ
നിഴൽ പരത്തീടുവാൻ.
പ്രണയാദ്രമായ് പാടി ,
പുകഴ്ത്തിയോരീണങ
ശോകാദ്രമായ് തീരുമീ
സായന്തനത്തിലും.
എത്രയോ കാതങ്ങൾ
നടന്നു മററാരും കാണാതെ
ക്ഷീണിച്ചവശനായ്
സ്നേഹാദ്രമാമെൻ
പാർപ്പിടം തേടുന്നു.
🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
നിന്നോടുരിയാടാൻ
ചെഞ്ചോമലേ
എന്തിനീ ചതി എന്നോടുരച്ചൂ...
വിടർന്നൊരെൻ ചുണ്ടിൻെറ അർത്ഥം ഗണിക്കുവാൻ,
ഈ കാലമത്രയും കാത്തിരുന്നു...
പാൽപൂപോൽ വിടരും നിൻ മന്ദസ്മിതത്തിൻെ
ഓർമ്മയാൽ എൻമനം പൂത്തുലഞ്ഞതു നീ മറന്നൂ,
നാളേക്ക് ഞാൻ കാണും മോഹന സ്വപ്നങ്ങൾക്കു
വൻമതിൽ കോട്ടകൾ പൊളിഞ്ഞു വീഴുന്നു കാൽചോട്ടിൽ,
പിന്നെയീ മൺകൂനതൻ കയറ്റമോ ഈ പിഞ്ചു പാദുകങ്ങൾക്കു ദുഷ്കരം.🏀
ശുഭമാവട്ടേ ഓരോ നാളും

കാണാൻ ഞാൻ കാത്തിരുന്നാവലോ
എൻ പ്രിയനേ! ഓർമ്മതൻ നിൻ ചിരിയുമായ്,
ഖൽബിനുള്ളിൽ ആർത്തിരമ്പും തിരയുമായ്,
വർണ്ണിക്കാനായ് എൻ മോഹമുള്ളിലും.
വിശ്വത്തിലൊരുവന
എൻ മനതാരിൽ മുഴങ്ങുമീ
ചിരിതന്നോർമ്മകൾ
നിൻ കുസൃതികൾ മീട്ടും തന്ത്രികൾ,
പഠനമാർന്ന പാഠഭാഗങ്ങൾ,
പ്രീയനേ നിൻ ചിരിയിൽ
വിതുമ്പുന്നെൻ മനം നിന്നെ കാണാൻ!!!!!!
Copyright©reser
wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായ
🍑കത്തുന്നു നീ എൻ മനതാരിൽ🍑
🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
ചാരത്തായണയാൻ മോഹമായൊരു നിനവായ്,
സ്വപ്നത്തിലെന്ന
വന്നീടുകെൻ ചാരത്തെരുമ്മതന്നേർമ്മയായ്!!!!
copyright ©allrights reserved
അടുത്തേക്കു പോകുന്നാർ,
മണിവീണമീട്ടുമാകരദ്വയങ്ങൾ കോർത്തുവച്ചൊരാ-
പുണരുമാമുടലിലെ മഴവില്ലിൻ വർണ്ണങ്ങൾ
എൻ നാവിൻ തുമ്പിലെ തേൻകണമായലിഞ്ഞു നില്പൂ.
നിൻമിഴി കോണിലെ സ്വപ്നങ്ങളെല്ലാം,
ഗന്ധർവ്വനുതിർക്കുന്ന കാണാ കിനാവുകൾ,
അതിലോലമാം എൻ മനം
പാടിപുകഴ്ത്തിയാൽ,
എൻ നെഞ്ചിനുള്ളിലെ
തേൻമഴയായ് മാറുന്നു നീ!!!✌
അകലേക്കു പോകുന്നോർ
അടുത്തിട്ടറിയാതേ,
അകലേക്കു പോകുന്നോർ,
അടുത്തിട്ടറിയാത
അകലേക്കു പോകുന്നോർ.
ഹന്ത! നിൻ മായകൾ
ലീലാവിലാസങ്ങൾ,
അകലുന്നതോടെ,
കുഴിമാന്തിയടങ്ങീടും!!!!
💐💐
ഓർമ്മകൾ
അകലേക്കായി
ഓടുന്നു ഞാൻ.
ഒരുവട്ടം കൂടി ഞാൻ
മയക്കത്തെ ക്ഷണിക്കുന്നു!!






28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം
Nizar Ahamed M എന്ന പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...
-
ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ ഷഹരിയാർ , രണ്ടാമത്ത...
-
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ...
-
പരിശുദ്ധ റംസാൻ വൃതശുദ്ധിയുടെ നാളുകൾക്ക് ഇനി പത്തു പന്ത്രണ്ടു ദിവസങ്ങളേയുള്ളൂ🧎 ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ് വഴക...