bulletindaily.blogspot.com

Thursday, November 24, 2022

കാണ്ടാമൃഗത്തെ നമ്മുടെ തെരുവിൽ കണ്ടാൽ

 

Tuesday, 22 November 2022

കാണ്ടാമൃഗത്തെ നമ്മുടെ തെരുവിൽ കണ്ടാൽ നാം എന്തുചെയ്യും...നായ്ക്കൾ എന്തു ചെയ്യും...ഇതു കാണുക

ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണു. ആശുപത്രി ചിലവിൽ നിന്നും രക്ഷപ്പെട്ടു   This is called luck.  Saved from hospital expenses

മയിൽപ്പീലി നിവർത്തിയാടും മായാമയൂഖങ്ങളേ...എത്രപേർ നേരിട്ട് കണ്ടിട്ടുണ്ടാവുംഈ കാഴ്ച.  തിരുവനന്തപുരം മൃഗശാലയിലെ പക്ഷികൂട്ടിൽ കാത്തു നിന്നാൽ മതി.Mayalpeeli Nivarthiyadum Mayayukhas... How many people must have seen this sight directly.  All you have to do is wait in the bird cage of Thiruvananthapuram Zoo.

തീപ്പെട്ടി അടുത്തില്ലെങ്കിൽ ഒരു ബാറ്ററിയും ചൂയിംങ്ഗം കൂടെ ഉണ്ടെങ്കിൽ തീ വരുത്താൻ പറ്റും🎧If a match is not nearby, a battery and chewing gum can cause a fire

നായകൾ അതി സമർത്ഥരാണു. യജമാനൻ തൂക്കികൊണ്ടു നടക്കാൻ വേണ്ടി നന്നായി അഭിനയിച്ചു കാണിക്കും. ക്ഷീണം അഭിനയിച്ചാൽ  പട്ടിയെ നാം തൂക്കികൊണ്ടു നടക്കണമല്ലോ   Dogs are very smart.  The master will act well in order to be hung.  If we act tired, we should hang the dog and walk

എത്രവയസ്സ് മുതൽ  സംഗീത ഉപകരണങ്ങൾ വായിക്കാൻ പറ്റും..അതിനു കണക്കൊന്നു മില്ല. അഭിരുചിയുണ്ടെങ്കിൽ  രണ്ടു വയസ്സിൽ വേണമെങ്കിലും ഏതുപകരണവും വായിക്കാൻ പറ്റും   From what age you can play musical instruments..it doesn't count.  If you have a taste, you can play any instrument at the age of two


കൊട്ടിപ്പാടാൻ പക്ഷികൾക്കും നന്നായി കഴിയും..Birds are also good at cooing.
സിംഹക്കുട്ടി അലറുന്നതു കേട്ടുനോക്കൂ... ആസിംഹക്കുട്ടി വലുതാവുബോൾ  അലറുന്നതു കേട്ടാൽ നാം വിറക്കും.Listen to the roar of the lion cub... When the lion cub grows up, we will tremble
ആനകൾ കുടുബമായി നടക്കുബോൾ ശല്ല്യം ചെയ്യരുതു. അവ അതു ഒട്ടും സഹിക്കുകയില്ല.ആന അലസമായി നടക്കുന്ന നേരം Do not disturb the elephants when they are walking as a family.  They will not tolerate it at all. When the elephant walks lazily

ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണു. ആശുപത്രി ചിലവിൽ നിന്നും രക്ഷപ്പെട്ടു   This is called luck.  Saved from hospital expenses

ഇപ്പോൾ കാർമേഘങ്ങൾ ഇങ്ങനെയാണു . ഒരേ ഒരു കൂട്ട മഴ പെയ്യും. കടലിൽ മഴപെയ്താൽ കടൽ വെള്ളം ഉയരും. കരയിൽ പെയ്താൽ മിന്നൽ പ്രളയം ഉണ്ടാകും📻Now the clouds are like this.  A single batch of rain will fall.  If it rains in the sea, the sea water will rise.  If it rains on land, there will be lightning flood

കാണ്ടാമൃഗങ്ങൾ അതിന്റെ തൊലിക്കട്ടി കൊണ്ടു പ്രസിദ്ധരാണു.  ആസ്സാമിലൊക്കെ തെരുവിൽ അവ നടക്കുന്നതു കാണാം. നായകൾക്കു ഈ മൃഗങ്ങളെ ഭയമാണ്.Rhinos are famous for their skin.  They are seen walking in the streets all over Assam.  Dogs are afraid of these animals
കഴുകന്മാർക്കു തങ്ങളുടെ ഇരയെക്കാൾ പത്തിരട്ടി ഭാരമുള്ളവയെ തൂക്കിപറക്കാൻ പറ്റും... ഒരു ഷാർക്കിനെ ഒക്കെ റാഞ്ചാൻ നല്ലമിടുക്കാ ഈഗിളിനു   Eagles can hang things that are ten times heavier than their prey... Eagles are good at preying on even a shark.

നടുക്കടലിൽ ഒരു കൂട്ടം ജീവനക്കാരുമായി ഒറ്റപ്പെടുബോൾ  കപ്പലിനെക്കാൾ തിരമാലകൾ ഉയർന്നു വന്നാൽ എന്തുചെയ്യാൻ പറ്റും..... ദൈവമേ എന്നു മാത്രമേ വിളിക്കാൻ കഴിയൂ   What if you are stranded in the middle of the sea with a crew of crew and the waves are higher than the ship.....all you can do is call out "God"

കാണ്ടാമൃഗത്തെ നമ്മുടെ തെരുവിൽ കണ്ടാൽ നാം എന്തുചെയ്യും...നായ്ക്കൾ എന്തു ചെയ്യും...ഇതു കാണുക
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











സോളമൻ ദ്വീപുകളുടെ തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

 

Tuesday, 22 November 2022

സോളമൻ ദ്വീപുകളുടെ തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതായി


 A tsunami warning has been issued after a magnitude 7.0 earthquake struck just off the coast of Solomon islands on Tuesday, the United States Geological Survey said.

The US tsunami warning system said waves between 30cm and one metre could hit Solomon Islands, with waves of up to 30cm possible for Papua New Guinea and Vanuatu.
The quake near Malango was shallow, with a depth of 10km, the USGS said.ചൊവ്വാഴ്ച സോളമൻ ദ്വീപുകളുടെ തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. 30 സെന്റിമീറ്ററിനും ഒരു മീറ്ററിനും ഇടയിലുള്ള തിരമാലകൾ സോളമൻ ദ്വീപുകളിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം പറയുന്നു, പാപുവ ന്യൂ ഗിനിയയിലും വാനുവാട്ടുവിലും 30സെന്റീമീറ്റർ വരെ തിരമാലകൾ ഉണ്ടാകാം.
മലങ്കോയ്ക്ക് സമീപമുള്ള ഭൂചലനം 10 കിലോമീറ്റർ ആഴത്തിൽ ആഴം കുറഞ്ഞതാണെന്നും യുഎസ്ജിഎസ് അറിയിച്ചു.


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗർ                ☮️SpecialCourtesy:♨️
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"











ശ്രദ്ധവേണം. ഹാപ്പോപൊട്ടാമസ് ഇറങ്ങി വരും

 

Monday, 21 November 2022

Be careful when visiting the zoo. The hippopotamus will come down മൃഗശാലയിൽ പോകുമ്പോൾ നല്ല ശ്രദ്ധവേണം. ഹാപ്പോപൊട്ടാമസ് ഇറങ്ങി വരും

നായ മഞ്ഞു കണ്ടപ്പോൾ കുഴിച്ചു, കുഴിച്ചു കളിച്ചു രസിക്കുന്നു. ജന്തുക്കളും ബോറഡി മാറ്റും.When thedog sees snow, it digs and digs and has fun.  Animals can also become bord വീഡിയോ ഥാഴെ 

ആഹാരസമയത്തു അച്ചടക്കത്തോടെ വന്നു എടുത്തു കൊണ്ടു പോയി ഒരു ഓരത്ത് ഇരുന്നു കഴിക്കാൻ പഠിപ്പിക്കണം പിള്ളാരെയൊക്കെ🔉Children should be taught to come and take away with discipline at meal time and sit on a side to eat


Security Guard risking his life to save incredibly unalarmed zoo visitors from a hippo📣 ഒരു ഹിപ്പോപ്പൊട്ടാമസ്സിൽ നിന്ന് മൃഗശാല സന്ദർശകരെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് തന്റെ ജീവൻ പണയപ്പെടുത്തി ശ്രമിക്കുന്നു📣വീഡിയോ താഴെ

ജീവിച്ചിരിക്കുന്ന ഒരു ദാതാവിന്റെ കരൾ മാറ്റിവയ്ക്കലിന്റെ ഘട്ടങ്ങൾ, സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ കടപ്പാടും നന്ദിയോടും കൂടി 📢Steps of a living doner liver transplant, Fantasic Video courtesy with thanks to Cincinnati Children's Hospital📢

 ഒൺ, ടൂ, ത്രീ, ഫോർ മുന്തിരിങ്ങ എത്ര വേണേലും കഴിക്കും ഈ റെഡ് പാണ്ട... ► One two three four This red panda will eat as many grapes as it wants
സ്പൈഡർമാൻെറ കാർട്ടൂൺ കണ്ടു, കണ്ടു ഇങ്ങനെ ആയിപ്പോയതാ മോളു   📲This is what happened after watching the Spider-Man cartoon 📣 വീഡിയോ ദൃശ്യം താഴെ

ഒരേ പോലെയുള്ള നാല് സ്റ്റീൽ സ്പൂൺ എടുത്തു മേശപ്പുറത്ത് പരസ്പരം തൊട്ടു വക്കണം. പിന്നെ 4AAA ബാറ്ററി കുത്തി വക്കണമതിൽ. നടുവിൽ ഒരു സ്റ്റീൽ കോയിനും വക്കണം. കോയി എണീറ്റു പറക്കാൻ തുടങ്ങും. അതു ഒന്നു ശ്രമിച്ചു നോക്കിപ്പറയൂ  🎸 Take four identical steel spoons and place them touching each other on the table.  Then insert the 4AAA battery.  A steel coin should also be placed in the middle.  The koi will start flying.  Give it a try, and inform us in the comment box🎸


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











വിരലുകളിൽ കേറി ചുറ്റിപ്പോയ കല്യാണമോതിരം

 

Monday, 21 November 2022

The magic should be performed on the stage. Those who find the trick will be beaten

ജർമ്മനിയിലെ നെബൽഹോൺ കൊടുമുടിയിൽ നിന്ന് പറന്നുയരുന്ന ഒരു  കഴുകൻെറ ക്യാമറ ഘടിപ്പിച്ച ദൃശ്യം  📻.Fly like an eagle with this spectacular footage from a golden eagle soaring over Nebelhorn Peak in Germany.

 മാജിക്ക് അതു മായാജാലമാണു. നിരന്തരമായ പ്രാക്ടീസിലൂടെ കൈയ്യടക്കം നേടിയാൽ ഏതൊരു സ്റേറജിലും അതു അവതരിപ്പിക്കാം.. സ്റ്റേജിലേ അവതരിപ്പിക്കാവൂ. അല്ലെങ്കിൽ സ്വാതന്ത്ര്യം ഉള്ളവർ അവതരിപ്പിക്കുന്നയാളെ പിടിച്ചു നിർത്തി പരിശോധനക്കു ഒരുങ്ങും ഗുട്ടൻസ് വെളിയിൽ ആവും. നല്ല തല്ലും കിട്ടുംFor magic, it is magic.  It can be performed in any stage, if it is mastered through constant practice.  Or the libertarians would arrest the performer and expose Gutens for inspection.  You will get a good beating
 

The gold ring had been on his finger for a long time.  Now that finger is heavy.  Unable to remove.  Good pain.  Someone told me a trick.  The ring came off very easily.


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"










ഇതു യഥാർത്ഥ സ്ത്രീയല്ല. സ്ത്രീ രൂപമാണു.

 

Sunday, 20 November 2022

ഇതു യഥാർത്ഥ സ്ത്രീയല്ല. സ്ത്രീ രൂപമാണു. സ്ത്രീകളെക്കാൾ ഭംഗിയായി കുഴയുന്നു, നടക്കുന്നു, ആഹ്ളാദവതിയായി ചമയുന്നു..

 FLASH NEWS🧧പെറുവിലെ ലിമ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവേ മുറിച്ചുകടന്ന വാഹനം ലാറ്റം എയർ വിമനത്തിൽ ഇടിച്ചു. തീപടർന്നു.LATAM Airlines A320neo has been hit by a vehicle crossing the runway while taking off from Lima Airport in Peru..Latest reports say that the airport vehicle was an emergency service fire truck attending to a different incident on the airport.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് എയർപോർട്ടിലെ മറ്റൊരു സംഭവത്തിൽ പങ്കെടുക്കുന്ന എമർജൻസി സർവീസ് ഫയർ ട്രക്കാണ് എയർപോർട്ട് വാഹനം എന്നാണ്.


ജപ്പാൻ ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഒരു വസ്ത്രമാണു. ഇൻവിസിബിൾ ക്ളോത്തു എന്നാണു ഇതിനെ പറയുക. മാർക്കറ്റിൽ വില്പന തുടങ്ങിയിട്ടുണ്ടു. ഇതു മറയായി പിടിച്ചാലോ, ധരിച്ചു നടന്നാലോ അതിനുള്ളിലുള്ള ആളിനെ കാണാനാവില്ല. ആവസ്ത്രം എന്നൊരു വസ്തു അവിടെ ഉള്ളതായും അറിയുകയില്ല. അതിന്റെ പിന്നിലുള്ള ആളിനേയും കാണുകയില്ല.It is a clothing invented by Japanese scientists.  This is called invisible cloth.  The sale has started in the market.  If you hold it as a cover or walk around wearing it, you cannot see the person inside.  It does not even know that there is a thing called clothes.  You will not see the person behind it

നടക്കുന്ന വഴി നന്നായിരിക്കാൻ ടാറിടാം, കോൺക്രീറ്റിടാം, ഇൻറർലോക്കുമിടാം.  ചിലവ് കുറവ് ഏതാണോ അതിനാണു നാം മുൻഗണന നൽകുക. പണം പിരിക്കുന്നവനും, ചെയ്യണവനും ഒക്കെ തട്ടിപ്പ് നടത്തും പണമടിക്കും. അപ്പോൾ കോൺക്രീറ്റ് ചെയ്യുന്ന സ്ഥലം തന്നെ ഇൻറർ ലോക്കു ചെയ്താൽ അതിലും ഭംഗിയും ഈടും, തുച്ഛമായ ചിലവുമേ വരുള്ളൂ. നിങ്ങൾ ഇതൊന്നു കണ്ടു നോക്കൂ.Walkways can be tarred, concreted, and interlocked.  We will give priority to whichever is less expensive.  The one who collects the money and the one who has to do it will cheat and pay the money.  Then if the place of concreting itself is interlocked, it will be more beautiful and durable and cost less.  Check this out.

   പട്ടിയാണെന്നു പറഞ്ഞു പുച്ഛിച്ചിട്ടു കാര്യമില്ല. ബോറടിക്കുമ്പോൾ മനുഷ്യരെക്കാൾ      മനുഷ്യരെക്കാൾ ഭംഗിയായി വിനോദകാര്യങ്ങളിൽ എല്ലാ മൃഗങ്ങളും പങ്കെടുക്കും. പട്ടി എത്ര ഭംഗിയായി മഞ്ഞിൽ സ്കേറ്റിങ്ങിൽ ബോർഡിൽ ഞരങ്ങി നീങ്ങുന്നുവെന്നു നോക്കൂ.It doesn't matter if you say it's a dog and despise it.  When bored, all animals participate in entertainment more gracefully than humans.  Look how cute the dog is on the ice skating board വീഡിയോ ദൃശ്യം താഴെ

ഇതു യഥാർത്ഥ സ്ത്രീയല്ല. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ{AI) സൃഷ്ടിച്ചെടുക്കപ്പെട്ട സ്ത്രീ രൂപമാണു. സ്ത്രീകളെക്കാൾ ഭംഗിയായി കുഴയുന്നു, നടക്കുന്നു, ആഹ്ളാദവതിയായി ചമയുന്നു... ഇതു പോലെ ഒന്നിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാലെന്തെന്നു തോന്നി.This is not a real woman.  A female figure created by artificial intelligence (AI).  It dances, walks and grooms more gracefully than women... I felt like taking something like this home.

ATM  ൽ നിന്നും  കാർഡ് ഇട്ടു പണം പിൻവലിക്കുമ്പോൾ മെഷീൻ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതൊന്നു നമുക്കു കണ്ടു നോക്കാം💎Have you ever wondered how the machine works when you insert your card and withdraw money from the ATM?  Let's see that.⛑️ വീഡിയോ ദൃശ്യം താഴെ

റോഡിലെ ചാലിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ വളരെ പാടു പെട്ടാണു ഒരു സ്കൂൾ കുട്ടി കാലിൽ വലിച്ചു വെളിയിലേക്ക് എടുക്കുന്നതു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ തുള്ളി ചാടി പാഞ്ഞു പോയ ആട്ടിൻകുട്ടി അല്പം അകലെയുള്ള ചാലിൽ ഓടിപ്പോയി വീണ്ടും ചൊരുകിയിരിക്കുന്നു. ചില ജന്മങ്ങൾക്കു അതാണു വിധി.  ചിലരെ  നമ്മൾ വിചാരിച്ചാലൊന്നും രക്ഷിക്കാൻ പറ്റില്ല.A schoolboy drags a lamb stuck in a ditch on the road and takes it outside.  When he got free, the kid jumped and ran away in a ditch a little distance away and got ready again.  That is the fate of some births.  Some people cannot be saved no matter what we think.

മഞ്ഞു കണങ്ങൾനിറഞ്ഞ കൊടുങ്കാറ്റ് കപ്പലിനെ ആട്ടി ഉലയ്ക്കുന്നു. കടലിൻെറ നടു മദ്ധ്യത്തിലാണു കപ്പൽ🐈A storm full of ice particles shakes the ship.  The ship is in the middle of the sea വീഡിയോ ദൃശ്യം താഴെ.



GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"














കക്കൂസ് ക്ളോസറ്റിലെ വെള്ളം ചായക്കു

 

Sunday, 20 November 2022

കക്കൂസ് ക്ളോസറ്റിലെ വെള്ളം ചായക്കു പകരം വിളമ്പിയാൽ എങ്ങനെയുണ്ടാവും

 വീഡിയോ കിട്ടിയപ്പോൾ ഞാൻ കണ്ടതു അരുമയായ ആ പെൺകുട്ടിയുടെ സഹോദര സ്നേഹമാണു... പക്ഷേ ഇങ്ങള് കണ്ട് നോക്കു.....അയ്യേ.....When I got the video, what I saw was the brotherly love of that daughter. But look at this.....Oh.

ഋഷിസുനക്കും ഒടുവിൽ  Zelenskyയെ കാണാനും സഹായിക്കാനുമായി ഉക്രൈനിലെത്തി 🥵Rishi sunak also eventually came to meet and help Zelensky

150 അടിപൊക്കത്തിൽ സകലതും തകർത്തു വലിച്ചെറിയാൻ പൊങ്ങി വരുന്ന തിരമാലകളെക്കാൾ വേഗത്തിൽ സ്കേറ്റിംങ് ബോർഡിൽ തുഴഞ്ഞു കരയെത്തുന്ന മനുഷ്യനെ അന്തംവിട്ട് നോക്കി നിൽക്കുന്ന കടൽക്കരയിലെ രക്ഷാപ്രവർത്തകർ...Beach lifeguards watch in dismay as man paddles ashore on a skateboard faster than the waves that come up to crush everything at 150 feet.

   

സ്ത്രീകൾക്കും എക്സർസൈസ് ആകാം. കുതിരപ്പുറത്ത് കേറി പോണതല്ല ചുറുചുറുക്കു. ഇങ്ങനെ ആയാസപ്പെട്ടു സ്കേറ്റിംങ് ആണു ഏറെ സ്റ്റാമിന നൽകുന്നതു.Women can exercise too.  Don't ride a horse and be agile.  Skating by straining like this gives a lot of stamina. വീഡിയോ താഴെ കാണുക..

കുതിര സ്വയം എക്സർസൈസ് ചെയ്യുന്നതു കണ്ടിട്ടുണ്ടോ? ഭയാനമായ വേഗതയും ശക്തിയുമാണു കുതിരകൾക്കു. ആ ശക്തി അളന്നിട്ടാണു എത്ര ഹോഴ്സ് പവർ ഉണ്ടെന്നു മെഷീനകൾക്കു ശക്തി നിശ്ചയിക്കുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ വീടുകളിലും കുതിരകൾ ഉണ്ട്. അതായതു..  പല പല ഹോഴ്സ് പവർ ഉള്ള വെള്ളമടിക്കുന്ന പമ്പുകൾ തന്നെ അവ.😛Have you ever seen a horse exercise itself?  Horses have fearsome speed and strength.  The power of the machines is determined by measuring that power.  If so, we also have horses in our homes.  That is.. They are water pumps with many horsepower.😛 വീഡിയോ താഴെ

ഫുഡ് ആണു.... സായിപ്പിനു പുട്ട് എന്നു പറഞ്ഞു കൊടുത്തതാ. ഈസ്ററ് ഇന്ത്യ കമ്പനി നൂറ്റാണ്ടുകൾക്കും മുൻപ് ഇന്ത്യ ഭരിക്കാനായി വന്ന കാലം മുതൽ..  മീൻകറിയും നല്ല പൊരിച്ച മീനും വേണം പുട്ട് തിന്നാൻ







GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.


SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











ഒരു ആൺ പ്രജ യാദൃശ്ചികമായി ചാടി വീണു ആക്രമിച്ചാൽ ആർക്കും ചെയ്യാവുന്ന ഈ ചെറിയ

 Saturday, November 19, 2022

ലവൻെറ സന്നിധാനം ഒറ്റയടിക്കു പൊട്ടിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു

എത്രഭംഗിയായി Space Shuttle Endeavour വന്നിറങ്ങുകയാണെന്നു നോക്കൂ🏵️Look how beautiful the Space Shuttle Endeavor is landing

ഒരു ആൺ പ്രജ യാദൃശ്ചികമായി ചാടി വീണു ആക്രമിച്ചാൽ ആർക്കും ചെയ്യാവുന്ന ഈ ചെറിയ കാര്യങ്ങൾ വീട്ടിൽ ആരോടെങ്കിലുമായി പങ്കെടുത്തു പ്രാക്ടീസ് ചെയ്തു വയ്ക്കാൻ എൻെറ വക ഒരു ഉപദേശം നൽകുന്നു...My advice is to have someone at home practice these little things that anyone can do if a male subject accidentally jumps out and attacks.

 മറ്റൊരു  ഭാഗത്തെ ജർമ്മനിയിലെ ദൃശ്യമാണിതു യാത്രാ നീക്കം നിശ്ചലമായി. ശക്തമായ മഞ്ഞു വീഴ്ച. ഹാംബർഗ്ഗ് തണുത്തു വിറക്കുന്നു... ജർമ്മനി...Vehicular movement has come to a standstill.  Heavy snowfall.  Hamburg is freezing... Germany...

വാഹനങ്ങളുടെ യാത്രാ നീക്കം നിശ്ചലമായി. ശക്തമായ മഞ്ഞു വീഴ്ച. ഹാംബർഗ്ഗ് തണുത്തു വിറക്കുന്നു... ജർമ്മനി...Vehicular movement has come to a standstill.  Heavy snowfall.  Hamburg is freezing... Germany...












GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











Sunday, November 20, 2022

Blast in an autorickshaw in coastal Karnataka'


 






   തീരദേശ കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം. ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു   🦊.Blast in an autorickshaw in coastal Karnataka's Mangaluru.  Two people, including the driver and a passenger, were injured.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ
പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ
നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ളത്.
സ്ഫോടനത്തിന്റെ ഭയാനകമായ വിഡിയോ
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക്
തീപിടിക്കുന്നതും നാട്ടുകാർ ഓടികൂടുന്നതും ദൃശ്യങ്ങളിൽ
കാണാം. പരിക്കേറ്റവരെ ഉടൻ സമീപത്തെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ
ഇരുവരുടേയും നില തൃപ്തികരമാണ്. യാത്രക്കാരന്റെ
കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ്
സ്ഫോടനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.The incident happened on Saturday evening.  along the road Auto rickshaw construction works going on
The CCTV footage shows the building exploding as it approaches.
Horrifying video of the explosion
It is widely circulated on social media.  Autorickshaw in a sudden burst In the scenes, there is a fire and locals are running away
see you.  The injured immediately nearby
He was admitted to the hospital.  burnt The condition of both is satisfactory.  of the passenger
While opening the bag in hand
It was found to be an explosion

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവത്തിലെ പ്രതി അഫ്താബ് അമീൻ പൂനവല പുലർച്ചെ ബാഗും തൂക്കി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഒക്ടോബർ 18ന് റെക്കോർഡ് ചെയ്യപ്പെട്ടദൃശ്യങ്ങളാണിത്.
വിഡിയോയിൽ ഇരുട്ടത്ത് ഒരാൾ
നടന്നുവരുന്നതാണുള്ളത്. ഇയാളുടെ കൈവശം ബാഗുമുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. ഇത് അഫ്താബ് തന്നെയാണെന്നാണ് പോലീസിന്റെ അവകാശവാദം. അതേസമയം, മൃതദേഹം മുറിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തു. അഫ്താബിന്റെ മെഹ്റോളിയിലെ ഫ്ലാറ്റിൽനിന്നാണ് ആയുധം കണ്ടെടുത്തത്.  CCTV footage of Aftab Amin Poonawala, accused of murdering his girlfriend and dismembering him, walking with a bag in the morning.
These are the scenes recorded on October 18.
A man in the dark in the video
There is something going on.  He has a bag.  But the face is not clear.  The police claim that this is Aftab himself.  Meanwhile, the police recovered the weapon believed to have been used to cut the body.  The weapon was recovered from Aftab's flat in Mehroli.


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"














28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...