ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണു. ആശുപത്രി ചിലവിൽ നിന്നും രക്ഷപ്പെട്ടു This is called luck. Saved from hospital expenses
മയിൽപ്പീലി നിവർത്തിയാടും മായാമയൂഖങ്ങളേ...എത്രപേർ നേരിട്ട് കണ്ടിട്ടുണ്ടാവുംഈ കാഴ്ച. തിരുവനന്തപുരം മൃഗശാലയിലെ പക്ഷികൂട്ടിൽ കാത്തു നിന്നാൽ മതി.Mayalpeeli Nivarthiyadum Mayayukhas... How many people must have seen this sight directly. All you have to do is wait in the bird cage of Thiruvananthapuram Zoo.
തീപ്പെട്ടി അടുത്തില്ലെങ്കിൽ ഒരു ബാറ്ററിയും ചൂയിംങ്ഗം കൂടെ ഉണ്ടെങ്കിൽ തീ വരുത്താൻ പറ്റും🎧If a match is not nearby, a battery and chewing gum can cause a fire
നായകൾ അതി സമർത്ഥരാണു. യജമാനൻ തൂക്കികൊണ്ടു നടക്കാൻ വേണ്ടി നന്നായി അഭിനയിച്ചു കാണിക്കും. ക്ഷീണം അഭിനയിച്ചാൽ പട്ടിയെ നാം തൂക്കികൊണ്ടു നടക്കണമല്ലോ Dogs are very smart. The master will act well in order to be hung. If we act tired, we should hang the dog and walk
എത്രവയസ്സ് മുതൽ സംഗീത ഉപകരണങ്ങൾ വായിക്കാൻ പറ്റും..അതിനു കണക്കൊന്നു മില്ല. അഭിരുചിയുണ്ടെങ്കിൽ രണ്ടു വയസ്സിൽ വേണമെങ്കിലും ഏതുപകരണവും വായിക്കാൻ പറ്റും From what age you can play musical instruments..it doesn't count. If you have a taste, you can play any instrument at the age of two
കൊട്ടിപ്പാടാൻ പക്ഷികൾക്കും നന്നായി കഴിയും..Birds are also good at cooing.
സിംഹക്കുട്ടി അലറുന്നതു കേട്ടുനോക്കൂ... ആസിംഹക്കുട്ടി വലുതാവുബോൾ അലറുന്നതു കേട്ടാൽ നാം വിറക്കും.Listen to the roar of the lion cub... When the lion cub grows up, we will tremble
ആനകൾ കുടുബമായി നടക്കുബോൾ ശല്ല്യം ചെയ്യരുതു. അവ അതു ഒട്ടും സഹിക്കുകയില്ല.ആന അലസമായി നടക്കുന്ന നേരം Do not disturb the elephants when they are walking as a family. They will not tolerate it at all. When the elephant walks lazily
ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണു. ആശുപത്രി ചിലവിൽ നിന്നും രക്ഷപ്പെട്ടു This is called luck. Saved from hospital expenses
ഇപ്പോൾ കാർമേഘങ്ങൾ ഇങ്ങനെയാണു . ഒരേ ഒരു കൂട്ട മഴ പെയ്യും. കടലിൽ മഴപെയ്താൽ കടൽ വെള്ളം ഉയരും. കരയിൽ പെയ്താൽ മിന്നൽ പ്രളയം ഉണ്ടാകും📻Now the clouds are like this. A single batch of rain will fall. If it rains in the sea, the sea water will rise. If it rains on land, there will be lightning flood
കാണ്ടാമൃഗങ്ങൾ അതിന്റെ തൊലിക്കട്ടി കൊണ്ടു പ്രസിദ്ധരാണു. ആസ്സാമിലൊക്കെ തെരുവിൽ അവ നടക്കുന്നതു കാണാം. നായകൾക്കു ഈ മൃഗങ്ങളെ ഭയമാണ്.Rhinos are famous for their skin. They are seen walking in the streets all over Assam. Dogs are afraid of these animals
കഴുകന്മാർക്കു തങ്ങളുടെ ഇരയെക്കാൾ പത്തിരട്ടി ഭാരമുള്ളവയെ തൂക്കിപറക്കാൻ പറ്റും... ഒരു ഷാർക്കിനെ ഒക്കെ റാഞ്ചാൻ നല്ലമിടുക്കാ ഈഗിളിനു Eagles can hang things that are ten times heavier than their prey... Eagles are good at preying on even a shark.
നടുക്കടലിൽ ഒരു കൂട്ടം ജീവനക്കാരുമായി ഒറ്റപ്പെടുബോൾ കപ്പലിനെക്കാൾ തിരമാലകൾ ഉയർന്നു വന്നാൽ എന്തുചെയ്യാൻ പറ്റും..... ദൈവമേ എന്നു മാത്രമേ വിളിക്കാൻ കഴിയൂ What if you are stranded in the middle of the sea with a crew of crew and the waves are higher than the ship.....all you can do is call out "God"
കാണ്ടാമൃഗത്തെ നമ്മുടെ തെരുവിൽ കണ്ടാൽ നാം എന്തുചെയ്യും...നായ്ക്കൾ എന്തു ചെയ്യും...ഇതു കാണുക
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒SpecialCourtesy:♨️ P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
No comments:
Post a Comment