bulletindaily.blogspot.com

Monday, November 14, 2022

വൈറലായ ന്യൂസ് വീഡിയോയും, ഫോട്ടോകളും ആണിതു..Below is the highly viral news video and photos

വളരെയധികം വൈറൽ ആവുന്ന ഞങ്ങളുടെ ന്യൂസ് വീഡിയോയും, ഫോട്ടോകളും ആണു താഴെയുള്ളതു

അല്പം ആഹാരം ദാനം ചെയ്യാൻ ഓർത്തു. നേർച്ചയായിരുന്നു.  ശ്രദ്ധ വന്നു നിന്നതു പൂച്ചയിലാണു. അപ്പോൾ തന്നെ ഭാര്യയോടു പറഞ്ഞു സദ്യക്കുള്ള വകകൾ എത്തിച്ചു  കൂടെ നിന്ന് ഭംഗിയായി സദ്യയൊരുക്കി. നാട്ടിലെ പൂച്ചകളെയെല്ലാം വിളിച്ചുകൂട്ടി സദ്യ വിളംമ്പി. സകല പൂച്ചകളും വയറു നിറച്ചു കഴിച്ചു നന്ദി പ്രകടിപ്പിച്ചു അവരവരുടെ യജമാനൻമാരുടെ വീടുകളിലേക്ക് മടങ്ങി.{വീഡിയോ താഴേ}


പട്ടി. അതൊരു മിണ്ടാപ്രാണിയാണു. എവിടെ നിന്നെങ്കിലും കുട്ടി പട്ടിയായിരിക്കുബോഴേ പിടിച്ചുകൊണ്ടുവന്നു ലാളിച്ചു, ഓമനിച്ചു തിന്നാൽ കൊടുത്തു വളർത്തും. പട്ടി വലുതായി ഒഴിവാക്കാൻ ആവാതെ ശല്ല്യമായി മാറുബോൾ  തെരുവിൽ കൊണ്ടു തള്ളും.  വഴിയെ നടക്കുന്നവരെ ഓടിച്ചിട്ടു കടിക്കുബോൾ പരാതിയാവും. നിരന്തരം പരാതിയാവുബോൾ സ്വീകരിക്കുന്നതാണു ഈ ക്രൂരത. ഒരിക്കലും അതു നീതീകരിക്കാൻ കഴിയില്ല.  കൊണ്ടു വന്നു പരിപാലിച്ചവർ തന്നെ നായെ  ഒഴിവാക്കാൻ സ്വീകരിക്കുന്ന ഈ വഴി കടുത്ത ശിക്ഷാർഹമാണ്. (വീഡിയോ താഴേ}

 ഊട്ടിയിലെ(ootty) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു സമീപം രണ്ടു കരിമ്പുലികൾ (Black Panther)വിഹരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അവടുത്തെ ജനങ്ങൾ എടുത്തു സമൂഹമാദ്ധ്യമങ്ങളിൽ വൈറലാക്കി. മറ്റു വാർത്താ മാദ്ധ്യമങ്ങൾ  അവ ഏറ്റുപിടിച്ചു അതു പ്രസിദ്ധീകരിക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രൻഡ്. അതെന്തായാലും അവിടെയുള്ള ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നതാണു യാഥാർത്ഥ്യം. (വീഡിയോ ദൃശ്യം താഴെ)


തീരെ ചെറിയ സിംഹക്കുട്ടി അലറുന്ന ശബ്ദം ആരെങ്കിലും കേട്ടിട്ടുണ്ടോ. സിംഹക്കുട്ടിയെ cub എന്നാണു ഇംഗ്ലീഷ് ഭാഷയിൽ പറയുക.  എന്തായാലും ആ ശബ്ദം കേൾക്കൂ(വീഡിയോ താഴെ)

കോയമ്പത്തൂർ-ഊട്ടി റോഡലെ മഴ ദൃശ്യമാണിതു

റെസ്റ്റോറന്റ്.  കഴിക്കാൻ കിട്ടിയ ആഹാരത്തിനെ ചൊല്ലി ആഹാരം സപ്ലൈ ചെയ്തവരും, ആഹാരം കഴിക്കാൻ വന്നയാളും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു പൊരിഞ്ഞ അടി നടത്തുന്നു. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നയാൾ ഇതിലൊന്നും ഭാഗഭാക്കാകാതെ നിശബ്ദമായി തൻെറ ജോലി തുടരുന്നു. ഇങ്ങനെയുള്ള നിർഗുണ പരബ്രഹ്മങ്ങളാണു നമ്മുടെ നാട്ടിലെ ശാപം. പ്രതികരണശേഷി നഷ്ടപ്പെട്ട നപുംസകങ്ങൾ എന്നാണു നാം ഇവരെ വിളിക്കേണ്ടതു.  ഒരാളെ സപ്ലൈ ജോലിക്കാർ എല്ലാം കൂടി വളഞ്ഞിട്ട് തല്ലുന്നതു... ആ സഥപനത്തിൻെറ തുടർന്നുള്ള നടത്തിപ്പിനെ ബാധിക്കുക തന്നെ ചെയ്യും
 നാലു കരടിക്കുട്ടികളുമായി അമ്മക്കരടി റോഡ് മുറിച്ചു കടക്കാൻ ശ്രമപ്പെടുന്ന ദൃശ്യമാണിതു.അമ്മ കരടിക്കും, കരടിക്കുട്ടികൾക്കും സമാനമായി റോഡ് മുറിച്ചു കടക്കാനായി സമാനത്തോടെ സൗണ്ടും, ഹോണും മുഴക്കാതെ നിശബ്ദമായി കാത്തു കാത്തിരിക്കുന്ന നിരവധി വാഹനയാത്തക്കാരെ കണ്ടു പഠിക്കുക  (വീഡിയോ ദൃശ്യം താഴെ കാണുക)























ലോകത്തെങ്ങുമുള്ള വിദേശരാജ്യങ്ങളിലെ ധാരാളം വായനക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക്.ഗൂഗിൾ
 


കേരള ബ്രേക്ഫാസ്റ്റ് ഫുഡ്..പൂരി മസാൽ














GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"







No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...