ശുഭ ദിനംപ്രിയമിത്രമ േ !!
ഇംഗ്ലണ്ടിലെ ഒരു നുനുത്ത പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരി. മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു . പക്ഷേ വീടിനുള്ളിലെ ജനതതി അതു ആഘോഷമായി മാറ്റുകയാണു ചെയ്യുക . നല്ലൊരു ആഘോഷമാവും ആ മാസങ്ങളിൽ ലണ്ടൻ ജനതക്കും
......ഭൂലോകത്തെ ചില ദിക്കിൽ മാത്രം കഠിന ചൂടിനാലും, ചില ദിക്കിൽ മാത്രം അതി ശൈത്ത്യത്തിനാലു ം ഉഴറാൻ മനുക്ഷ്യ ജീവിക്കു അവസ്ഥയുണ്ട് . ശിശിരവും വസന്തവും എന്തു കൊണ്ടു വന്നു ഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ല . മനുഷ്യ ജീവിതങ്ങളിലും അതുണ്ടു. അതെന്തു കൊണ്ടെന്നു അറിയുമോ! ഞാൻ കണ്ടിട്ടുണ്ട് ! അനുഭവിച്ചിട്ടുണ ്ട് ! മാതാപിതാക്കളുടെ യും സഹോദരങ്ങളുടെയും സംരക്ഷകനായി നിന്നുകൊണ്ടു തികഞ്ഞ അവധാനതയോടെ അവ അഭിമുഖീകരിച്ചിട ്ടുണ്ടു ..
മനുക്ഷ്യ ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭമില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടുന്നു. പരമ്പരാഗത സ്വത്തായിപ്പോലു ം കിട്ടുന്നു💤
ഒരു മനുക്ഷ്യായുസ്സു മുഴുവൻ ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കൂ ..അപ്പോൾ അറിയാം അവനൊക്കെയും, അവൻെറയൊക്കെ പിതാക്കന്മാരും ഏതൊക്കെ മനുക്ഷ്യ ഹൃദയങ്ങളെ ആവും ചവിട്ടി അരച്ചിട്ടുള്ളത് എന്നു! അതിനുള്ള കർമ ഭലമാണ് അനുഭവിച്ചു തീർക്കുന്നതു ! ആരേയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാണ് ടിരിക്കുക! മനുഷ്യ മനസ്സിനു ഗാഢമായി ഏൽക്കുന്ന മുറിവുകൾ മതി ഇത്തരം കർമ ഭലങ്ങൽക്കു ഉത്തേജനം ഉണ്ടാകുവാൻ. പ്രിയ മിത്രമേ....!
നോക്കൂ ..നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവന് അന്യനില്അല്ലെങ്കില് ഈശ്വരനില് അതുമല്ലെങ്കില് കൂടോത്രത്തിൽ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം.
തല വിധി എന്തു! യോഗം എന്തു ! . നാം വിതച്ചത് നാം കൊയ്യുന്നു. ഇല്ലെങ്കിൽ നമ്മുടെ പിതാമഹന്മാർ ചെയ്ത കർമ ഫലം അനുഭവിക്കുന്നു, നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം. മറ്റൊരാളെ പഴിക്കേണ്ടതും ഇല്ല , പുകഴ്ത്തേണ്ടതും ഇല്ല .
............... ............... ............... ............... ......--പാളയം നിസാർ അഹമ്മദു.
Copyright 2014, All Rights Reserved
*മകളുടെ വീടിനു മുന്നിൽ നിന്നും മകളെടുത്ത നയന മനോഹരമായ ഒരു ദൃക്ഷ്യം -ഇംഗ്ലണ്ട്❣
ഇംഗ്ലണ്ടിലെ ഒരു നുനുത്ത പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരി. മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു . പക്ഷേ വീടിനുള്ളിലെ ജനതതി അതു ആഘോഷമായി മാറ്റുകയാണു ചെയ്യുക . നല്ലൊരു ആഘോഷമാവും ആ മാസങ്ങളിൽ ലണ്ടൻ ജനതക്കും
......ഭൂലോകത്തെ
മനുക്ഷ്യ ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭമില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടുന്നു. പരമ്പരാഗത സ്വത്തായിപ്പോലു
ഒരു മനുക്ഷ്യായുസ്സു
നോക്കൂ ..നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവന് അന്യനില്അല്ലെങ്കില് ഈശ്വരനില് അതുമല്ലെങ്കില് കൂടോത്രത്തിൽ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം.
തല വിധി എന്തു! യോഗം എന്തു ! . നാം വിതച്ചത് നാം കൊയ്യുന്നു. ഇല്ലെങ്കിൽ നമ്മുടെ പിതാമഹന്മാർ ചെയ്ത കർമ ഫലം അനുഭവിക്കുന്നു,
...............
Copyright 2014, All Rights Reserved
*മകളുടെ വീടിനു മുന്നിൽ നിന്നും മകളെടുത്ത നയന മനോഹരമായ ഒരു ദൃക്ഷ്യം -ഇംഗ്ലണ്ട്❣
No comments:
Post a Comment