bulletindaily.blogspot.com

Wednesday, April 24, 2013

ROGAM VANNAL ASUPATREELU PONAMO FROM FACE BOOK 23.4.2013


ഹാല്ലോ ...എന്താ വിശേഷം ....ലോകത്തെ ഏറ്റവും വലിയ രോഗം എന്താണ് എന്ന് അറിയാമോ നിങ്ങൾക്കു?
ഒരാൾക്ക് വരുന്നതീവ്രമായ വേദനയുള്ള ഒരുചെറിയ തലവേദന പോലും .അയ്യാളെ സംബന്ധിച്ച് വലിയ ഒരു അസുഖം
തന്നെയാണ്. തലേന്ന് അർദ്ധരാത്രിവരെ ജോളി ആയി ഇരിക്കുക .അർദ്ധരാത്രിക്ക് ശേഷം മൂത്ര തടസ്സം
അനുഭവപ്പെടുക .അടുത്ത നാൾ സായാന്നം ആയിട്ടും മൂത്രം പോകാതിരിക്കുക .ഓടിച്ചെന്നു ഒരു ഡോക്ടറിനെ
കാണുക ,ബ്ലാടെർ പൊട്ടാറായി ഉടനെ കതീടർ ഇട്ടു അത് എടുത്തുകളയാൻ എത്രയും വേഗം അടുത്തുള്ള
ആശുപത്രിയിൽ പോകാൻ നിർദേശിക്കപ്പെടുക .......അവിടെ അതിനായി ചെല്ലുമ്പോൾ ,ഒരുലാബ് ചെക്ക് .പിന്നെ
കതീട്ടെർ ഇടല് ,പ്രോസ്റ്റെട്ട് പ്രശ്നമാകും ,അല്ലേ...പ്രൊസ്റ്റേറ്റ് ക്യാൻസർ ആവും...അല്ലേൽ... കിഡ്നി അടിച്ചു പോയിരിക്കും
സീ റ്റി സ്കാൻ എടുക്കണം ......... അതിനുള്ള ഡോക്ടറിനെ കൂടി കാണിച്ചിട്ടേ പോകാവൂ ..എന്ന്പറഞ്ഞു
പേടിപ്പിച്ചു അവിടെ പിടിച്ചു കിടത്തുക ..അൻപതിനയിരതിനു മുകളിൽഒരു സംഖ്യക്ക് ഒരു കോള് ഒപ്പിക്കുക .....ഇപ്പൊ ഇതാണ് ട്രെണ്ട് ...സൂപ്പർ...മൾട്ടി...
ആശുപത്രികളിലെ പ്രധാന പരിപാടി .......നിങ്ങടെ പോക്കറ്റ് ...കുടുംബം അതോടെ ..അടുത്ത ദിവസം മുതൽ കാലി
ആയി തെണ്ടാൻ ഇറങ്ങെടി വരും ..തർക്കം വേണ്ട ....നമ്മുടെ ഒരു പ്രമുഖ കവി ഉണ്ടായിരുന്നല്ലോ ...".വീ " യിൽ തുടങ്ങുന്ന
ഒരാൾ ......ഒരു മാഷ്‌ ...... ഈ അടുത്ത സമയത്ത് അവിടെ കിടന്നാ മരിച്ചത് ....അവിടെ കൊണ്ട് കേറ്റിയപ്പോഴേ ഞാൻ ഫേസ് ബുക്കില് എഴുതിയതാ ...
ഇപ്പൊ കീറികിട്ടുമെന്നു....ഒന്ന് കൊണ്ട് അറിയണം പത്തിന്റെ ഫലാ ഫലം എന്നാ ചൊല്ല് ..എന്തായാലും ഞാൻ ആ ആശുപത്രീന്ന്
ജീവനും കൊണ്ട് ഓടി ....അതിനു ഒരു സൂത്രപ്പണി ഒണ്ടു ......മാഷെ ....അത് അറിയാമോ നിങ്ങൾക്കു ...ഇല്ലേൽ ഞാൻ അത് പറഞ്ഞു
തരാം . വന്ന അസുഖവും വിശദമായി പറഞ്ഞു തരാം ....മരുന്നുകളും പറഞ്ഞു തരാം ..ഓപ്പറേഷൻ നടത്താതെ രക്ഷപ്പെട്ടു ഒരു വർഷമായി
മഹാ അത്ഭുതം ആയി ഇരിക്കുന്ന കഥയും പറഞ്ഞു തരാം ........ നളെ ആകട്ടെ ..ഇന്ന് സമയം ഏറെ വൈകി ..എല്ലാർക്കുംശുഭദിനം നേരുന്നു .

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...