സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമം പ്രാപിച്ചവരുടെ ഓർമ്മക്കായി പണിത തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപ മാണിതു⛹️ കേരള ജനതയിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഈ സ്ഥലം കണ്ടിട്ടു പോലും ഉണ്ടാവില്ല. മാദ്ധ്യമ വാർത്തകളിൽ കൂടി കണ്ടിരിക്കാം. തിരുവനന്തപുരത്തെ ജനത ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന സ്ഥലങ്ങളിൽ ഒന്ന്⛹️ ജനുവരി മുപ്പതിനും, ഒക്ടോബർ മുപ്പത്തിഒന്നിനും പോലീസും പട്ടാളവും മന്ത്രി മുഖ്യന്മാരും ഒരു റീത്ത് വയ്ക്കാനായി ഈ മണ്ഡപത്തിൽ ഓടി എത്തും⛹️അതുകഴിഞ്ഞാൽ രക്ത സാക്ഷികൾ മറക്കപ്പെടുകയാണ് പതിവു💃 ജാഥക്കാർക്കും മീറ്റിങ്ങുകാർക്കും ഒരു കേന്ദ്ര ബിന്ദുകൂടി ആയി മാറും ഈ സ്ഥലം⛹️ മദ്ധ്യ കേരളത്തിലും,വടക്കൻ കേരളത്തിലും ഉള്ള ലക്ഷക്കണക്കിനു ജനങ്ങൾ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം എന്നു കേട്ടിട്ടു മാത്രേമേള്ളൂ🤾ആ ഭാഗത്ത് നിന്നുള്ള ഒരു ജൗളിക്കടക്കാരനോ, മുറുക്കാൻ കടക്കാരനോ ,ഹോട്ടല്കാരനോ ,ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറിനോ ഇവിടെ വന്നു ഒന്നും ഉണ്ടാക്കേണ്ട കര്യോമില്ല്യ. അവരുടെ ഒക്കെ അറിവിനായി ഞാൻ ഇതു പങ്കു വക്കുന്നു. രക്തസാക്ഷികൾ എന്നെന്നും സ്മരിക്ക പ്പെടേണ്ടവരും ,ആദരിക്കപ്പെടേണ്ടവരും ആണു പുണ്ണ്യ ഗ്രന്ഥങ്ങൾ അതു അതി ശക്തമായി തന്നെ പറയുന്നു സർവ്വശക്തൻ കാട്ടി കൊടുത്ത നേർവഴിയിലൂടെ ചരിക്കുമ്പോൾ കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു അവർ ജീവിച്ചിരിപ്പുണ്ട്. അതു നമുക്കു അനുഭവമാകുന്നില്ല എന്നേള്ളൂ🩸 മനസ്സിൽ നന്മയുള്ളവർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥന !
പാളയം നിസാർ അഹമ്മദ് , Copyright All Rights December 2014 -ൽ പ്രസിദ്ധീകരിക്കപ്പെട്ടതു
Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു
കൊല്ലപ്പെട്ടവർ ധീര ദേശാഭിമാനികൾ , സ്വരാജ്യത്തിനു വേണ്ടി ജീവന ബാലിയർപ്പിച്ച്ചവരാവുംപോൾ അവർ സ്വന്തം ജീവൻ നൽകി നേടിത്തന്ന സ്വാതന്ത്ര്യം നാം നിത്യേന അനുഭവിക്കുമ്പോൾ തീർച്ചയായും നാം അവരെ നിത്യേന നമുടെ ജീവിതത്തിൽ ഓർമ്മിക്കേണ്ടതുണ്ട്
ReplyDeleteനിസാർജി, നല്ലെഴുത്ത് , ഉദാത്ത ചിന്ത .... തുടരുക ഈ സപര്യ .... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു