കോവിഡ് കത്തി ജ്വലിച്ചു കർശനമായ ലോക്ഡൗൺ വന്ന കാലം........വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനായി ആ മാസം ഏഴോളം ദിവസങ്ങളിൽ രണ്ടു മാസ്കുകൾ വീതം ധരിച്ചു ഞങ്ങൾ മൂന്നു പേരും (ഭാര്യ, മകൻ,ഞാൻ) പുറത്തുപോയിരുന്നു🚶N95 യും അതിന്റെ പുറത്തു സർജിക്കലും, പുറമേ കർച്ചീഫും കെട്ടിയാണു പോവുക🕴️ ഭാര്യയും മകനും വാഹനത്തിൽ ഇരിക്കും🚶നാണുസാധനങ്ങൾ വങ്ങി വരുന്ന ഞാൻ കൈകൾ നന്നായി സാനിട്ടൈസ്ചെയ്യ്താണു കാറിലേക്ക് കയറുക ഗായത്രി സ്റ്റോർ, ബാങ്കിൻെറ വക്രാങ്കി കേന്ദ്രം, കാട്ടായികോണം കനറ ബാങ്കിനു സമീപത്തെ ATM, മലക്കറികട, കുന്നിലിനു മുന്നിലെ വറ്റൽ, ലഡ്ഡു, ഹൽവ ജിലേബി എന്നിവയുടെ ഷോപ്പു, മാക്സിമം അകലം പാലിച്ചും, കൊണ്ടുപോകുന്ന മൂന്നാളും വന്നയുടനെ ലൈബോയ് സോപ്പിനാൽ നന്നായി പതച്ചു കൈകഴുകും .
🚶 ഞാൻ മാത്രമാണു വാഹനത്തിൽ നിന്നും പുറത്ത് ഇറങ്ങുന്നതെങ്കിലും. മൂന്നാളും വീട്ടിൽ കയറിയ ഉടൻ ചൂടുവെള്ളത്തിൽ സോപ്പ് പതച്ചു കുളിക്കുന്നു🚶 വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ സർഫ് എക്സൽ പൊടിയിൽ മുക്കിവച്ചശേഷം അടുത്ത ദിവസം രാവിലെ കഴുകി, നല്ല വെയിലിൽ ഉണക്കി സൂക്ഷിക്കുന്നു🚶 തലസ്ഥാനത്തെഏറ്റവും പ്രമുഖ യൂണിഫോം സ്കൂളുകളിലാണു എൻെറ വിദ്യാഭ്യാസവും, മക്കളുടെ വിദ്യാഭ്യാസവും നടന്നതു🚶 അവിടെയൊക്കെ വളരെ കുഞ്ഞു ക്ളാസുകളിൽ നിന്നു തന്നെ വൃത്തി, സംസ്കാരം, പരസ്പര ബഹുമാനം ഒക്കെ നമുക്കു കിട്ടുമല്ലോ🚶 ഒരു ചെറിയ കുഞ്ഞിനുപോലും മക്സിമം ബഹുമാനം കൊടുത്തു അതു തിരിച്ചു വാങ്ങുക എന്നതാണല്ലോ ഉന്നത വിദ്യാഭ്യാസത്തി ന്റെ ശൈലി🚶കൊറോണ പടർന്ന കാലം മുതൽ ആയുർവേദം, ഹോമിയോപ്പതി വരെ നല്ലതാണെന്നു അനുഭവസ്ഥർ പറഞ്ഞവ ഞങ്ങളും ഉപയോഗിക്കുന്നു🚶യോഗ, പ്രാണായാമം അറിയുന്ന വ്യായാമം, അഞ്ചു മണിയിലെ പ്രഭാതനിസ്കാരം ഇതൊക്കെ സൈഡിലുണ്ടേ🚶സ്വന്തക്കാർ സിറ്റി നിറയെഉണ്ടെങ്കിലും, പുറത്തു നിന്നും ആരും ഞങ്ങളുടെ വീട്ടിലേക്കു വരേണ്ട ആവശ്യം വരുന്നില്ല🚶ഭാര്യക്കു ഗവ:ഉദ്യോഗസ്ഥരായ അഞ്ചു ആങ്ങളമാരും എനിക്കു 4 സഹോദരങ്ങൾ വേറേയും🚶എല്ലാവരെയും എന്നും എന്നും നെറ്റിൽ കാണുന്നതിനാൽ വീടു സന്ദർശനം അവശ്യങ്ങളിൽ മാത്രമായി🚶 യക്ഷിയും, മാടനും, അറുകൊലയും, മറുതയും സഞ്ചരിക്കുന്ന അർദ്ധ രാത്രിയിലെ നടുയാമത്തിൽ പൊള്ളുന്ന പനിയും, ചെവിയിൽകേൾക്കാവുന്ന ഉച്ചത്തിലുള്ള അതിവേഗ പൾസ് ബീറ്റു, ശ്വാസം വലിക്കാൻ പറ്റാത്ത അവസ്ഥ🏌️ഒന്നു രണ്ടു മണിക്കൂറിനകം ആരോഗ്യ സ്ഥിതി മോശമായി🏌️ ആർക്കും ആരേയും സഹായിക്കാൻ കഴിയാത്ത അവസ്ഥ🏌️ കഴിഞ്ഞ ദിനം അർദ്ധരാത്രി ഒരാശുപത്രിയും ഒരു കാൾപോലും അറ്റൻഡ് ചെയ്തില്ല എന്നതാണു വസ്തുത.....⛹️
3️⃣സ്വാധീനം ചെലുത്താവുന്നവർ വിരൽ തുമ്പിൽ ഉണ്ടായിട്ടും⛹️.. സ്വാധീനം.. എന്നു പറയുബോൾ... കേരളത്തിൽ സകല പിള്ളേർക്കും അറിയുമല്ലോ എൻ്റെ മകനെ 🚶 നിയമസഭയിൽ എൻെറ മകനുവേണ്ടി ഘോര, ഘോരം വാദിച്ച കോടിയേരി ബാലകൃഷ്ണൻ⛹️, വാത്സല്യത്തോടെ ശരീരത്തോട് ചേർത്തണച്ച പിണറായി വിജയൻ⛹️ ശിവദാസമേനോൻ, എം.ഏ ബേബി, മേയർചന്ദ്ര, അച്ചുതാനന്ദൻസാർ, നയനാർസാർ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന പി.കെ ബിജു, രാഖി, S.B ദീപക്, M.B രാജേഷ്, പി.രാജീവ്, ആയിഷബേക്കർ അങ്ങനെ അനേകം പേരെ ബന്ധപ്പെടാനാവുന്ന മകനാണു ഒരു ആശുപത്രി സഹായത്തിനായി അസമത്തു ശ്വസം വലിക്കാൻ കഴിയാതെ അലറി വിളിച്ചു കരയാൻ തുടങ്ങിയതു---- വളരെ ബുദ്ധിമുട്ടേർപ്പെട്ടതു⛹️താങ്ങാനാവാത്ത നിർത്താത്ത ചുമയും, കോവിഡ് , എല്ലവരുടേയും ലംഗ്സിനെ ബാധിച്ചു🚶 നട്ടുച്ചക്കുള്ള ഭക്ഷണം വീട്ടിനു സമീപത്തെ വീട്ടിൽ നിന്നും അവർ എത്തിച്ചു തന്നു 🧎 കൗൺസിലർക്കു എന്നെ അറിയില്ല പരചയപ്പെടേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല🧎CPI യിലെ തല മുതിർന്ന നേതാവ് എൻ്റെ അനിയൻ്റെ ഭാര്യാ സഹോദരനാണു🧎വഞ്ചിയൂർ കോടതിയിൽ പ്രമുഖ പ്രോസിക്യൂട്ടറുമാണു🧎 ഞാനയാളെ വിളിച്ചിട്ട് ചന്തവിള കൗൺസിലറെ വിളിക്കാൻ പറഞ്ഞേല്പിച്ചു ⛹️ അഞ്ച് മിനിറ്റിനകം അയ്യാളെ കൊണ്ടു ചെയ്യാൻ കഴിയുന്നവ ചെയ്യാമെന്നേറ്റു⛹️ അതിനെക്കാൾ ഉയർന്ന കൊമ്പത്തുള്ളവർ വിചാരിച്ചാൽപ്പോലും ഈ കോവിഡ്കാലത്തു ആർക്കും ആരേയും സഹായിക്കാനാവുകയില്ലതാണു യഥാർഥ സത്യം ⛹️ ശ്രദ്ധിക്കാൻ വയ്യാത്ത വരുടെ ശ്രദ്ധ നാം തന്നെ ക്ഷണിക്കണമല്ലോ⛹️ എന്നു ം ഹെൽത്ത്കാരുടെ ഒടുക്കത്തെ വിളി മാത്രമേയുള്ളൂ 🏌️ ആശാവർക്കറിനെ കാണാനുമില്ല 🏌️
4️⃣അന്നു ചീഫ് സെക്രട്ടറിയുടെ PS എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് 🏌️ ഞാനദ്ദേഹത്തെ വിളിച്ചു പറഞ്ഞു 🏌️ സെക്രട്ടറിയേറ്റിൽ സകലതും നിയന്ത്രിക്കുന്ന കോവിഡ് സെല്ലിൽ നിന്നും വിളിപോയി🏌️ പുത്തൻ തോപ്പിൽ നിന്നും ചറപറ വിളി വന്നു 🏌️ ആറാം നാൾ ടോയിലറ്റിലേക്കു എണീറ്റ് പോയ ഞാൻ ബോധമില്ലാതെ മുഖം മിടിച്ചു തറയിൽ മണിക്കൂറുകൾ കിടന്നുവത്രേ🏌️ മൂക്കും പൊട്ടി ⛹️ പെട്ടെന്നു തന്നെ പല പ്രതികരണങ്ങളും എന്നെ തേടി എത്തി🏌️ ഇപ്പോഴത്തെ അവസ്ഥയിൽ എത്ര സീരിയസ് ആയാലും ആരും ഒരാശുപത്രിയിലും പോകരുതെന്നു വ്യക്തമായ നിർദേശം വന്നു 🏌️ആരും തിരിഞ്ഞു പോലും നോക്കുകയില്ല, ഒറ്റപ്പെടലും, ഏകാന്തതയും കാരണം മരണം ഉറപ്പാണെന്നു ഉപദേശം കിട്ടി🏌️അതു കൃത്യമായ ഉപദേശമായിരുന്നു🏌️ ഞാൻ മുമ്പും എഴുതാറുണ്ട്, നമ്മുടെ കൈ മാത്രമേ നമ്മുടെ തലക്കു മുകളിൽ തണലേകൂ🏌️ഇത്തരം സമയങ്ങളിൽ വേണം ക്ലബ്ബ്, വാർഷികാഘോഷം എന്നൊക്കെ പറഞ്ഞു നടക്കുന്നവരുടെ ആൾ സഹായം വേണ്ടതു 🏌️അപ്പോ കിട്ടാത്ത ആൾ സഹായം പിന്നെ കിട്ടിയിട്ടെനിക്കെന്തു കാര്യം 🏌️ വെറുതെ സമയം മിനക്കെടുത്തുന്ന അത്തരം കൂട്ടായ്മയോടു എനിക്കു യോജിപ്പില്ല⛹️

No comments:
Post a Comment