bulletindaily.blogspot.com

Sunday, November 20, 2022

നമ്മൾ കാണിച്ചു കൊടുക്കുന്നതുപോലെ അനുകരിച്ചു ജന്തുക്കളും ചെയ്യും

നമ്മൾ കാണിച്ചു കൊടുക്കുന്നതുപോലെ അനുകരിച്ചു ജന്തുക്കളും ചെയ്യും. അത്രയും ഇഷ്ടത്തോടെ ലാളിച്ചു വളർത്തിയാൽ പൂച്ചകളും അതിൽ മിടുക്കു കാണിക്കുന്നു.Animals imitate what we show them.  Cats are also good at it if they are nurtured with such fondness

ദ്വാരങ്ങൾ ഉള്ള  കുഴലുകളിൽ നിന്നും സംഗീതം വരും. ഇവിടെ ഒരാൾ പ്ളാസ്റ്റിക് പൈപ്പ് കുഴലുകൾ കൃത്യമായി അടുക്കി കെട്ടി തെരുവിൽ ഇരുന്നു മനോഹരമായി കൊട്ടി സംഗീതമുണ്ടാക്കുന്നതു നോക്കൂ.Music comes from pipes with holes.  Here's a man sitting on the street neatly stacking plastic pipes and making beautiful music.

ATM  ൽ നിന്നും  കാർഡ് ഇട്ടു പണം പിൻവലിക്കുമ്പോൾ മെഷീൻ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതൊന്നു നമുക്കു കണ്ടു നോക്കാം💎Have you ever wondered how the machine works when you insert your card and withdraw money from the ATM?  Let's see that.⛑️ വീഡിയോ ദൃശ്യം താഴെ

റോഡിലെ ചാലിൽ കോടുങ്ങിയ ആട്ടിൻകുട്ടിയെ വളരെ പാടു പെട്ടാണു ഒരു സ്കൂൾ കുട്ടി കാലിൽ വലിച്ചു വെളിയിലേക്ക് എടുക്കുന്നതു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ തുള്ളി ചാടി പാഞ്ഞു പോയ ആട്ടിൻകുട്ടി അല്പം അകലെയുള്ള ചാലിൽ ഓടിപ്പോയി വീണ്ടും ചൊരുകിയിരിക്കുന്നു. ചില ജന്മങ്ങൾക്കു അതാണു വിധി.  ചിലരെ  നമ്മൾ വിചാരിച്ചാലൊന്നും രക്ഷിക്കാൻ പറ്റില്ല.A schoolboy drags a lamb stuck in a ditch on the road and takes it outside.  When he got free, the kid jumped and ran away in a ditch a little distance away and got ready again.  That is the fate of some births.  Some people cannot be saved no matter what we think.

മഞ്ഞു കണങ്ങൾനിറഞ്ഞ കൊടുങ്കാറ്റ് കപ്പലിനെ ആട്ടി ഉലയ്ക്കുന്നു. കടലിൻെറ നടു മദ്ധ്യത്തിലാണു കപ്പൽ🐈A storm full of ice particles shakes the ship.  The ship is in the middle of the sea വീഡിയോ ദൃശ്യം താഴെ.





GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒
BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"

Saturday, November 19, 2022

വിധി വിധിച്ചതീ പ്രാണികൾക്കൊക്കയും, വിധി ഹിത മഹിതമല്ലേതുമേ


ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നതു വരെ  ചികിത്സക്കായി അവൾക്കു ജാമ്യം അനുവദിച്ചു.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  നേരത്തെ സുപ്രീംകോടതിയും, അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നതു. 

        2️⃣ജയിലിൽ വച്ചും, കേസ് നടന്ന സമയത്തു പൊലീസ് കസ്റ്റഡിയിൽ വച്ചും, മൃഗീയമായ മർദ്ദനമുറകൾ നേരിടേണ്ടി വന്നതിനാൽ കണ്ണുകൾക്ക് കാഴ്ച പോയി, നട്ടെല്ല് പൊലീസ് ഇടിച്ചു പൊട്ടിച്ചു  'ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും' എന്നതാണു അനുശ്രീ ടെ ശാരീരാവസ്ഥ എന്നാണു  റിപ്പോർട്ട്. 2014 ഏപ്രിൽ ഉച്ചയ്ക്ക് ഊണിനു മുന്നിൽ ഇരിക്കുമ്പോളാണു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസിലെ പി. ആർ. ഓ വിളിക്കുന്നതു. ഒരു പ്രാധാന്യമുള്ള വാർത്താ സമ്മേളനമുണ്ട്  എത്രയും പെട്ടെന്ന് അതിൽ പങ്കെടുക്കാൻ എത്തണമെന്ന് വീട്ടിലെ ലാൻഡ് ഫോണിൽ എനിക്കു വിളി എത്തുന്നതു. സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും, അനുശ്രീയുടെ കൂടെ ജോലിചെയ്യുന്ന കാമുകനായ ടീം ലീഡറുമായി ചേർന്നു കൊന്നു എന്നാണു കേസ്സ്. ടെക്നോ പാർക്കിലെ സോഫ്റ്റ്‌ വെയർ ഡവലപ്പർ ആയിരുന്നു പ്രതിയായ അനുശാന്തിയും കാമുകൻ മനോമാത്യുവും.....🚴 

            3️⃣ ഈ കേസ്സിൽ ഇവൾ innocent ആയിരുന്നുവെന്നീ പറയുന്നു. പക്ഷേ 1998 മുതൽ ടെക്നോ പാർക്കിലെ സോഫ്റ്റ്‌വെയർ ജോലിക്കാരെ കുറിച്ചു തലസ്ഥാന നഗരിയിൽ പണ്ടേ പ്രചരിച്ചിരുന്ന മോശം പ്രചരണവും, വാർത്തകളും ഈ കേസ്സിലെ അന്വേഷണ ഉദ്യോഗ സ്ഥരേയും സ്വാധീനിച്ചിരുന്നതായി അറിയുന്നു.ടെക്നോ പാർക്കിലാണു ജോലിയെങ്കിൽ അതു  'മറ്റേ' പണി ക്കാണു വീട്ടിൽ നിന്നു മിനുങ്ങികെട്ടി രാവിലെ പോണ തെന്നായിരുന്നു കേരളത്തിലെ പ്രചാരണം. കഴക്കൂട്ടം എന്ന സ്ഥലം നഗരത്തിനു വെളിയിലെ പ്രദേശമായിരുന്നതിനാൽ,  ആട്ടോ റിക്ഷാക്കാർ മുതൽ  ചെറിയ ജോലികൾ ചെയ്യുന്ന പ്രദേശ വാസികൾക്കു വരെ, ടെക് നോപാർക്കിലെ പെൺകുട്ടികളെ കണ്ടാൽ സ്വയം പ്രദർശ്ശനവും, ഞരമ്പുരോഗവുമായ ധാരാളം പരാതികൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ നിത്യ പരാതിയുടെ കൂമ്പാരങ്ങളായിരുന്നു. ജോലി ടെക്നോ പാർക്കിലെന്നു കേട്ടാൽ  വിവാഹാ ലോചനകൾ ഒന്നുപോലും  വേഗം  നടക്കുകയില്ല🤸

              4️⃣പെണ്ണിനു ടെക്നോ പാർക്കിലാണോ പണി എന്നാൽ ആ വിവാഹാലോചന വേണ്ടേ വേണ്ടാ എന്നു മുഖത്ത് നോക്കി പറയുന്ന ധാരാളം കുടുംബങ്ങൾ സിറ്റിയിലും,പല ജില്ലയിലും അന്നും ഇന്നും ഉണ്ട്. കമ്പനികളിലെ ആണും, പെണ്ണും ഏതു അസമയത്തും പരസ്പരം  തോളിൽ തൂങ്ങി പരിസരത്തെ ചായക്കടകളിൽ    സൊറ പറഞ്ഞു നടക്കുന്നതു നാട്ടുകാർക്കുംചൊറിച്ചിലുണ്ടാക്കി. അന്നു  പോലീസ് പറഞ്ഞ  വിവരങ്ങൾ ഇങ്ങനെ....2014 ഏപ്രിൽ 16ന് ഉച്ചകഴിഞ്ഞ്, 57 കാരിയായ ഓമന എന്നറിയപ്പെടുന്ന വിജയമ്മ, 4 വയസ്സുള്ള കൊച്ചുമകൾ സ്വസ്തികയോടൊപ്പം ആറ്റിങ്ങലിലെ      വീട്ടിൽ തനിച്ചിരിക്കുമ്പോൾ,  ഒരു സന്ദർശകൻ അകത്തേക്ക് കയറി വന്നു. ടെക്‌നോപാർക്കിലെ സോഫ്‌റ്റ്‌വെയർ ഡവലപ്പറായ നിനോ മാത്യു (40) വിവാഹത്തിന് ക്ഷണിക്കാ നെത്തിയതാണെന്നും മകൻ ലിജീഷിന്റെ സുഹൃത്താണെന്നും  പരിചയപ്പെടുത്തി. 

         5️⃣  ലിജീഷ്നെ വിളിച്ച് വരുത്താൻ നീനോ  ഓമനയോട് പറഞ്ഞത്രേ. ഓമന മകനെ വിളിച്ചു . ലിജീഷിന്റെ ഭാര്യ അനുശാന്തി (30)  ഈ സമയം ടെക്നോപാർക്കിലെ ജോലി സ്ഥലത്തായിരുന്നു. പെട്ടെന്നു ചാടി വീണ നിനോ മാത്യൂ, ഓമനയെയും അനുശ്രീയുടെ     കുഞ്ഞിനെയും  കുത്തി ക്കൊലപ്പെടുത്തി. അതിനു     ശേഷം ലിജീഷ് വീട്ടിലേക്ക് വരാനായി അര മണിക്കൂറോളം അവിടെ പതുങ്ങി യിരുന്നു. നിനോമാത്യൂ, ലിജീഷി നേയുംആക്രമിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷ്, അയൽ വാസികളെ വിവരമറിയിച്ചു 🤸അങ്ങനെ നിനോയുടെ പ്ലാൻ പൊളിഞ്ഞത്രേ. പോലീസ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി. ആദ്യം കുറ്റം സമ്മതിച്ച നിനോ മാത്യുവും പിന്നീട് അവന്റെ കോ വർക്കറും കാമുകിയുമായ അനുശ്രീയും അറസ്റ്റ് ചെയ്യപ്പെട്ടു. നിനോയുമായുള്ള വിവാഹേതര ബന്ധത്തെ അനുവിന്റെ ഭർത്താവ് ലിജീഷ് എതിർത്തതാണു കൊലപാതകം ആസൂത്രണം ചെയ്തതിനു കാരണമത്രേ.

            6️⃣നിനോയും അനുവും, കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ നിനോയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു - തീപ്പെട്ടിയും ബേസ്ബോൾ ബാറ്റും, ആയുധങ്ങൾ തുടയ്ക്കാനുള്ള തൂവാലയും, കവർച്ച ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും ഒക്കെ പൊലീസ്പൊക്കിയത്രേ.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് രണ്ട് പേർക്കും. 49 സാക്ഷികൾ 85 പ്രദർശന വസ്തുക്കൾ 41വസ്തുക്കളെയും പ്രോസിക്യൂഷൻ,  എത്തിച്ചു. നിനോടെ പദ്ധതികളെക്കുറിച്ച് അറിയാമായിരുന്ന അനുവും കുറ്റക്കാരിയായി . തുടർന്ന് ഇരുവർക്കുമെതിരെ ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലവസ്തുക്കൾ വാട്സ് ആപ്പ്, ഫേസ് ബുക്ക് വഴി അയച്ചതിനും കേസെടുത്തു.ഈ കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതും, മോഷ്ടാക്കൾ നടത്തിയതെന്നു വരുത്തിത്തീർത്ത് പിന്നീട് രണ്ട്ലക്ഷം പ്രതികളും ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ......

            7️⃣  ഒരുമിച്ചു ജീവിക്കാൻ നൂറു വഴി ഉണ്ട്, സാമാന്യ ബോധവും, സംസ്കാരവുമുള്ളവർ ഇങ്ങനെ ചെയ്യുമോ? അനു വീടിന്റെ ലൊക്കേഷൻ അയച്ചു, രക്ഷപ്പെടാൻ  സഹായിച്ചു, ലൈംഗിക ബന്ധത്തിൻ്റെ വീഡിയോ കിട്ടി എന്നൊക്കെ മണ്ടന്മാ രോട് പറയാം. അന്വേഷിച്ചവരുടെ ഇമ്മേജിനേഷൻ പോലെ പലതും എഴുതും. അന്വേഷണം നടത്തിയവർ  മിടുക്ക് കൂടുതൽ കാണിച്ച സംഭവങ്ങൾ എൻ്റെ സുഹൃത്തുക്കളായ ഉദ്യോഗസ്ഥർ  സൗഹൃദ സംഭാഷണങ്ങളിൽ  പറഞ്ഞി ട്ടുണ്ട്. നിരപരാധികളായവർ ശിക്ഷി ക്കപ്പെട്ടിട്ടുണ്ടു. മറിയം റഷീദ ചാര കേസ്സു, ഞാനറിയുന്ന"സ്മാർട്ട് വിജയൻ" എന്ന  CI യുടെ മനസ്സിൽ വിരിഞ്ഞ മോഹം എന്നു എന്നെപ്പോലെ തലസ്ഥാനത്ത് കുരുത്ത എല്ലാർക്കും അറിയാം. ഒരു ചെറു കേസ്സിൽ അക ത്തായാൽ ഇതാണു അവസ്ഥ. വരത്ത നാണെങ്കിൽ പറയുകയും വേണ്ട. രാഹൂർ ദശമൂർദ്ധാവിലെങ്കിൽ കുടുങ്ങിയതു തന്നെ 🦜ജഗദീശ്വരനും, ദൈവാധീനത്തിനും വിട്ടു കൊടുക്കാം🦜GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കരുള്ള ബ്ലോഗ്. 

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 















28-July-2024
ചുവന്ന-തവിട്ട് നിറത്തിലുള്ള തൂവലും, വെളുത്ത തലയും നെഞ്ചും സാധാരണ പരുന്ത്കളിൽ നിന്നും ഇവയെ വേർതിരിക്കുന്നു ഇവയുടെ ദർശനം,ശുഭകാര്യങ്ങൾക്കും, ശുഭയാത്രക്കും, മംഗള കർമ്മങ്ങൾക്കും ശുഭ ശകുനമാണു









ലവൻെറ സന്നിധാനം ഒറ്റയടിക്കു പൊട്ടിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു

എത്രഭംഗിയായി Space Shuttle Endeavour വന്നിറങ്ങുകയാണെന്നു നോക്കൂ🏵️Look how beautiful the Space Shuttle Endeavor is landing

ഒരു ആൺ പ്രജ യാദൃശ്ചികമായി ചാടി വീണു ആക്രമിച്ചാൽ ആർക്കും ചെയ്യാവുന്ന ഈ ചെറിയ കാര്യങ്ങൾ വീട്ടിൽ ആരോടെങ്കിലുമായി പങ്കെടുത്തു പ്രാക്ടീസ് ചെയ്തു വയ്ക്കാൻ എൻെറ വക ഒരു ഉപദേശം നൽകുന്നു...My advice is to have someone at home practice these little things that anyone can do if a male subject accidentally jumps out and attacks.

 മറ്റൊരു  ഭാഗത്തെ ജർമ്മനിയിലെ ദൃശ്യമാണിതു യാത്രാ നീക്കം നിശ്ചലമായി. ശക്തമായ മഞ്ഞു വീഴ്ച. ഹാംബർഗ്ഗ് തണുത്തു വിറക്കുന്നു... ജർമ്മനി...Vehicular movement has come to a standstill.  Heavy snowfall.  Hamburg is freezing... Germany...

വാഹനങ്ങളുടെ യാത്രാ നീക്കം നിശ്ചലമായി. ശക്തമായ മഞ്ഞു വീഴ്ച. ഹാംബർഗ്ഗ് തണുത്തു വിറക്കുന്നു... ജർമ്മനി...Vehicular movement has come to a standstill.  Heavy snowfall.  Hamburg is freezing... Germany...













GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"














Friday, November 18, 2022

ഭർത്താവ് വന്നു വാതിലിൽ മുട്ടുബോൾ ഭാര്യക്കു പകരം ഒരാളെ നമുക്കു ഏർപ്പെടുത്തിയാലോ എന്നു ചിന്തിച്ചു നോക്കൂ

 ഭർത്താവ് വന്നു വാതിലിൽ മുട്ടുബോൾ ഭാര്യക്കു പകരം ഒരാളെ നമുക്കു ഏർപ്പെടുത്തിയാലോ എന്നു ചിന്തിച്ചു നോക്കൂ. അതൊരു ജന്തു ആയാലോ?അതായതു ഒരു പൂച്ച. നമ്മുടെ വീടുകളിൽ ഭക്ഷണം കഴിച്ചു നമ്മുടൊപ്പം കഴിയുന്ന പൂച്ചയെ ട്രയിൻ ചെയ്താൽ മതി...എന്താ പോരേ🦄 When the owner comes and knocks on the door, we have been thinking of replacing his wife with someone else.  What if it's an animal? A cat.  It is enough to train a cat that eats food in our homes and lives with us

നീർക്കുതിരയെ നീന്തൽ പഠിപ്പിക്കാനാണു  സ്വിമ്മിംഗ്പൂൾ കെട്ടി റബ്ബർ കളിപ്പാട്ടങ്ങളായി ഹംസക്കുട്ടികളെ ഇട്ടിരിക്കുന്നതു. A swimming pool is constructed and swans are placed as rubber toys to teach the hippo to swim.

ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുബോഴോ, വീട്ടിൽ കൊണ്ട് വരാൻ ഓർഡർ നൽകുബോഴാ ഭക്ഷണ സാധനങ്ങളിൽ അമിത മനോഹാരിതയോ, രുചി വർദ്ധനയോ കണ്ടാൽ ഓർക്കുക, കമ്മേഴ്സ്യൽ മായം കലർന്നു... നിങ്ങൾ രോഗിയാവാൻ തുടങ്ങിയെന്നു. When you go to a hotel to eat, or when you order take-out, if you see too much beauty or flavor in the food, remember, commercial adultery has mixed in... you are starting to get sick.

 മദ്രസയിലേക്ക്പോയ ഒരു ഒൻപതുവയസ്സായ പെൺകുട്ടിയെ ഒരുതടിയൻ തൂക്കി എടുത്തു നിലത്തു അടിക്കുന്നു. കേരളത്തിൽ  കാസർകോട് ആണുസംഭവം. നിലത്തു വീണു പരുക്കേറ്റ കുട്ടി ഗരുതരാവസ്ഥയിലാണു. ആ തെമ്മാടിയുടെ പേരു അബൂബക്കർ സിദ്ദീഖ് എന്നാണു.A nine-year-old girl who had gone to a madrasa was picked up by a thug and beaten to the ground.  Kasaragod nuclear incident in Kerala.  The injured child fell to the ground and is in critical condition.  The name of that rogue is Abubakar Siddique

ആരുടെ കൂടെയും ഉറച്ചു നിലക്കാത്ത പ്രകൃതക്കാരെ നാം വിളിക്കന്നതു ഓന്താനെപ്പോലെ നിറം മാറുന്നവർ എന്നാണു. ആ  ഓന്തു നിറം മാറുന്നതു നോക്കൂ.We call the natures who do not stand firmly with anyone as those who change color like Chameleons.   Look at that turn of color  changing

പട്ടികുട്ടികളുടെ കാലിലെ നഖങ്ങൾ വളർന്നാൽ വെട്ടിക്കളയുവാൻ വളരെ  ബുദ്ധിമുട്ട് ആണു. അവ അതിനു സമ്മതിച്ചു തരില്ല. ശാന്തമായിരുന്നു നഖങ്ങൾ വെട്ടാൻ ഇങ്ങനെ ഒരു ട്രിക്കാണു നല്ലതു.Ingrown toenails of puppies are very difficult to trim.  They will not agree to it.  A trick like this is good for cutting nails in a calm manner.

ചിമ്പൻസി പ്രസവിച്ചു, ജനിച്ച കുഞ്ഞിനു മൃഗഡോക്ടർമാർ ഓക്സിജൻ കൃത്രിമമായികൊടുത്തു ജീവൻ നിലനിർത്തി. അസുഖം മാറിയ കുഞ്ഞിൻെറ അടുത്തേക്ക് വന്ന അമ്മ ചിമ്പൻസി കുഞ്ഞിനെ കാണുന്ന ആഹ്ലാദം കാണു. The chimpanzee gave birth, and veterinarians kept the baby alive by giving her artificial oxygen.  See the joy of the mother chimpanzee coming to the sick baby

ജന്തുക്കൾ ചെറിയ കുട്ടികളെപ്പോലെയാണു. ജന്തുക്കൾക്കു  ബോറഡിച്ചാൽ അവ എന്തെങ്കിലും കുസൃതികൾ കാണിച്ചുകൊണ്ടിരിക്കും. പൂച്ചകളും അതുപോലെ തന്നെ.. അഭ്യാസങ്ങൾ കാണിച്ചു സമയം തള്ളി നീക്കും Animals are like little children.  If the animals are bored, they will show some mischief.  Cats are the same way.. Show exercises and pass the time















GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"













Thursday, November 17, 2022

വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവേ മുറിച്ചുകടന്ന വാഹനം ലാറ്റം എയർ വിമനത്തിൽ ഇടിച്ചു. തീപടർന്നു

 FLASH NEWS🧧പെറുവിലെ ലിമ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവേ മുറിച്ചുകടന്ന വാഹനം ലാറ്റം എയർ വിമനത്തിൽ ഇടിച്ചു. തീപടർന്നു.LATAM Airlines A320neo has been hit by a vehicle crossing the runway while taking off from Lima Airport in Peru..Latest reports say that the airport vehicle was an emergency service fire truck attending to a different incident on the airport.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് എയർപോർട്ടിലെ മറ്റൊരു സംഭവത്തിൽ പങ്കെടുക്കുന്ന എമർജൻസി സർവീസ് ഫയർ ട്രക്കാണ് എയർപോർട്ട് വാഹനം എന്നാണ്.


ജപ്പാൻ ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഒരു വസ്ത്രമാണു. ഇൻവിസിബിൾ ക്ളോത്തു എന്നാണു ഇതിനെ പറയുക. മാർക്കറ്റിൽ വില്പന തുടങ്ങിയിട്ടുണ്ടു. ഇതു മറയായി പിടിച്ചാലോ, ധരിച്ചു നടന്നാലോ അതിനുള്ളിലുള്ള ആളിനെ കാണാനാവില്ല. ആവസ്ത്രം എന്നൊരു വസ്തു അവിടെ ഉള്ളതായും അറിയുകയില്ല. അതിന്റെ പിന്നിലുള്ള ആളിനേയും കാണുകയില്ല.It is a clothing invented by Japanese scientists.  This is called invisible cloth.  The sale has started in the market.  If you hold it as a cover or walk around wearing it, you cannot see the person inside.  It does not even know that there is a thing called clothes.  You will not see the person behind it

നടക്കുന്ന വഴി നന്നായിരിക്കാൻ ടാറിടാം, കോൺക്രീറ്റിടാം, ഇൻറർലോക്കുമിടാം.  ചിലവ് കുറവ് ഏതാണോ അതിനാണു നാം മുൻഗണന നൽകുക. പണം പിരിക്കുന്നവനും, ചെയ്യണവനും ഒക്കെ തട്ടിപ്പ് നടത്തും പണമടിക്കും. അപ്പോൾ കോൺക്രീറ്റ് ചെയ്യുന്ന സ്ഥലം തന്നെ ഇൻറർ ലോക്കു ചെയ്താൽ അതിലും ഭംഗിയും ഈടും, തുച്ഛമായ ചിലവുമേ വരുള്ളൂ. നിങ്ങൾ ഇതൊന്നു കണ്ടു നോക്കൂ.Walkways can be tarred, concreted, and interlocked.  We will give priority to whichever is less expensive.  The one who collects the money and the one who has to do it will cheat and pay the money.  Then if the place of concreting itself is interlocked, it will be more beautiful and durable and cost less.  Check this out.

നമ്മൾ കാണിച്ചു കൊടുക്കുന്നതുപോലെ അനുകരിച്ചു ജന്തുക്കളും ചെയ്യും. അത്രയും ഇഷ്ടത്തോടെ ലാളിച്ചു വളർത്തിയാൽ പൂച്ചകളും അതിൽ മിടുക്കു കാണിക്കുന്നു.Animals imitate what we show them.  Cats are also good at it if they are nurtured with such fondness

ദ്വാരങ്ങൾ ഉള്ള  കുഴലുകളിൽ നിന്നും സംഗീതം വരും. ഇവിടെ ഒരാൾ പ്ളാസ്റ്റിക് പൈപ്പ് കുഴലുകൾ കൃത്യമായി അടുക്കി കെട്ടി തെരുവിൽ ഇരുന്നു മനോഹരമായി കൊട്ടി സംഗീതമുണ്ടാക്കുന്നതു നോക്കൂ.Music comes from pipes with holes.  Here's a man sitting on the street neatly stacking plastic pipes and making beautiful music.

ഒരു കുരുക്കാണു.. ആദ്യം മനസ്സിൽ ജയിക്കാൻ ശ്രമിച്ചു നോക്കൂ.. പിന്നെ ചിത്രം പൂർണമായും കാണുക. ചതുരത്തിന്റെ മദ്ധ്യത്തിൽ  കൊളുത്തിയ കമ്പിയെ ഇടതു ഭാഗത്തിലെ കൊളുത്തു വഴി പുറത്തേക്ക് എടുക്കാൻ പറ്റുമോനോക്കൂ. അതിനു നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങൾ മഹാ ബുദ്ധിമാൻ എന്നു ഞാൻ പറയില്ല.. ഒരു വരിമുറിഞ്ഞ കള്ളനാവാനുള്ള സാമാന്യ സാദ്ധ്യതയാണു ഉള്ളതു കേട്ടോ.It's a trap.. First try to win in your mind.. Then watch the whole picture.  See if the wire hooked in the center of the square can be taken out through the hook on the left side.  If you can do that, I won't say that you are very intelligent.

ബാസ്‌കറ്റ്‌ ബാൾ ഇങ്ങനെ വേണം കളിക്കാൻ. എന്തു അനായാസമായാണു അയ്യാൾ വെട്ടിച്ചു പോയി ബാൾ നിഷ്പ്രയാസം പൊന്തിച്ചു നെറ്റിൽകൊണ്ടു ഇടുന്നതെന്നു നോക്കൂ. കുട്ടികൾ ഇങ്ങനെ വേണം കളിച്ചു പഠിക്കാൻ.This is how basketball should be played.  Look at how easily he cuts and flicks the ball into the net.  This is how children should play and learn.

പട്ടിയാണെന്നു പറഞ്ഞു പുച്ഛിച്ചിട്ടു കാര്യമില്ല. ബോറടിക്കുമ്പോൾ മനുഷ്യരെക്കാൾ ഭംഗിയായി വിനോദകാര്യങ്ങളിൽ എല്ലാ മൃഗങ്ങളും പങ്കെടുക്കും. പട്ടി എത്ര ഭംഗിയായി മഞ്ഞിൽ സ്കേറ്റിങ്ങിൽ ബോർഡിൽ ഞരങ്ങി നീങ്ങുന്നുവെന്നു നോക്കൂ.It doesn't matter if you say it's a dog and despise it.  When bored, all animals participate in entertainment more gracefully than humans.  Look how cute the dog is on the ice skating board വീഡിയോ ദൃശ്യം താഴെ

ഇതു യഥാർത്ഥ സ്ത്രീയല്ല. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ{AI) സൃഷ്ടിച്ചെടുക്കപ്പെട്ട സ്ത്രീ രൂപമാണു. സ്ത്രീകളെക്കാൾ ഭംഗിയായി കുഴയുന്നു, നടക്കുന്നു, ആഹ്ളാദവതിയായി ചമയുന്നു... ഇതു പോലെ ഒന്നിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാലെന്തെന്നു തോന്നി.This is not a real woman.  A female figure created by artificial intelligence (AI).  It dances, walks and grooms more gracefully than women... I felt like taking something like this home.

ATM  ൽ നിന്നും  കാർഡ് ഇട്ടു പണം പിൻവലിക്കുമ്പോൾ മെഷീൻ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതൊന്നു നമുക്കു കണ്ടു നോക്കാം💎Have you ever wondered how the machine works when you insert your card and withdraw money from the ATM?  Let's see that.⛑️ വീഡിയോ ദൃശ്യം താഴെ

റോഡിലെ ചാലിൽ കോടുങ്ങിയ ആട്ടിൻകുട്ടിയെ വളരെ പാടു പെട്ടാണു ഒരു സ്കൂൾ കുട്ടി കാലിൽ വലിച്ചു വെളിയിലേക്ക് എടുക്കുന്നതു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ തുള്ളി ചാടി പാഞ്ഞു പോയ ആട്ടിൻകുട്ടി അല്പം അകലെയുള്ള ചാലിൽ ഓടിപ്പോയി വീണ്ടും ചൊരുകിയിരിക്കുന്നു. ചില ജന്മങ്ങൾക്കു അതാണു വിധി.  ചിലരെ  നമ്മൾ വിചാരിച്ചാലൊന്നും രക്ഷിക്കാൻ പറ്റില്ല.A schoolboy drags a lamb stuck in a ditch on the road and takes it outside.  When he got free, the kid jumped and ran away in a ditch a little distance away and got ready again.  That is the fate of some births.  Some people cannot be saved no matter what we think.

മഞ്ഞു കണങ്ങൾനിറഞ്ഞ കൊടുങ്കാറ്റ് കപ്പലിനെ ആട്ടി ഉലയ്ക്കുന്നു. കടലിൻെറ നടു മദ്ധ്യത്തിലാണു കപ്പൽ🐈A storm full of ice particles shakes the ship.  The ship is in the middle of the sea വീഡിയോ ദൃശ്യം താഴെ.



GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒
BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











Wednesday, November 16, 2022

ഒരു ഉഷാറില്ലാതെ വയ്യ വയ്യ എന്നു നില്ക്കുന്ന നമ്മുടെ നിയമ പാലകർ

ട്രയിനിംഗ് ഒക്കെ കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു വർഷങ്ങൾ കഴിഞ്ഞു  ഒരു ഉഷാറില്ലാതെ വയ്യ വയ്യ എന്നു നില്ക്കുന്ന നമ്മുടെ നിയമ പാലകർ.




ഈജിപ്ഷ്യൻ പോലീസ് ബിരുദധാരികൾ കഠിനമായ ട്രയിനിംങ്ങു കഴിഞ്ഞു ബിരദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ എന്തിനും പോന്ന ദൃശ്യം (വീഡിയോ ഏറ്റവും താഴെ)


🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ട്യൂഷനു പോയ വിദ്യാർത്ഥിനിയെ കണ്ട ഓട്ടോറിക്ഷാ ഡ്രൈവർ അക്ബർ സയ്യിദ് അസഭ്യം പറഞ്ഞു.  ഭയന്ന വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന റിക്ഷയിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റു. In Aurangabad, Maharashtra, auto rickshaw driver Akbar Syed started doing obscene acts after seeing the lone girl student who had gone for tuition. Being forced, the student jumped out of the moving rickshaw, seriously injured.【വീഡിയോ ദൃശ്യം താഴെ കാണൂ}

 🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒വീടിന്റെ മുക്കിലും മൂലയിലും ചിലന്തിവല കാണുമ്പോൾ ദേഷ്യം വരാത്തവർ ഇല്ല. എത്ര വൃത്തിയാക്കിയാലും  ദിവസങ്ങൾക്കുളിൽ ചിലന്തിവല  പ്രത്യക്ഷപ്പെടും. മനുഷ്യന്റെ പെരുമാറ്റം അധികം എത്തിച്ചേരാത്തതും, ഇരയെ ലഭിക്കുവാൻ സാദ്ധ്യതയുമുള്ള സ്ഥലം കണ്ടെത്തുകയാണ് ചിലന്തി ആദ്യം ചെയ്യുക.വളരെ സ്പീഡിൽ, കുറഞ്ഞ സമയത്തിനുളിൽ പെർഫക്ടായി വല ഉണ്ടാക്കാൻ ഇരയെ പിടിക്കാനായി മനോഹരമായി ചിലന്തി വല കെട്ടും. ചിലന്തി വിഷ ജന്തുവാണു ആഹാരത്തിൽ വീണു വയറ്റിൽ പോകാതെയും, ചിലന്തി കടിക്കാതെയും സൂക്ഷിക്കുക. ചിലന്തിവല ഏറുന്നതു ദാരിദ്ര്യവും, കഷ്ടതയും കൊണ്ടുവരും എന്നാണു വിശ്വാസം.

🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
സ്വന്തം പൂച്ചയെ വീട്ടിലേക്കു വരാൻ തടിപ്പാലം വച്ചു കൊടുത്തതാ.... ബാൽക്കണിയിൽ | She put a wooden bridge for his own cat to come home....on the balcony  {വീഡിയോ ദൃശ്യം താഴെ}
🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
:അഫ്ഗാനിസ്താനിൽ സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നതിന് താലിബാന്റെ വിലക്ക്. ഇവിടങ്ങളിൽ ലിംഗവ്യത്യാസം പാലിക്കുന്നില്ലെന്നും ശിരോവസ്ത്രം ധരിക്കാതെയാണ് സ്ത്രീകൾ പ്രവേശിക്കുന്നതെന്നും കാണിച്ചാണ് വിലക്കേർപ്പെടുത്തുന്നതെന്ന് താലിബാൻ വക്താവു പറഞ്ഞു.  കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്താൻ പിടിച്ചെടുത്തശേഷം സ്ത്രീകൾക്കുനേരെയുണ്ടായ നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും തുടരുകയാണ്. ഭരണമേറ്റെടുത്ത ഉടനെ ആറാം ക്ലാസ് മുതൽ പെൺകുട്ടികൾക്ക് താലിബാൻ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.  സ്ത്രീകൾ ജോലിചെയ്യുന്നതും തടഞ്ഞു. ജിംനേഷ്യംമും പാർക്കുകളും അമ്മമാരും കുട്ടികളും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു...{ വീഡിയോ താഴെ കാണുക} സ്ത്രീകൾ കരയുന്നു
🛷🛷🛷🛷🛷🛷 🛷 🛷🛷🛷🛷🛷🛷🛷🛷🛷🛷
ഈജിപ്ഷ്യൻ പോലീസ് ബിരുദധാരികൾ ഒരു ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണിതു നമുക്കും ഉണ്ട് കുറേ പോലീസ്കാർ 🙏We also have police constables 🙏 Footage of Egyptian police graduates attending a graduation ceremony (വീഡിയോ ദൃശ്യം താഴെ)

🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
വോട്ടർമാരെ സ്വാധീനിക്കാൻ ഒരു ഇരപ്പാളി സ്ഥാനാർഥി കോഴികളെ കൈക്കൂലി കൊടുക്കുന്നു...Unique act of former chairman Haji Islam in Shamli, distributed chickens to woo voters
🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
അതെ 🚝പൈലറ്റ് വിമാനത്തെ രക്ഷിച്ചു.. - ആദ്യം ഇടത് ചക്രം ഇറക്കി, അതിനാൽ അവർ ഇടത് ക്രോസ് കാറ്റ് പ്രതീക്ഷിച്ചു; എന്നാൽ അത്ര വലിയ ഒന്നല്ലായിരുന്നു അതു.  അല്ലെങ്കിൽ റോൾ നിയന്ത്രണത്തിൽ അവർ വളരെ പതുക്കെയാണ് പ്രവർത്തിച്ചത്. എന്തായാലും: ഒന്നും തകർക്കാതെ വിമാനം  പൈലറ്റ്ൻെറ മാത്രം മിടുക്കിൽ ഇറങ്ങി, അതു നന്നായി. { വീഡിയോ ദൃശ്യം താഴെകാണുക}
🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
ഒരു ടിവി അവതാരകൻ കുട്ടി ആനകളെപറ്റി ഒരു വാർത്ത പറയാൻ വന്നു നിന്നതാ... A TV presenter came to tell a story about baby elephants... ആനയുടെ തടസ്സപ്പെടുത്തൽ {താഴെ വീഡിയോയിൽ കാണുക }
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕
കേരളത്തിന്റെ തനത് ഉച്ച ഭക്ഷണമാണ് ചോറും മീന്‍കറിയും. ചോറിനൊപ്പം തൊട്ടുകൂട്ടാനായ അവിയല്‍, തോരന്‍, ഉപ്പേരി, ഓലന്‍, വിവിധയിനം അച്ചാറുകള്‍, വിവിധതരം പച്ചടികള്‍, ഇഞ്ചിക്കറി എന്നിവയും ഒഴിച്ചുകൂട്ടാനായി പരിപ്പ് കറി, സാമ്പാര്‍, രസം, പുളിശേരി, പച്ചമോര് എന്നിവയൊക്കെ ഉണ്ടാകും. കൂടെ നല്ല പഴുത്ത മാങ്ങയും ഉണ്ടാവും. ആഹാര ശേഷം ഗ്രേപ്സ് പോലുള്ള ഫ്രൂട്ട്സ് കഴിക്കുന്നത് സ്വാദിഷ്ടമാണു.


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 മാഗ  പാക്കറ്റ് വാങ്ങി മാഗി സായാഹ്നത്തിൽ കഴിച്ച ശേഷം ചായ കുടിക്കുന്നത് പല വീടുകളിലും പതിവാണു

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"



Tuesday, November 15, 2022

വാർത്തകൾ വീഡിയോ ആയി വൈറലാകുന്നു🍐News videos go viral

  റയിൽവേ ട്രാക്കിൽ കൂടെ മറികടക്കുന്നതു ശിക്ഷാർഹമാണ്. ട്രയിൻ വരുന്ന സമയമാണെങ്കിൽ മരണം ഉറപ്പിച്ചു കൊള്ളണം. ട്രാക്ക് കുറുകെ കടന്നയാളുടെ  ചെരുപ്പ് ഊരി ട്രാക്കിൽ അകലെ പോയി.കുനിഞ്ഞു എടുത്തതും ട്രയിൻ അരികിലെത്തി. രക്ഷിക്കാൻ ശ്രമിച്ചയാൾ രണ്ടടിയും കൊടുത്തു.... ട്രാക്കിലൂടെ ക്രോസ്സ് ചെയ്തയാൾ അതർഹിക്കുന്നു.. (വീഡിയോ താഴെ)

കൺകെട്ടുവിദ്യ അല്ലെങ്കിൽ മെസ്മരിസം... നല്ല പാടവത്തോടെ അവതരിപ്പിക്കുന്നു. കുപ്പിയുടെ അടപ്പു പൊന്തിപറക്കുന്നു. മറ്റൊരു അടപ്പു കുപ്പിയിൽ പോയി ഇരിക്കുന്നു.  റഷ്യയിൽ മേശപ്പുറത്ത് ഇരിക്കുന്ന ഗ്ളാസ്സിനേയും മറ്റു വസ്തുക്കളേയും കണ്ണുകൾ കൊണ്ടു ഉറ്റുനോക്കി ചലിപ്പിച്ചു നിലത്തു തള്ളിയിടുന്നവരും....പറയുന്നപോലെ പറപ്പിക്കുന്ന വിദ്വാൻമാരും നിരവധിയുണ്ട്.  കോൺസെൻട്രനേഷനോടെ ദിവസങ്ങൾ ശ്രമിച്ചാൽ ആർക്കും കഴിയും.. മൈൻഡ് പവ്വർ ആണതു. മറ്റൊരാളുടെ മനുഷ്യമനസ്സ് കീഴടക്കുന്ന പോലെ    അചേതന വസ്തുക്കളേയും ചലിപ്പിക്കാൻ  വിൽ  പവർ ഓഫ് മൈൻഡ് കൊണ്ടും സാധിക്കും എന്നു ശാസ്ത്രം പറയുന്നു. ചന്ദ്രനിലേക്ക് വളരെ മുൻപ് അയച്ച മൂന്നുയാത്രക്കാർ അടങ്ങിയ പേടകം ഗുരുതരമായ യന്ത്രത്തകരാറിൽ  മടക്കയാത്രയിൽ  തീകത്തി എല്ലാവരും നശിക്കുമെന്ന അവസ്ഥയിൽ ലോകത്തെ സകല ജനങ്ങളുടെയും കൂട്ടായ  പ്രാർത്ഥനയിൽ   മടക്കം ആപത്തില്ലാതെ ഒഴിഞ്ഞു പോയി എന്നതു വളരെയധികം വർഷം മുൻപു നടന്ന സംഭവബഹുലമായ കാര്യമാണു.{ വീഡിയോ ദൃശ്യം താഴെ}

 Air India A320 fuselage gets stuck underneath a bridge in Andhra Pradesh’s Bapatla district while being transported to a private owner in Hyderabad  ഹൈദരാബാദിലെ സ്വകാര്യ ഉടമയുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെ ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ പാലത്തിനടിയിൽ എയർ ഇന്ത്യ എ320 ഫ്യൂസ്‌ലേജ് കുടുങ്ങി.{വീഡിയോ ദൃശ്യം കീഴെ}

ഹോട്ടൽ ഏതായാലും ഭക്ഷണത്തിനു പുറമേ കാണാൻ  ആകർഷണമുള്ള കാര്യമൊക്കെ പരിസരത്ത് ഉണ്ടങ്കിൽ  ഫുഡ്‌ പുല്ലുപോലെ അണ്ണാക്കിലൂടെ ഒഴുകി ആമാശയത്തിലേക്കു പോകും. ഇതാ ഇവിടെ ഒരുകുക്കു ആഹാരം ഉണ്ടാക്കുന്നതു..തട്ടിയും, പറത്തിയും, പമ്പരം പോലെ ഒറ്റവിരലിൽ ചുഴറ്റിയും.. കസ്റ്റംമറിനടുത്തേക്കു പോയി ആകർഷിക്കുകയാണു.. ആഹാരാദികൾ വളരെയധികം വിൽപനയുള്ള ഭോജനശാലയിലാണ് ഈ സംഭവം....   പാടുന്നു, തുള്ളുന്നു ആഹാരം അതിനിടെ പാചകം ചെയ്യുന്നു... പണ്ടൊക്കെ ഇവിടെ കാബറേ ഡാൻസ് ഉണ്ടായിരുന്നു... ആടിയും കുഴഞ്ഞും  ഭക്ഷണപ്രീയർക്കു മധു പകർന്നും
 ജീവിച്ചവർ..ഇന്ന് പാണ്ടം പറ്റി  നടക്കാൻ പാടുപെടുന്ന  പറട്ട തടിച്ചി കിളവികളായി... ...സീമയെ മനസ്സിൽ ഇപ്പോ ചിന്തിച്ചാൽ മതി🦄{വീഡിയോ ദൃശ്യം കീഴെ}

പട്ടിയുടെ മോന്തക്കു തന്നെ ചാടി ചവിട്ടി തള്ളിയിടുന്ന പൂച്ചയുടെ സ്നേഹ പ്രകടനം കാണൂ.കുഞ്ഞു പൂച്ചയാണെങ്കിലും ഒരുപട്ടിയെ അറ്റാക്ക് ചെയ്യാൻ ശക്തി ഉണ്ടെന്ന് വിചാരിക്കാൻ വരട്ടെ..... ആ പട്ടി പൂച്ചയുമായി നല്ല ചങ്ങാത്തത്തിലാണേ അതാ.....കാര്യം. (വീഡിയോ ദൃശ്യം താഴെ)


അടുത്ത തവണ ഹോട്ടലിൽ കയറുമ്പോൾ കോഴി ഫ്രൈ ഉണ്ടാക്കി സപ്ലൈയർ പ്ളേറ്റിൽ കൊണ്ട് വച്ചാൽ നാം ചാടി വീണു കഴിക്കാൻ തുടങ്ങും. ആ കോഴി ഇറച്ചിക്കു ജീവൻ തുടിക്കുന്നതു കണ്ടാൽ നിങ്ങൾ ശർദ്ദിച്ചു ഭയന്നു ഇറങ്ങി ഓടിയേക്കും. മീനുകളും ഇപ്പോൾ പ്ളേറ്റിലിരുന്നു ജീവനോടെ നില വിളിക്കാറുണ്ടു.... ഞാനതു കണ്ടിട്ടു സകലതും ഇട്ടെറിഞ്ഞു കടക്കു പുറത്തേക്ക് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്🦕 Next time you're at a hotel, don't be shocked if you see a chicken fry on the plate. The fish are now screaming alive on the plate  (വിശദമായ വീഡിയോ ദൃശ്യം താഴെ കാണുക}

തെക്കൻ മിസോറാമിലെ ഹ്നഹ്തിയാൽ വില്ലേജിലെ ഒരു കല്ല് ക്വാറി തിങ്കളാഴ്ച വൈകുന്നേരം തകർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.  നിരവധി തൊഴിലാളികൾ പ്രദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  എന്നാൽ പത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.  അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
  ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന മിസോ ഇതര തൊഴിലാളികളാണ് കാണാതായവരിൽ ഭൂരിഭാഗവും.  എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ മൗദർ ഗ്രാമത്തിലെ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
  12 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുമ്പോൾ തൊഴിലാളികളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി എസ്പി പറഞ്ഞു.  രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  എന്നാൽ, ഇതുവരെ ആരെയും രക്ഷിക്കാനായിട്ടില്ല.
  സംഭവം അറിഞ്ഞയുടൻ ഹ്നാഹ്തിയാൽ ജില്ലാ അധികൃതരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.  സമീപ ഗ്രാമങ്ങളിൽ നിന്നുള്ള യംഗ് മിസോ അസോസിയേഷന്റെ വോളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സ്ഥലത്തെത്തി. തൊഴിലാളികൾ ക്വാറിയിലെ കല്ലുകൾ പൊട്ടിച്ച് ശേഖരിക്കുന്നതിനിടെയാണ് മുകളിൽ നിന്ന് ഇളകിയ മണ്ണ് അകപ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച് പരിചയമുള്ളവർ പറഞ്ഞു. (വീഡിയോ ദൃശ്യം താഴെ കാണുക)

ഇന്നലെ  അതി മനോഹരമായി മഞ്ഞു വീഴുന്നു. മഞമണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല.  അതി മനോഹരമായ മഞ്ഞു വീഴ്ച നോക്കൂ.മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവ്വത നിരകളും അവിടുത്തെ താഴ് വാരങ്ങളും, ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ആർത്തലച്ചൊഴുകുന്ന ബിയാസ് നദിയും പിന്നെ ഇതുവഴിയുള്ള ട്രക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും ഒക്കെ ചേർന്ന മണാലി.It snowed beautifully yesterday.  There is no other place that has made the Malayalees yearn as much as Manmamanali.  Those who don't want to go here at least once in their life will never see.  Look at the beautiful snow fall. Manali is a combination of snow-covered mountain ranges and its foothills, deotar plantations and the Beas river flowing through it, and trekking, hiking and adventure activities through it. (വീഡിയോ ദൃശ്യം താഴെകാണുക)


ബർത്ത്ഡേ കേക്ക് സുഹൃത്തുക്കൾ അവിചാരിതമായി മുൻപിൽ
കൊണ്ടു വന്നു വച്ചതു കണ്ടപ്പോൾ ഞാൻ ഒരുപാട് കൊതിച്ചതാ.. മനസ്സിൽ സന്തോഷം തോന്നി. വായിൽ ലഡ്ഡു പൊട്ടിയപോലെ  ഉമിനീരു നിറഞ്ഞു...പക്ഷേ  എന്നെ കഴുതകൾ പറ്റിച്ചു🐴 When I saw my birthday cake in front of me, I wanted so much...donkeys stuck🎂                   {വീഡിയോ ദൃശ്യം കീഴെ കാണുക}

ചിലമൃഗങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് വളരെ സ്മാർട്ട് ആയിരിക്കും. ഇവിടെ ആട്ടിൻെറ കുട്ടികളുടെ കൂട്ടത്തിൽ വലിയ വികൃതിക്കാരനായ ആട്ടിൻ കുട്ടി മറ്റുള്ളവയെ ചാടുകയും തള്ളുകയും ചാടി തള്ളിയിടുകയും ചെയ്യുന്നതു കണ്ടോ. ഉടമസ്ഥനെ വിടാതെപിന്തുടരുകയും,ശ്രദ്ധക്ഷണിക്കാൻ  സകല അഭ്യാങ്ങളും കാണിക്കുന്നു...(വീഡിയോ ദൃശ്യം താഴെ)


തെരുവീഥികളിൽ അലസമായി നല്ല ഗർവ്വോടെ അലഞ്ഞു തിരിയുന്ന ഒരു ആൺ സിംഹം. ഭാഗ്യത്തിനു ഒരാളും  ആ സമയം യൂറോപ്പിലെ തെരു വീഥികളിൽ  അധികം ജനത്തിരക്ക് ഉണ്ടായിരുന്നില്ല.    വളരെയധികം സമയം കഴിഞ്ഞാണു അധികൃതർ സിംഹക്കാര്യം അറിഞ്ഞതു. അപ്പോഴേക്കും പത്തു കുട്ടികളും മുതിർന്ന ആളുകളും ആക്രമിക്കപ്പെട്ടതായാണു വാർത്ത.


🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥

ഋഷി സുനകിന് മാന്ദ്യം മറികടക്കാനാകുമോ🍄   തകരുന്ന സാമ്പത്തിക നിലയില്‍ നിന്നും രാജ്യത്തെ എന്ത് വിലകൊടുത്തും തിരിച്ചു കൊണ്ടുവരികയെന്ന സാമ്പത്തികമായ വെല്ലുവിളിയാണ് പ്രധാനമായും സുനകിന് മുന്നിലുള്ളത്. താന്‍ അതിനെ ധീരമായി ഏറ്റെടുക്കുകയാണെന്നും അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിയെന്നുമാണ് സുനകിന്റെ ആദ്യ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയില്‍ സുനക് രാജ്യത്തെ മുന്നില്‍ നിന്നു നയിക്കുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിലും കോവിഡ് കാലത്ത് രാജ്യത്തെ സമ്പദ്-വ്യവസ്ഥയെ മുന്നോട്ട് നയിച്ച സുനകിന് പക്ഷെ, ഇത്തവണ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരും. (ബ്രിട്ടീഷ് പൗണ്ട് താഴെ)













GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"




Monday, November 14, 2022

വൈറലായ ന്യൂസ് വീഡിയോയും, ഫോട്ടോകളും ആണിതു..Below is the highly viral news video and photos

വളരെയധികം വൈറൽ ആവുന്ന ഞങ്ങളുടെ ന്യൂസ് വീഡിയോയും, ഫോട്ടോകളും ആണു താഴെയുള്ളതു

അല്പം ആഹാരം ദാനം ചെയ്യാൻ ഓർത്തു. നേർച്ചയായിരുന്നു.  ശ്രദ്ധ വന്നു നിന്നതു പൂച്ചയിലാണു. അപ്പോൾ തന്നെ ഭാര്യയോടു പറഞ്ഞു സദ്യക്കുള്ള വകകൾ എത്തിച്ചു  കൂടെ നിന്ന് ഭംഗിയായി സദ്യയൊരുക്കി. നാട്ടിലെ പൂച്ചകളെയെല്ലാം വിളിച്ചുകൂട്ടി സദ്യ വിളംമ്പി. സകല പൂച്ചകളും വയറു നിറച്ചു കഴിച്ചു നന്ദി പ്രകടിപ്പിച്ചു അവരവരുടെ യജമാനൻമാരുടെ വീടുകളിലേക്ക് മടങ്ങി.{വീഡിയോ താഴേ}


പട്ടി. അതൊരു മിണ്ടാപ്രാണിയാണു. എവിടെ നിന്നെങ്കിലും കുട്ടി പട്ടിയായിരിക്കുബോഴേ പിടിച്ചുകൊണ്ടുവന്നു ലാളിച്ചു, ഓമനിച്ചു തിന്നാൽ കൊടുത്തു വളർത്തും. പട്ടി വലുതായി ഒഴിവാക്കാൻ ആവാതെ ശല്ല്യമായി മാറുബോൾ  തെരുവിൽ കൊണ്ടു തള്ളും.  വഴിയെ നടക്കുന്നവരെ ഓടിച്ചിട്ടു കടിക്കുബോൾ പരാതിയാവും. നിരന്തരം പരാതിയാവുബോൾ സ്വീകരിക്കുന്നതാണു ഈ ക്രൂരത. ഒരിക്കലും അതു നീതീകരിക്കാൻ കഴിയില്ല.  കൊണ്ടു വന്നു പരിപാലിച്ചവർ തന്നെ നായെ  ഒഴിവാക്കാൻ സ്വീകരിക്കുന്ന ഈ വഴി കടുത്ത ശിക്ഷാർഹമാണ്. (വീഡിയോ താഴേ}

 ഊട്ടിയിലെ(ootty) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു സമീപം രണ്ടു കരിമ്പുലികൾ (Black Panther)വിഹരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അവടുത്തെ ജനങ്ങൾ എടുത്തു സമൂഹമാദ്ധ്യമങ്ങളിൽ വൈറലാക്കി. മറ്റു വാർത്താ മാദ്ധ്യമങ്ങൾ  അവ ഏറ്റുപിടിച്ചു അതു പ്രസിദ്ധീകരിക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രൻഡ്. അതെന്തായാലും അവിടെയുള്ള ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നതാണു യാഥാർത്ഥ്യം. (വീഡിയോ ദൃശ്യം താഴെ)


തീരെ ചെറിയ സിംഹക്കുട്ടി അലറുന്ന ശബ്ദം ആരെങ്കിലും കേട്ടിട്ടുണ്ടോ. സിംഹക്കുട്ടിയെ cub എന്നാണു ഇംഗ്ലീഷ് ഭാഷയിൽ പറയുക.  എന്തായാലും ആ ശബ്ദം കേൾക്കൂ(വീഡിയോ താഴെ)

കോയമ്പത്തൂർ-ഊട്ടി റോഡലെ മഴ ദൃശ്യമാണിതു

റെസ്റ്റോറന്റ്.  കഴിക്കാൻ കിട്ടിയ ആഹാരത്തിനെ ചൊല്ലി ആഹാരം സപ്ലൈ ചെയ്തവരും, ആഹാരം കഴിക്കാൻ വന്നയാളും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു പൊരിഞ്ഞ അടി നടത്തുന്നു. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നയാൾ ഇതിലൊന്നും ഭാഗഭാക്കാകാതെ നിശബ്ദമായി തൻെറ ജോലി തുടരുന്നു. ഇങ്ങനെയുള്ള നിർഗുണ പരബ്രഹ്മങ്ങളാണു നമ്മുടെ നാട്ടിലെ ശാപം. പ്രതികരണശേഷി നഷ്ടപ്പെട്ട നപുംസകങ്ങൾ എന്നാണു നാം ഇവരെ വിളിക്കേണ്ടതു.  ഒരാളെ സപ്ലൈ ജോലിക്കാർ എല്ലാം കൂടി വളഞ്ഞിട്ട് തല്ലുന്നതു... ആ സഥപനത്തിൻെറ തുടർന്നുള്ള നടത്തിപ്പിനെ ബാധിക്കുക തന്നെ ചെയ്യും
 നാലു കരടിക്കുട്ടികളുമായി അമ്മക്കരടി റോഡ് മുറിച്ചു കടക്കാൻ ശ്രമപ്പെടുന്ന ദൃശ്യമാണിതു.അമ്മ കരടിക്കും, കരടിക്കുട്ടികൾക്കും സമാനമായി റോഡ് മുറിച്ചു കടക്കാനായി സമാനത്തോടെ സൗണ്ടും, ഹോണും മുഴക്കാതെ നിശബ്ദമായി കാത്തു കാത്തിരിക്കുന്ന നിരവധി വാഹനയാത്തക്കാരെ കണ്ടു പഠിക്കുക  (വീഡിയോ ദൃശ്യം താഴെ കാണുക)























ലോകത്തെങ്ങുമുള്ള വിദേശരാജ്യങ്ങളിലെ ധാരാളം വായനക്കാരുടെ രാജ്യം തിരിച്ചുള്ള കണക്ക്.ഗൂഗിൾ
 


കേരള ബ്രേക്ഫാസ്റ്റ് ഫുഡ്..പൂരി മസാൽ














GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"







28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...