ഭർത്താവ് വന്നു വാതിലിൽ മുട്ടുബോൾ ഭാര്യക്കു പകരം ഒരാളെ നമുക്കു ഏർപ്പെടുത്തിയാലോ എന്നു ചിന്തിച്ചു നോക്കൂ. അതൊരു ജന്തു ആയാലോ?അതായതു ഒരു പൂച്ച. നമ്മുടെ വീടുകളിൽ ഭക്ഷണം കഴിച്ചു നമ്മുടൊപ്പം കഴിയുന്ന പൂച്ചയെ ട്രയിൻ ചെയ്താൽ മതി...എന്താ പോരേ🦄 When the owner comes and knocks on the door, we have been thinking of replacing his wife with someone else. What if it's an animal? A cat. It is enough to train a cat that eats food in our homes and lives with us
നീർക്കുതിരയെ നീന്തൽ പഠിപ്പിക്കാനാണു സ്വിമ്മിംഗ്പൂൾ കെട്ടി റബ്ബർ കളിപ്പാട്ടങ്ങളായി ഹംസക്കുട്ടികളെ ഇട്ടിരിക്കുന്നതു. A swimming pool is constructed and swans are placed as rubber toys to teach the hippo to swim.
ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുബോഴോ, വീട്ടിൽ കൊണ്ട് വരാൻ ഓർഡർ നൽകുബോഴാ ഭക്ഷണ സാധനങ്ങളിൽ അമിത മനോഹാരിതയോ, രുചി വർദ്ധനയോ കണ്ടാൽ ഓർക്കുക, കമ്മേഴ്സ്യൽ മായം കലർന്നു... നിങ്ങൾ രോഗിയാവാൻ തുടങ്ങിയെന്നു. When you go to a hotel to eat, or when you order take-out, if you see too much beauty or flavor in the food, remember, commercial adultery has mixed in... you are starting to get sick.
ചിമ്പൻസി പ്രസവിച്ചു, ജനിച്ച കുഞ്ഞിനു മൃഗഡോക്ടർമാർ ഓക്സിജൻ കൃത്രിമമായികൊടുത്തു ജീവൻ നിലനിർത്തി. അസുഖം മാറിയ കുഞ്ഞിൻെറ അടുത്തേക്ക് വന്ന അമ്മ ചിമ്പൻസി കുഞ്ഞിനെ കാണുന്ന ആഹ്ലാദം കാണു. The chimpanzee gave birth, and veterinarians kept the baby alive by giving her artificial oxygen. See the joy of the mother chimpanzee coming to the sick baby
ജന്തുക്കൾ ചെറിയ കുട്ടികളെപ്പോലെയാണു. ജന്തുക്കൾക്കു ബോറഡിച്ചാൽ അവ എന്തെങ്കിലും കുസൃതികൾ കാണിച്ചുകൊണ്ടിരിക്കും. പൂച്ചകളും അതുപോലെ തന്നെ.. അഭ്യാസങ്ങൾ കാണിച്ചു സമയം തള്ളി നീക്കും Animals are like little children. If the animals are bored, they will show some mischief. Cats are the same way.. Show exercises and pass the time
No comments:
Post a Comment