bulletindaily.blogspot.com

Wednesday, November 16, 2022

ഒരു ഉഷാറില്ലാതെ വയ്യ വയ്യ എന്നു നില്ക്കുന്ന നമ്മുടെ നിയമ പാലകർ

ട്രയിനിംഗ് ഒക്കെ കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു വർഷങ്ങൾ കഴിഞ്ഞു  ഒരു ഉഷാറില്ലാതെ വയ്യ വയ്യ എന്നു നില്ക്കുന്ന നമ്മുടെ നിയമ പാലകർ.




ഈജിപ്ഷ്യൻ പോലീസ് ബിരുദധാരികൾ കഠിനമായ ട്രയിനിംങ്ങു കഴിഞ്ഞു ബിരദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ എന്തിനും പോന്ന ദൃശ്യം (വീഡിയോ ഏറ്റവും താഴെ)


🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ട്യൂഷനു പോയ വിദ്യാർത്ഥിനിയെ കണ്ട ഓട്ടോറിക്ഷാ ഡ്രൈവർ അക്ബർ സയ്യിദ് അസഭ്യം പറഞ്ഞു.  ഭയന്ന വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന റിക്ഷയിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റു. In Aurangabad, Maharashtra, auto rickshaw driver Akbar Syed started doing obscene acts after seeing the lone girl student who had gone for tuition. Being forced, the student jumped out of the moving rickshaw, seriously injured.【വീഡിയോ ദൃശ്യം താഴെ കാണൂ}

 🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒🥒വീടിന്റെ മുക്കിലും മൂലയിലും ചിലന്തിവല കാണുമ്പോൾ ദേഷ്യം വരാത്തവർ ഇല്ല. എത്ര വൃത്തിയാക്കിയാലും  ദിവസങ്ങൾക്കുളിൽ ചിലന്തിവല  പ്രത്യക്ഷപ്പെടും. മനുഷ്യന്റെ പെരുമാറ്റം അധികം എത്തിച്ചേരാത്തതും, ഇരയെ ലഭിക്കുവാൻ സാദ്ധ്യതയുമുള്ള സ്ഥലം കണ്ടെത്തുകയാണ് ചിലന്തി ആദ്യം ചെയ്യുക.വളരെ സ്പീഡിൽ, കുറഞ്ഞ സമയത്തിനുളിൽ പെർഫക്ടായി വല ഉണ്ടാക്കാൻ ഇരയെ പിടിക്കാനായി മനോഹരമായി ചിലന്തി വല കെട്ടും. ചിലന്തി വിഷ ജന്തുവാണു ആഹാരത്തിൽ വീണു വയറ്റിൽ പോകാതെയും, ചിലന്തി കടിക്കാതെയും സൂക്ഷിക്കുക. ചിലന്തിവല ഏറുന്നതു ദാരിദ്ര്യവും, കഷ്ടതയും കൊണ്ടുവരും എന്നാണു വിശ്വാസം.

🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
സ്വന്തം പൂച്ചയെ വീട്ടിലേക്കു വരാൻ തടിപ്പാലം വച്ചു കൊടുത്തതാ.... ബാൽക്കണിയിൽ | She put a wooden bridge for his own cat to come home....on the balcony  {വീഡിയോ ദൃശ്യം താഴെ}
🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
:അഫ്ഗാനിസ്താനിൽ സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നതിന് താലിബാന്റെ വിലക്ക്. ഇവിടങ്ങളിൽ ലിംഗവ്യത്യാസം പാലിക്കുന്നില്ലെന്നും ശിരോവസ്ത്രം ധരിക്കാതെയാണ് സ്ത്രീകൾ പ്രവേശിക്കുന്നതെന്നും കാണിച്ചാണ് വിലക്കേർപ്പെടുത്തുന്നതെന്ന് താലിബാൻ വക്താവു പറഞ്ഞു.  കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്താൻ പിടിച്ചെടുത്തശേഷം സ്ത്രീകൾക്കുനേരെയുണ്ടായ നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും തുടരുകയാണ്. ഭരണമേറ്റെടുത്ത ഉടനെ ആറാം ക്ലാസ് മുതൽ പെൺകുട്ടികൾക്ക് താലിബാൻ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.  സ്ത്രീകൾ ജോലിചെയ്യുന്നതും തടഞ്ഞു. ജിംനേഷ്യംമും പാർക്കുകളും അമ്മമാരും കുട്ടികളും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു...{ വീഡിയോ താഴെ കാണുക} സ്ത്രീകൾ കരയുന്നു
🛷🛷🛷🛷🛷🛷 🛷 🛷🛷🛷🛷🛷🛷🛷🛷🛷🛷
ഈജിപ്ഷ്യൻ പോലീസ് ബിരുദധാരികൾ ഒരു ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണിതു നമുക്കും ഉണ്ട് കുറേ പോലീസ്കാർ 🙏We also have police constables 🙏 Footage of Egyptian police graduates attending a graduation ceremony (വീഡിയോ ദൃശ്യം താഴെ)

🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
വോട്ടർമാരെ സ്വാധീനിക്കാൻ ഒരു ഇരപ്പാളി സ്ഥാനാർഥി കോഴികളെ കൈക്കൂലി കൊടുക്കുന്നു...Unique act of former chairman Haji Islam in Shamli, distributed chickens to woo voters
🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
അതെ 🚝പൈലറ്റ് വിമാനത്തെ രക്ഷിച്ചു.. - ആദ്യം ഇടത് ചക്രം ഇറക്കി, അതിനാൽ അവർ ഇടത് ക്രോസ് കാറ്റ് പ്രതീക്ഷിച്ചു; എന്നാൽ അത്ര വലിയ ഒന്നല്ലായിരുന്നു അതു.  അല്ലെങ്കിൽ റോൾ നിയന്ത്രണത്തിൽ അവർ വളരെ പതുക്കെയാണ് പ്രവർത്തിച്ചത്. എന്തായാലും: ഒന്നും തകർക്കാതെ വിമാനം  പൈലറ്റ്ൻെറ മാത്രം മിടുക്കിൽ ഇറങ്ങി, അതു നന്നായി. { വീഡിയോ ദൃശ്യം താഴെകാണുക}
🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷🛷
ഒരു ടിവി അവതാരകൻ കുട്ടി ആനകളെപറ്റി ഒരു വാർത്ത പറയാൻ വന്നു നിന്നതാ... A TV presenter came to tell a story about baby elephants... ആനയുടെ തടസ്സപ്പെടുത്തൽ {താഴെ വീഡിയോയിൽ കാണുക }
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕
കേരളത്തിന്റെ തനത് ഉച്ച ഭക്ഷണമാണ് ചോറും മീന്‍കറിയും. ചോറിനൊപ്പം തൊട്ടുകൂട്ടാനായ അവിയല്‍, തോരന്‍, ഉപ്പേരി, ഓലന്‍, വിവിധയിനം അച്ചാറുകള്‍, വിവിധതരം പച്ചടികള്‍, ഇഞ്ചിക്കറി എന്നിവയും ഒഴിച്ചുകൂട്ടാനായി പരിപ്പ് കറി, സാമ്പാര്‍, രസം, പുളിശേരി, പച്ചമോര് എന്നിവയൊക്കെ ഉണ്ടാകും. കൂടെ നല്ല പഴുത്ത മാങ്ങയും ഉണ്ടാവും. ആഹാര ശേഷം ഗ്രേപ്സ് പോലുള്ള ഫ്രൂട്ട്സ് കഴിക്കുന്നത് സ്വാദിഷ്ടമാണു.


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 മാഗ  പാക്കറ്റ് വാങ്ങി മാഗി സായാഹ്നത്തിൽ കഴിച്ച ശേഷം ചായ കുടിക്കുന്നത് പല വീടുകളിലും പതിവാണു

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"



No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...