FLASH NEWS🧧പെറുവിലെ ലിമ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവേ മുറിച്ചുകടന്ന വാഹനം ലാറ്റം എയർ വിമനത്തിൽ ഇടിച്ചു. തീപടർന്നു.LATAM Airlines A320neo has been hit by a vehicle crossing the runway while taking off from Lima Airport in Peru..Latest reports say that the airport vehicle was an emergency service fire truck attending to a different incident on the airport.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് എയർപോർട്ടിലെ മറ്റൊരു സംഭവത്തിൽ പങ്കെടുക്കുന്ന എമർജൻസി സർവീസ് ഫയർ ട്രക്കാണ് എയർപോർട്ട് വാഹനം എന്നാണ്.
ജപ്പാൻ ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഒരു വസ്ത്രമാണു. ഇൻവിസിബിൾ ക്ളോത്തു എന്നാണു ഇതിനെ പറയുക. മാർക്കറ്റിൽ വില്പന തുടങ്ങിയിട്ടുണ്ടു. ഇതു മറയായി പിടിച്ചാലോ, ധരിച്ചു നടന്നാലോ അതിനുള്ളിലുള്ള ആളിനെ കാണാനാവില്ല. ആവസ്ത്രം എന്നൊരു വസ്തു അവിടെ ഉള്ളതായും അറിയുകയില്ല. അതിന്റെ പിന്നിലുള്ള ആളിനേയും കാണുകയില്ല.It is a clothing invented by Japanese scientists. This is called invisible cloth. The sale has started in the market. If you hold it as a cover or walk around wearing it, you cannot see the person inside. It does not even know that there is a thing called clothes. You will not see the person behind it
നടക്കുന്ന വഴി നന്നായിരിക്കാൻ ടാറിടാം, കോൺക്രീറ്റിടാം, ഇൻറർലോക്കുമിടാം. ചിലവ് കുറവ് ഏതാണോ അതിനാണു നാം മുൻഗണന നൽകുക. പണം പിരിക്കുന്നവനും, ചെയ്യണവനും ഒക്കെ തട്ടിപ്പ് നടത്തും പണമടിക്കും. അപ്പോൾ കോൺക്രീറ്റ് ചെയ്യുന്ന സ്ഥലം തന്നെ ഇൻറർ ലോക്കു ചെയ്താൽ അതിലും ഭംഗിയും ഈടും, തുച്ഛമായ ചിലവുമേ വരുള്ളൂ. നിങ്ങൾ ഇതൊന്നു കണ്ടു നോക്കൂ.Walkways can be tarred, concreted, and interlocked. We will give priority to whichever is less expensive. The one who collects the money and the one who has to do it will cheat and pay the money. Then if the place of concreting itself is interlocked, it will be more beautiful and durable and cost less. Check this out.
ദ്വാരങ്ങൾ ഉള്ള കുഴലുകളിൽ നിന്നും സംഗീതം വരും. ഇവിടെ ഒരാൾ പ്ളാസ്റ്റിക് പൈപ്പ് കുഴലുകൾ കൃത്യമായി അടുക്കി കെട്ടി തെരുവിൽ ഇരുന്നു മനോഹരമായി കൊട്ടി സംഗീതമുണ്ടാക്കുന്നതു നോക്കൂ.Music comes from pipes with holes. Here's a man sitting on the street neatly stacking plastic pipes and making beautiful music.
ഒരു കുരുക്കാണു.. ആദ്യം മനസ്സിൽ ജയിക്കാൻ ശ്രമിച്ചു നോക്കൂ.. പിന്നെ ചിത്രം പൂർണമായും കാണുക. ചതുരത്തിന്റെ മദ്ധ്യത്തിൽ കൊളുത്തിയ കമ്പിയെ ഇടതു ഭാഗത്തിലെ കൊളുത്തു വഴി പുറത്തേക്ക് എടുക്കാൻ പറ്റുമോനോക്കൂ. അതിനു നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങൾ മഹാ ബുദ്ധിമാൻ എന്നു ഞാൻ പറയില്ല.. ഒരു വരിമുറിഞ്ഞ കള്ളനാവാനുള്ള സാമാന്യ സാദ്ധ്യതയാണു ഉള്ളതു കേട്ടോ.It's a trap.. First try to win in your mind.. Then watch the whole picture. See if the wire hooked in the center of the square can be taken out through the hook on the left side. If you can do that, I won't say that you are very intelligent.
ബാസ്‌കറ്റ് ബാൾ ഇങ്ങനെ വേണം കളിക്കാൻ. എന്തു അനായാസമായാണു അയ്യാൾ വെട്ടിച്ചു പോയി ബാൾ നിഷ്പ്രയാസം പൊന്തിച്ചു നെറ്റിൽകൊണ്ടു ഇടുന്നതെന്നു നോക്കൂ. കുട്ടികൾ ഇങ്ങനെ വേണം കളിച്ചു പഠിക്കാൻ.This is how basketball should be played. Look at how easily he cuts and flicks the ball into the net. This is how children should play and learn.
പട്ടിയാണെന്നു പറഞ്ഞു പുച്ഛിച്ചിട്ടു കാര്യമില്ല. ബോറടിക്കുമ്പോൾ മനുഷ്യരെക്കാൾ ഭംഗിയായി വിനോദകാര്യങ്ങളിൽ എല്ലാ മൃഗങ്ങളും പങ്കെടുക്കും. പട്ടി എത്ര ഭംഗിയായി മഞ്ഞിൽ സ്കേറ്റിങ്ങിൽ ബോർഡിൽ ഞരങ്ങി നീങ്ങുന്നുവെന്നു നോക്കൂ.It doesn't matter if you say it's a dog and despise it. When bored, all animals participate in entertainment more gracefully than humans. Look how cute the dog is on the ice skating board വീഡിയോ ദൃശ്യം താഴെ
ഇതു യഥാർത്ഥ സ്ത്രീയല്ല. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ{AI) സൃഷ്ടിച്ചെടുക്കപ്പെട്ട സ്ത്രീ രൂപമാണു. സ്ത്രീകളെക്കാൾ ഭംഗിയായി കുഴയുന്നു, നടക്കുന്നു, ആഹ്ളാദവതിയായി ചമയുന്നു... ഇതു പോലെ ഒന്നിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാലെന്തെന്നു തോന്നി.This is not a real woman. A female figure created by artificial intelligence (AI). It dances, walks and grooms more gracefully than women... I felt like taking something like this home.
ATM ൽ നിന്നും കാർഡ് ഇട്ടു പണം പിൻവലിക്കുമ്പോൾ മെഷീൻ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതൊന്നു നമുക്കു കണ്ടു നോക്കാം💎Have you ever wondered how the machine works when you insert your card and withdraw money from the ATM? Let's see that.⛑️ വീഡിയോ ദൃശ്യം താഴെ
റോഡിലെ ചാലിൽ കോടുങ്ങിയ ആട്ടിൻകുട്ടിയെ വളരെ പാടു പെട്ടാണു ഒരു സ്കൂൾ കുട്ടി കാലിൽ വലിച്ചു വെളിയിലേക്ക് എടുക്കുന്നതു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ തുള്ളി ചാടി പാഞ്ഞു പോയ ആട്ടിൻകുട്ടി അല്പം അകലെയുള്ള ചാലിൽ ഓടിപ്പോയി വീണ്ടും ചൊരുകിയിരിക്കുന്നു. ചില ജന്മങ്ങൾക്കു അതാണു വിധി. ചിലരെ നമ്മൾ വിചാരിച്ചാലൊന്നും രക്ഷിക്കാൻ പറ്റില്ല.A schoolboy drags a lamb stuck in a ditch on the road and takes it outside. When he got free, the kid jumped and ran away in a ditch a little distance away and got ready again. That is the fate of some births. Some people cannot be saved no matter what we think.
മഞ്ഞു കണങ്ങൾനിറഞ്ഞ കൊടുങ്കാറ്റ് കപ്പലിനെ ആട്ടി ഉലയ്ക്കുന്നു. കടലിൻെറ നടു മദ്ധ്യത്തിലാണു കപ്പൽ🐈A storm full of ice particles shakes the ship. The ship is in the middle of the sea വീഡിയോ ദൃശ്യം താഴെ.
No comments:
Post a Comment