bulletindaily.blogspot.com

Monday, April 29, 2013

from FB 2item nathaketh n catheter


ഹാല്ലോ ...എന്താ വിശേഷം ....ലോകത്തെ ഏറ്റവും വലിയ രോഗം എന്താണ് എന്ന് അറിയാമോ നിങ്ങൾക്കു?
ഒരാൾക്ക് വരുന്നതീവ്രമായ വേദനയുള്ള ഒരുചെറിയ തലവേദന പോലും .അയ്യാളെ സംബന്ധിച്ച് വലിയ ഒരു അസുഖം
തന്നെയാണ്. തലേന്ന് അർദ്ധരാത്രിവരെ ജോളി ആയി ഇരിക്കുക .അർദ്ധരാത്രിക്ക് ശേഷം മൂത്ര തടസ്സം
അനുഭവപ്പെടുക .അടുത്ത നാൾ സായാന്നം ആയിട്ടും മൂത്രം പോകാതിരിക്കുക .ഓടിച്ചെന്നു ഒരു ഡോക്ടറിനെ
കാണുക ,ബ്ലാടെർ പൊട്ടാറായി ഉടനെ കതീടർ ഇട്ടു അത് എടുത്തുകളയാൻ എത്രയും വേഗം അടുത്തുള്ള
ആശുപത്രിയിൽ പോകാൻ നിർദേശിക്കപ്പെടുക .......അവിടെ അതിനായി ചെല്ലുമ്പോൾ ,ഒരുലാബ് ചെക്ക് .പിന്നെ
കതീട്ടെർ ഇടല് ,പ്രോസ്റ്റെട്ട് പ്രശ്നമാകും ,അല്ലേ...പ്രൊസ്റ്റേറ്റ് ക്യാൻസർ ആവും...അല്ലേൽ... കിഡ്നി അടിച്ചു പോയിരിക്കും
സീ റ്റി സ്കാൻ എടുക്കണം ......... അതിനുള്ള ഡോക്ടറിനെ കൂടി കാണിച്ചിട്ടേ പോകാവൂ ..എന്ന്പറഞ്ഞു
പേടിപ്പിച്ചു അവിടെ പിടിച്ചു കിടത്തുക ..അൻപതിനയിരതിനു മുകളിൽഒരു സംഖ്യക്ക് ഒരു കോള് ഒപ്പിക്കുക .....ഇപ്പൊ ഇതാണ് ട്രെണ്ട് ...സൂപ്പർ...മൾട്ടി...
ആശുപത്രികളിലെ പ്രധാന പരിപാടി .......നിങ്ങടെ പോക്കറ്റ് ...കുടുംബം അതോടെ ..അടുത്ത ദിവസം മുതൽ കാലി
ആയി തെണ്ടാൻ ഇറങ്ങെടി വരും ..തർക്കം വേണ്ട ....നമ്മുടെ ഒരു പ്രമുഖ കവി ഉണ്ടായിരുന്നല്ലോ ...".വീ " യിൽ തുടങ്ങുന്ന
ഒരാൾ ......ഒരു മാഷ്‌ ...... ഈ അടുത്ത സമയത്ത് അവിടെ കിടന്നാ മരിച്ചത് ....അവിടെ കൊണ്ട് കേറ്റിയപ്പോഴേ ഞാൻ ഫേസ് ബുക്കില് എഴുതിയതാ ...
ഇപ്പൊ കീറികിട്ടുമെന്നു....ഒന്ന് കൊണ്ട് അറിയണം പത്തിന്റെ ഫലാ ഫലം എന്നാ ചൊല്ല് ..എന്തായാലും ഞാൻ ആ ആശുപത്രീന്ന്
ജീവനും കൊണ്ട് ഓടി ....അതിനു ഒരു സൂത്രപ്പണി ഒണ്ടു ......മാഷെ ....അത് അറിയാമോ നിങ്ങൾക്കു ...ഇല്ലേൽ ഞാൻ അത് പറഞ്ഞു
തരാം . വന്ന അസുഖവും വിശദമായി പറഞ്ഞു തരാം ....മരുന്നുകളും പറഞ്ഞു തരാം ..ഓപ്പറേഷൻ നടത്താതെ രക്ഷപ്പെട്ടു ഒരു വർഷമായി
മഹാ അത്ഭുതം ആയി ഇരിക്കുന്ന കഥയും പറഞ്ഞു തരാം ........ നളെ ആകട്ടെ ..ഇന്ന് സമയം ഏറെ വൈകി ..എല്ലാർക്കുംശുഭദിനം നേരുന്നു .
Unlike ·  · 
  • പെട്ടിയും പ്രമാണവും ഒക്കെ തൂക്കി ഇങ്ങോട്ടു തിരിച്ചു വന്നിട്ടു എന്നാ ചെയ്യും :കുറച്ചു മാസ്സങ്ങൾക്കുമുന്പു നടന്ന സംഭവം ഓർത്തുപോകുന്നു . വീട്ടിൽ അല്പം തട്ടുമുട്ടു പണിയുണ്ട് ,അതിനു ആളെ കിട്ടണമെങ്കിൽ നാലും കൂടുന്ന കവലയിൽ രാവിലെ ചെന്നു നിന്നാൽ മതി, സൈസ്സിനു സൈസ്സിനു ജോലിക്കാരെ കൂട്ടിക്കൊണ്ടു വരാം .അന്തി വരെ പണിയെടുപ്പിക്കാം . ഉള്ള കാശു കൊടുത്തു പറഞു വിടാം . ആ വർഷങ്ങൾ പൊയ് മറഞ്ഞു . ഒരു പണിക്കും ആളെ കവലയിൽ കിട്ടില്ല . ഉള്ളതെല്ലാം വിറ്റു പെറുക്കി വിസാ സംഘടിപ്പിച്ചു ഗൾഫിൽ പോയീ ,പൈന്റടിയും ,മരാമത്തു പണികളും ചെയ്തു നല്ല പോലെ കാശുകൾ ഉണ്ടാക്കി . അവിടെ പോയവർ തിരു വായക്കു എതിർവാ പറയാതെ വയറു മുറുക്കി പണം വീടുകളിലേക്ക് എത്തിച്ചു സമരമില്ല ,അവകാശങ്ങൾക്കു വേണ്ടി പോരാട്ടമില്ല . കുറച്ചു പേർ തെറ്റിയോ തെറിച്ചോ വ്യാജ വിസയിൽ പോയീ നരകിചിട്ടുമുണ്ട് . പിന്നെ ആർഭാടം കാണിച്ചു ജീവിച്ചവർ ദരിദ്രർ തന്നെ അന്നും ഇന്നും . ഇവിടെ കിട്ടുന്നതിനേക്കാൾ വളരെ ഏറെവരുമാനം കിട്ടുന്നത്‌ കൊണ്ടാണല്ലോ ,ഗൾഫിൽ തങ്ങുന്നതു . അതും നാം മറന്നു കൂടാ. ഇപ്പോൾ ഗൾഫ്‌ രാജ്യങ്ങൾ ഒന്നൊന്നായി "നിതാഖത്തു "നിയമം കർശനമായി പ്രാബല്യത്തിൽ എടുത്തു . സൌദിക്ക് പിറകെ ബഹറിൻ ,കുവൈറ്റു ,യു . ഏ . ഇ എന്നീ രാജ്യങ്ങൾ ഈ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു . ഇന്നല്ലെങ്കിൽ നാളെ അതു സംഭവിക്കുക തന്നെ ചെയ്യും ... അമേരിക്കയും ,യൂറോപ്പും രാജ്യങ്ങൾ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക്‌ തൊഴിൽ കൊടുക്കാൻ കഴിയാതെ വിഷമിക്കുന്നു .സ്വദേശികൾക്ക് തൊഴിൽ നല്കാൻ ആകാതെ അവിടത്തെ മന്ത്രി സഭകൾ താഴെ വീഴുന്നു . ആ രാജ്യങ്ങൾ ഒരു വർഷം ആയിരം പേർക്ക് പോലും ഇപ്പോൾ വിസ നല്കുന്നില്ല . തെറ്റിയോ തെറിച്ചോ ,വല്ല ഹൈലി സ്കില്ട് വിസ വിരലിൽ എണ്ണാവുന്നവർക്കു കിട്ടിയാൽ ആയി . പിന്നല്ലേ ....... ഗൾഫിൽ നിന്നു മടങ്ങി വരുന്നവരെ കേരളാ സർക്കാർ സംരക്ഷിക്കുക .....ആരും ആരേം സംരക്ഷിക്കാൻ പോകുന്നില്ല ... ആ പേരു പറഞ്ഞു ,മടങ്ങി വരുന്നവന്റെ കീശയിൽ കൈയിടും അതേ നടക്കു . കുവൈറ്റു യുദ്ധം ഉണ്ടായപ്പോൾ സകലതും ഇട്ടെറിഞ്ഞു ഇങ്ങോട്ടു ഓടിവന്നവരെ ...സർക്കാർ എന്താ ചെയ്തത് ... ഒന്നും സപ്ര മൻജ കട്ടിലിൽ ഇരുത്തി താരാട്ടു പാടി ഉറക്കി ഒന്നുമില്ല .... ഓടിവന്നവരിൽ ചിലർ വീടു വക്കാൻ നടന്നിട്ടു ഒരു ഗ്രീൻ ചാനലും സഹായിച്ചില്ല ,വ്യവസായം തുടങ്ങാൻ ആ ഗ്രീൻ ചാനലുകൾ സഹയിചുമില്ല .... അവിടെ ഗൾഫിൽ കിടന്നു നിലവിളിച്ചിട്ടു എന്താ കാര്യം ... അവരുടെ ബന്ധുക്കൾ ഇവിടെ ഇരുന്നു നിലവിളിച്ചിട്ടു എന്താ കാര്യം .... ഒന്നും സംഭവിക്കാൻ പോകുന്നില്ല . ബോംബേ പണ്ടു മലയാളികളെ ഒട്ടിച്ചു വിട്ടില്ലേ . ഹിന്ദി പറയത്തവനെ കൂട്ടത്തോടെ അടിച്ചോടിച്ചു വിട്ടു .... അപ്പോൾ നാം മലയാളികൾ എന്തു ചെയ്തു ... ഇതൊക്കെ കേട്ടാൽ എനിക്കു തോന്നുക -ഇവരെ ഒക്കെ നമ്മളായി അങ്ങോട്ടു ഉന്തി തള്ളി വിട്ട പോലെ തോന്നും .... സ്വദേശിക്ക് മാത്രം എന്നു എല്ലാ സംസ്ഥാനക്കാരും ചിന്തിച്ചു തുടങ്ങി . ഈ കേരളം പോലും അന്യ സംസ്ഥാന തൊഴിലാളികളെ -അവർ പഴവങ്ങാടി പാർക്കിൽ ഒത്തു കൂടി ഇരുന്നതിനു ഭീകരമായി പോലീസ്സ് മർദിച്ചു ഒട്ടിച്ചു വിട്ടു . ഇപ്പോഴും എവിടെ മോഷണം നടന്നാലും ഇവർക്കു കിടക്ക പൊറുതി ഇല്ലാണ്ടാവും ,പുതിയ ഒരു രോഗം നാട്ടിൽ ഉണ്ടായാലും കാരണക്കാർ ഇവരാത്രേ .....ഇവർ കുറഞ്ഞ കൂലിക്കു പണിയെടുത്തു സ്വദേശികളുടെ കൂലി ഇല്ലാണ്ട് ആക്കുകയാണ് പോലും .... ബീഹാറികൾ ,ബംഗാളികൾ ,തമിഴ്നാട്ടുകാർ ,ആസ്സമീസ്സുകൾ ,ഗൂർഖകൾ .... അവരെ നാം ഒട്ടിച്ചു വിടാൻ ആവതും ശ്രമിക്കുന്നുണ്ടു . ഗുണ്ടകളെ കൊണ്ടു അവറ്റകളുടെ പണം പിച്ചി പിടുങ്ങാറുണ്ട് .. പോലീസ്സുകാർ അവരുടെ കണക്കിനു വേറെയും പിടുങ്ങുന്നു ....... നോക്കൂ ... അവിടെ ഒരു ന്യായം ഇവിടെ ഒരു ന്യായം പറയരുതു ... തമിഴിൽ ഒരു ചൊല്ലു ഉണ്ടു അതു സത്യവുമാണു "മുൻ കടം ,പിൻ കടം പലിശ ഇല്ലാ കടം ".... ഇതിന്റെ അർഥം മനസ്സിലായെങ്കിൽ ... എനിക്കു എഴുതൂ ..... ഉറപ്പായും ഇന്നലെ പറഞ്ഞപോലെ നിങ്ങളെ കാത്തു ഒരു സമ്മാനം തേടി എത്താം ..... സംശയിക്കേണ്ടാ .... ഈ ഞാനാ പറയണേ !!! Oru shubhadinam koodi
    Like ·  · 

മാ കർമ്മഫലഹേതുർഭൂർ മാ തേ സംഗോ‌ऽസ്ത്വകർമ്മണി."


ഹാല്ലോ! എന്താ വിശേഷം ....ലോകത്തെ ഏറ്റവും വലിയ രോഗം എന്താണ് എന്ന് അറിയുമോ നിങ്ങൾക്കു?ഒരാൾക്ക് വരുന്ന തീവ്രമായ തലവേദന പോലും ഒരാളെ സംബ ന്ധിച്ച് വലിയ ഒരു അസുഖം തന്നെയാണ്. തലേന്ന് അർദ്ധരാത്രി വരെ ജോളിയായിരി ക്കുക. അർദ്ധരാത്രിക്ക് ശേഷം മൂത്ര തടസ്സം അനുഭവപ്പെടുക .അടുത്ത നാൾ സായാഹ്നമായിട്ടും മൂത്രം പോകാതിരിക്കുക.  ഓടിച്ചെന്നു ഫാമിലി ഡോക്ടറിനെ കാണുക , ബ്ലാഡർ  പൊട്ടാറായി ഉടനെ കതീട്ടർ ഇട്ടു മൂത്രം എടുത്തുകളയാൻ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ പോകാൻ ഡോക്ടറിൻ്റെ, ഡോക്ടറായ സ്വന്തം മകനേയും കൂട്ടി വിടുക എന്നതൊക്കെ അടിയന്തര സാഹചര്യത്തിൽ ഒരാൾക്ക് അവിചാരിതമായി ലഭിക്കുന്ന ഭാഗ്യവും, ദൈവാനുഗ്രഹവും തന്നെ.

2️⃣ഡോക്ടറുടെ ഡോക്ടറായ മകൻ എന്നെ ഇടപ്പഴഞ്ഞിയിലെ സൂപ്പർ  സ്പെഷ്യാലിറ്റി  ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിട്ടു. കാഷ്വ ലിറ്റിയിൽ ഒരു പൊടിഡോക്ടർ ഉണ്ട്. അഡ്മി ഷൻ കാർഡ് എഴുതി, ലാബ് ചെക്കിനുള്ള  വലിയലിസ്റ്റു എനിക്കു തന്നു. ഉടനെ തന്നെ ആ ആശുപത്രി ലാബിൽ  നിന്നും ടെസ്റ്റ്കളൊക്കെ എടുക്കണം, CT scan ഊം വേണമെന്ന് ആവശ്യ പ്പെട്ടു. ഞാൻ  പറഞ്ഞു യൂറിൻ ഒന്നര ദിവസ മായി പോകുന്നില്ല. ബ്ലാഡർ പൊട്ടയാൽ, രോഗം കൈവിട്ടു പോകും. അതു കൊണ്ടു എന്നെ പരിശോധിച്ച ഡോക്ടർ യൂറിൻ  എടുക്കാനായി ട്ടാണു ഇവിടെ എത്തിച്ചതു. ആദ്യം അതു ചെയ്യ ണമെന്ന് ഞാൻ പറഞ്ഞു. ലാബ് റിപ്പോർട്ടൊ ക്കെ ആയി ഇവിടുത്തെ യൂറോളജി ഡോക്ടറെ കാണാൻ രാവിലെ വരാം എന്നു പറഞ്ഞു. ഡ്യൂട്ടി യിൽ ഇരുന്ന ആ പൊടി ഡോക്ടർ ആരെയോ ഫോണിൽ വിളിച്ചു ഗൈഡ് ലൈൻ ചോദിക്കു ന്നതു കേട്ടു. ഫോൺ ഹോൾഡ് ചെയ്ത ശേഷം നേരത്തെ ഏതു ഡോക്ടർ ആണു പരിശോധിച്ച തെന്നു എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു : ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷനായ ഡോക്ടർ ദിനേശ് പ്രഭുവാണു വീട്ടിൽ നോക്കിയതു. ദിനേശ് പ്രഭു ഡോക്ടറിൻ്റെ മകനാണു എന്നെ ഇവിടെ എത്തിച്ചതു എന്നു കൂടി  ഞാൻ പറഞ്ഞു.  ഞാൻ ഉറക്കെ പറയുന്നതു ഫോണിലൂടെ കേട്ടി ട്ടാവണം, എന്തോ നിർദ്ദേശം വന്നപോലെ കത്തീ ട്ടർ ഇട്ടു യൂറിനെടുക്കാനും നാളെ രാവിലെ വന്നു യൂറോളജി ഡോക്ടറായ ദീപക്കിനെ കാണാനും പറഞ്ഞു.കാഷ്വാലിറ്റിയിൽ പോയി യൂറിനെടു ത്തു..പക്ഷേ ഒരു പ്രശ്നം....ഇപ്പോൾ ആശുപത്രി യിൽ നിന്നും ഇട്ട ഈ കത്തീറ്റർ പതിനഞ്ചു ദിവസത്തേക്കു മാറ്റാൻ പറ്റില്ലത്രേ. ഞാനവിടെ കുടുങ്ങിയല്ലോ!!!  വീട് അകലെയാണെങ്കിൽ ഇവിടെ അഡ്മിറ്റ് ആവണം എന്നായി അവരുടെ ആവശ്യം. നടന്നാൽ ഉള്ളിലെ തൊലി പൊട്ടും, ആയാസമെടുത്താൽ ബ്ലാഡർ മുറിയും എന്നൊക്കെ അവർ ഭയപ്പെടുത്തി തുടങ്ങി

       3️⃣ഞാൻ പറഞ്ഞു വീട് അടുത്താണു. കുടുബക്കാരൊക്കെ കൂടെ വന്നിട്ടുണ്ട്. നാളെ അതിരാവിലെ  വന്നു ഡോക്ടറിനെ കണ്ട്  ഇവിടെ  അഡ്മിറ്റ്  ആവാം എന്നു പറഞ്ഞ്, കത്തീറ്ററോടെ അവിടെ നിന്നും  സൂത്രത്തിൽ  തടിയൂരി. കത്തീട്ടർ ഇട്ടതിനു മാത്രം  ഫീസ് 1500 രൂപയുടെ ഒരു ബിൽ കൈയ്യിൽ തന്നു. ഒരു  കത്തീട്ടറിനു മെഡിക്കൽ ഷോപ്പിൽ 100രൂപയേ വിലയുള്ളൂ. വളരെ മെച്ചപ്പെട്ടതിനു150 റുപ്പിക യുമേ വില വരൂ. പക്ഷേ അതിടാനുള്ള വിദ്യ കമ്പോണ്ടറിനേ അറിയുകയുള്ളല്ലോ. അതിനാ ണീ ഫീ. ചുമ്മാതല്ല ഭഗവത്ഗീതയിൽ പറഞ്ഞു വച്ചതു."മാ കർമ്മഫല ഹേതുർ ഭൂർ മാ തേ സംഗോ‌ऽസ്ത്വ കർമ്മണി."(നിനക്ക് കർമ്മം ചെയ്യാനാണ് അധികാരം, അല്ലാതെ അതിൻ്റെ ഫലത്തിലല്ലെന്നു) ഇനി 
സീ. റ്റി സ്കാൻ എടുക്ക ണം. അതിനുള്ള ഡോക്ടറിനെ കൂടി കാണിച്ചി ട്ടേ പോകാവൂ എന്നു  കമ്പൗണ്ടർ വീണ്ടും ഓർമ്മ പ്പെടുത്തി. കൂടെ  വന്നവരേയും ഭയപ്പെടുത്തി  അവിടെ പിടിച്ചു നിർത്തുക. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഒരു സംഖ്യക്ക് ഒരു കോള് ഒപ്പിക്കുക  അതായിരുന്നു അവരുടെ നോട്ടം. എല്ലാവനും  തെറ്റില്ലാത്ത സംഖ്യ വസൂലാവും. ഇതന്നെ ആശുപത്രികളിലെ പ്രധാന പരിപാടി. നിങ്ങടെ പോക്കറ്റും അതോടെ, അടുത്ത ദിവസം മുതൽ കാലി ആയി തുടങ്ങും. പിന്നെ  തെണ്ടാൻ ഇറങ്ങേണ്ടി വരും. തർക്കം വേണ്ട നമ്മുടെ ഒരു പ്രമുഖ കവി ഉണ്ടായിരുന്നല്ലോ "വി"  യിൽ പേരു തുടങ്ങുന്ന  ഒരാൾ• പാളയ ത്തെ  മഹാരാജാസ് യൂണിവേഴ്സിറ്റി കോളേ ജിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ് ആയിരുന്നു അയ്യാൾ. സദാ മദ്യപനായിരുന്നു. ഈ കവി മാഷ്‌ ... അടുത്ത സമയത്ത് ഈ ആശുപത്രിയിൽ കിടന്നാ അനാഥനായി ഈയ്യാൾ മരിച്ചത്. മോശം ട്രീറ്റ്മെൻ്റ് ആയിരുന്നുവെന്നു വാർത്താ മാദ്ധ്യമങ്ങളിലൊക്കെ വാർത്ത വന്നിരുന്നു. അവിടെ  ഈ പ്രൊഫസറിനെ കേറ്റിയപ്പോഴേ ഞാൻ ലോകം മുഴുവനും  കേൾക്കേ വിളിച്ചു പറഞ്ഞതാ...ഉടൻ അയ്യാളുടെ ചീട്ടു കീറി കിട്ടുമെന്നു.... 

4️⃣"ഒന്ന് കൊണ്ട് അറിയണേ പത്തിന്റെ ഫലാ ഫലം എന്നാ ചൊല്ല്.  ഒരു കാര്യത്തിന്റെ ചെറിയൊരു സൂചന മതി,  അതിന്റെ മുഴുവൻ സ്വഭാവവും ഫലവും നമുക്കു മനസ്സിലാക്കാൻ"പണവും  അടച്ചിട്ടു, ഞാൻ ആ ആശുപത്രീന്ന് എൻ്റെ ജീവനും കൊണ്ട് ഇറങ്ങി ഓടി. അതിനു ഒരു സൂത്രപ്പണി ഒണ്ടു മാഷെ....അതറിയണം. അതറിയാമോ നിങ്ങൾക്കു. 45 വയസ്സൊക്കെ കഴിഞ്ഞാൽ സകലർക്കും  വരുന്ന അസുഖം തന്നെയാണു പ്രോസ്റ്റേറ്റ്.   ഡോക്ടറുടെ പറച്ചിലും കേട്ട്, രണ്ടാമതോ, മൂന്നാമതോ ഒക്കെ  ഭിഷഗ്വരന്മാരുടെ ഒരഭിപ്രായം കൂടി കേൾക്കാ തെ ചാടിയിറങ്ങിയാൽ പിന്നേം, പിന്നേം അതു വരും. ഗുളികകൾ വാരി തിന്നു, കിഡ്നി കൂടി യടിച്ചു പോകുമ്പോഴേ മനുഷ്യൻ്റെ ബോധം  തെളിയൂ. പിന്നെ അതു  പ്രോസ്റ്റേറ്റ് കാൻസറായി മാറി വേറെ ഒരാശുപത്രിയിലും  നടക്കേണ്ടിയും വരില്ല.  ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണെന്ന  തലയോട്ടിയിലെ രോമ കൂപങ്ങൾക്ക് DHT എന്ന ഹോർമോണിനോട് അമിത സംവേദനക്ഷമത ഉണ്ടാകുമ്പോഴാണ് കഷണ്ടി ഉണ്ടാകുന്നത്. DHT രോമകൂപങ്ങളെ ചുരുക്കുകയും അതുവഴി രോമവളർച്ചയെ തടയുകയും ക്രമേണ കഷണ്ടി യിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ജനിത കപരമായ ഒരു പ്രവണതയാണ്.പ്രായം കൂടു മ്പോൾ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടാകുന്നത് സാധാരണമാണ്. ഈ വീക്കത്തെയാണ് BPH എന്ന് പറയുന്നത്. DHT ഹോർമോണിന്റെ സ്വാധീനം പ്രോസ്റ്റേറ്റ്ഗ്രന്ഥി യുടെ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നുണ്ട്. പ്രായം കൂടുമ്പോൾ പ്രോസ്റ്റേറ്റ് കോശങ്ങളുടെ വളർച്ചയെ ഇത് ഉത്തേജിപ്പിക്കുകയും അതുവഴി ഗ്രന്ഥിയുടെ വലുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. കഷണ്ടി യും പ്രോസ്റ്റേറ്റ് വീക്കവും (BPH) തമ്മിലുള്ള ബന്ധം ഹോർമോണായ DHT-യുടെ പൊതുവാ യ സ്വാധീനത്തിലാണ്.  കഷണ്ടി വരാനുള്ള സാധ്യതയുള്ള പുരുഷന്മാരിൽ, DHT-യുടെ അളവ് കൂടുതലായിരിക്കുകയോ അല്ലെങ്കിൽ രോമകൂപങ്ങൾ DHT-യോട് കൂടുതൽ സെൻസി റ്റീവ് ആയിരിക്കുകയോ ചെയ്യാം.

            5️⃣ഇതേ DHT പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയേയും ഉത്തേജിപ്പിക്കുന്നു. അത്രേള്ളൂ പ്രശ്നം. എന്നാൽ ഒരു ആശുപത്രിയിൽ  ചെന്നു പെട്ടാൽ, ഏതെങ്കിലും ഹെൽത്ത്  ഇൻഷുറൻസ് ഉണ്ടോ എന്നാണു ആദ്യം ചോദിക്കുക. ഉണ്ടെങ്കി ൽ ഓപ്പറേഷൻ വേണം എന്നു തന്നെ പറയും. ഓപ്പറേഷൻ്റെ എല്ലാ ഫോർമാലിറ്റിയും പൂർത്തി യാക്കാനുള്ള ബ്ലഡ് മുതൽ സകല ചെക്കപ്പും എടുപ്പിക്കും. ശ്വസം, കഫക്കെട്ട്, പൾസ്  ബീറ്റ് വ്യത്യാസം വരെ പറഞ്ഞു  അവ ശരിയാവുന്ന തുവരെ അവിടെ  പിടിച്ചു  കിടത്തും. നമുക്ക് ഭാഗ്യം വ്യാഴനിൽ നിൽക്കുകയാണെങ്കിൽ ഓപ്പറേഷനു ഫിറ്റ് ആക്കും.യൂറിനറി ട്രാക്കിനെ ചുരണ്ടി വലുതാക്കി വിടും.... അതന്നെ ഈ ഓപ്പറേഷൻ.  ഒന്നോ , രണ്ടോ കൊല്ലം കഴിഞ്ഞു പിന്നെയും ഇതു തന്നെ അവസ്ഥയെങ്കിൽ  പിന്നെയും ഇതുപോലെ യൂറിനറി ട്രാക്ക് ചുരണ്ടും... ഈ ഒരു ട്രാക്ക് ഇവന്മാർ എത്ര തവണ ചുരണ്ടി കൊണ്ടിരിക്കും എന്നു നിങ്ങൾക്കു ഇപ്പോ പറയാൻ പറ്റുമോ. ഇല്ല. ഭിഷഗ്വരന്മാരും പറയില്ല. അവസാന കാലത്ത്  ഭിഷഗ്വരൻ  തന്നെ പറയും... നിങ്ങളുടെ പ്രോസ്റ്റേറ്റ് തന്നെ എടുത്തു കളയണമെന്നു....... അപ്പോഴേക്കും ആരും തിരിഞ്ഞു നോക്കാനി ല്ലാത്ത ഒരവസ്ഥയിൽ മക്കളൊക്കെ അവരവ രുടെ ജീവിത പന്ഥാവിലേക്കു പോയി കഴിഞ്ഞിട്ടുണ്ടാവും.. മെഡിക്കൽ കോളേജ് യൂണിറ്റ് ചീഫ്  Dr. വാസുദേവൻ,  മുൻ മുഖ്യമന്ത്രി V.S അച്ചുതാനന്ദൻ്റെ മരുമകൻ Dr. തങ്കരാജ്, Dr  നീലകണ്ഠദാസ്, Dr. ദിനേശ്പ്രഭു, Dr.ജോർജ് കോശി എന്നിവരൊക്കെ സർക്കാർ സർവ്വീസി ൽ പ്രഗത്ഭരായിരുന്ന എനിക്കു പരിചയമുള്ള      ആത്മാർത്ഥതയും, സ്നേഹവുമുള്ള ഭിഷഗ്വര ന്മാരാണിന്നും.   
എല്ലാർക്കും ശുഭരാത്രി നേരുന്നു ... പ്രാർത്ഥനയോടെ........
29 ഏപ്രിൽ 2013-ൽ പ്രസിദ്ധീകരിച്ചതു. 
പാളയം നിസാർ അഹമ്മദ്
Copyrights © allrights reserved 

Wednesday, April 24, 2013

EAT MORE EXCERCISE WELL


The benefits of a healthier lifestyle are well known. Eating more fruit and vegetables, avoiding fatty and sugary foods, and excercising  more can help keep your heart healthy, control weight, and protect against diabeties2But changing behaviour is hard. People are often advised to set small, realistic goals, and not to try to change too much too quickly. However, we don’t know if this is really easier than jumping in with both feet  and making big changes all at once.To find out more, for 12 months researchers studied 200 people aged over 44, who were overweight, did not exercise regularly, did not have a healthy diet, and found it stressful to try to change their behaviour.People who took part in the study were divided into four groups. After a meeting with an advisor, everyone had regular follow-up telephone calls. People in the first group were advised and encouraged during the meeting and the calls to increase the amount of exercise they did. Four months later they received advice about a healthy diet. The second group was given the dietary advice at the start of the study and then the advice about exercise four months after that. The third group was advised to combine a healthy eating plan with an exercise regime from day one, and the fourth only received counselling to help them manage the stress they felt about trying to change their behaviour.Researchers then compared the results to see which group had stuck most closely to advice about exercising more, eating less saturated fat, and eating more fruit and vegetables.After 12 months, people in all three of the groups that had received advice to exercise more and eat more healthily had had some success in changing their behaviour, compared with the group that only had advice about stress. But only the people in the group who were advised to change both their eating and exercise habits from day one met all the targets set by the study about exercise, fat, and fruit and vegetables.Although the results of this study are interesting, there are several reasons why we can’t read too much into it.It relied on what people reported about their behaviour over the phone, rather than on something the researchers could measure more accurately.It included only people who said they found changing their behaviour stressful. People who were less worried about changing their lifestyle might have reacted differently to the various types of advice.The study was quite small.This study doesn’t show beyond doubt that making a lot of lifestyle changes all at once is easier than changing your habits gradually. What it does suggest is that there isn’t one method that suits everyone, and that if you think you’d find it easier to push ahead and change both your diet and exercise habits at the same time, you might be right.

Sip smart: Go for green tea

Drinking green tea may also be a good weight loss strategy. Some studies suggest that it can rev up the body's calorie-burning engine temporarily, possibly through the action of phytochemicals called catechins. At the very least, you'll get a refreshing drink without loads of calories.

Time your meals

Set a timer for 20 minutes and reinvent yourself as a slow eater. This is one of the top habits for slimming without a complicated diet plan. Savour each bite and make the meal last until the bell chimes. Paced meals offer great pleasure from smaller portions and trigger the body's fullness hormones. Wolfing your food down in a hurry blocks those signals and causes overeating.

Sleep more, weigh less

Sleeping an extra hour a night could help a person drop six kilos (14 pounds) in a year, according to a university researcher who ran the numbers for a 2,500 calorie per day intake. His scenario shows that when sleep replaces idle activities – and the usual mindless snacking – you can effortlessly cut calories by 6%. Results would vary for each person, but sleep may help in another way, too. There's evidence that getting too little sleep revs up your appetite, making you uncommonly hungry.

Serve more, eat more veg

Serve three vegetables with dinner tonight, instead of just one, and you'll eat more without really trying. Greater variety tricks people into eating more food – and eating more fruit and vegetables is a great way to lose weight. The high fibre and water content fills you up with fewer calories. Cook them without added fat. Season with lemon juice and herbs rather than drowning their goodness in high-fat sauces or dressings.Replace one fizzy sugary drink with water or a zero-calorie drink and you'll avoid 10 teaspoons of sugar. Add lemon, mint or frozen strawberries for flavour and fun.
The liquid sugar in fizzy drinks appears to bypass the body's normal fullness cues. One study compared an extra 450 calories per day from jelly beans vs. fizzy drinks. The sweet eaters unconsciously ate fewer calories overall, but not so the ones having fizzy drinks. They gained more than a kilo (2.5 pounds) in four weeks.

Slip into a yoga state of mind

Women who do yoga tend to weigh less than others, according to one study. What's the connection? The yoga regulars reported a more "mindful" approach to eating. For example, they tend to notice the large portions in restaurants but eat only enough to feel full. Researchers think the calm self-awareness developed through yoga may help people resist overeating.

Eat at home

Eat home-cooked meals at least five days a week to live like a thin person. One survey found this was a top habit of "successful losers." Sound daunting? Cooking may be easier than you think. Shortcut foods can make for quick meals, such as lean minced beef for fajitas, washed lettuce, pre-cut vegetables, tinned beans, cooked chicken strips or grilled salmon.

Chew strong mint gum

Chew sugar free gum with a strong flavour when you're at risk of a snack attack. Making dinner after work, at a party, watching TV or surfing the internet are a few dangerous scenarios for mindless snacking. Gum with a big flavour punch overpowers other foods so they don't taste as nice.

Celebrate

When you've kicked the sugary fizzy drink habit or simply made it through the day without overeating, pat yourself on the back. You've moved closer to a slimming lifestyle that helps people lose weight without unrealistic or complicated diet plans. Phone a friend, get a pedicure, buy new clothes - or on occasion, indulge in a small slice of cheesecake.

ROGAM VANNAL ASUPATREELU PONAMO FROM FACE BOOK 23.4.2013


ഹാല്ലോ ...എന്താ വിശേഷം ....ലോകത്തെ ഏറ്റവും വലിയ രോഗം എന്താണ് എന്ന് അറിയാമോ നിങ്ങൾക്കു?
ഒരാൾക്ക് വരുന്നതീവ്രമായ വേദനയുള്ള ഒരുചെറിയ തലവേദന പോലും .അയ്യാളെ സംബന്ധിച്ച് വലിയ ഒരു അസുഖം
തന്നെയാണ്. തലേന്ന് അർദ്ധരാത്രിവരെ ജോളി ആയി ഇരിക്കുക .അർദ്ധരാത്രിക്ക് ശേഷം മൂത്ര തടസ്സം
അനുഭവപ്പെടുക .അടുത്ത നാൾ സായാന്നം ആയിട്ടും മൂത്രം പോകാതിരിക്കുക .ഓടിച്ചെന്നു ഒരു ഡോക്ടറിനെ
കാണുക ,ബ്ലാടെർ പൊട്ടാറായി ഉടനെ കതീടർ ഇട്ടു അത് എടുത്തുകളയാൻ എത്രയും വേഗം അടുത്തുള്ള
ആശുപത്രിയിൽ പോകാൻ നിർദേശിക്കപ്പെടുക .......അവിടെ അതിനായി ചെല്ലുമ്പോൾ ,ഒരുലാബ് ചെക്ക് .പിന്നെ
കതീട്ടെർ ഇടല് ,പ്രോസ്റ്റെട്ട് പ്രശ്നമാകും ,അല്ലേ...പ്രൊസ്റ്റേറ്റ് ക്യാൻസർ ആവും...അല്ലേൽ... കിഡ്നി അടിച്ചു പോയിരിക്കും
സീ റ്റി സ്കാൻ എടുക്കണം ......... അതിനുള്ള ഡോക്ടറിനെ കൂടി കാണിച്ചിട്ടേ പോകാവൂ ..എന്ന്പറഞ്ഞു
പേടിപ്പിച്ചു അവിടെ പിടിച്ചു കിടത്തുക ..അൻപതിനയിരതിനു മുകളിൽഒരു സംഖ്യക്ക് ഒരു കോള് ഒപ്പിക്കുക .....ഇപ്പൊ ഇതാണ് ട്രെണ്ട് ...സൂപ്പർ...മൾട്ടി...
ആശുപത്രികളിലെ പ്രധാന പരിപാടി .......നിങ്ങടെ പോക്കറ്റ് ...കുടുംബം അതോടെ ..അടുത്ത ദിവസം മുതൽ കാലി
ആയി തെണ്ടാൻ ഇറങ്ങെടി വരും ..തർക്കം വേണ്ട ....നമ്മുടെ ഒരു പ്രമുഖ കവി ഉണ്ടായിരുന്നല്ലോ ...".വീ " യിൽ തുടങ്ങുന്ന
ഒരാൾ ......ഒരു മാഷ്‌ ...... ഈ അടുത്ത സമയത്ത് അവിടെ കിടന്നാ മരിച്ചത് ....അവിടെ കൊണ്ട് കേറ്റിയപ്പോഴേ ഞാൻ ഫേസ് ബുക്കില് എഴുതിയതാ ...
ഇപ്പൊ കീറികിട്ടുമെന്നു....ഒന്ന് കൊണ്ട് അറിയണം പത്തിന്റെ ഫലാ ഫലം എന്നാ ചൊല്ല് ..എന്തായാലും ഞാൻ ആ ആശുപത്രീന്ന്
ജീവനും കൊണ്ട് ഓടി ....അതിനു ഒരു സൂത്രപ്പണി ഒണ്ടു ......മാഷെ ....അത് അറിയാമോ നിങ്ങൾക്കു ...ഇല്ലേൽ ഞാൻ അത് പറഞ്ഞു
തരാം . വന്ന അസുഖവും വിശദമായി പറഞ്ഞു തരാം ....മരുന്നുകളും പറഞ്ഞു തരാം ..ഓപ്പറേഷൻ നടത്താതെ രക്ഷപ്പെട്ടു ഒരു വർഷമായി
മഹാ അത്ഭുതം ആയി ഇരിക്കുന്ന കഥയും പറഞ്ഞു തരാം ........ നളെ ആകട്ടെ ..ഇന്ന് സമയം ഏറെ വൈകി ..എല്ലാർക്കുംശുഭദിനം നേരുന്നു .

3cents of cancer detecting PANCRIATIC CANCER AND LUNG CANCER

Jack Andraka is a fifteen year old freshman in high school. He developed a paper sensor that could detect pancreatic, ovarian and lung cancer in five minutes for as little as 3 cents. He conducted his research at John Hopkins University. This research could change the face of cancer and promote early detection. To think that scientists spending millions of dollar find more about cancer. but 15 year ol d school boy invented a new method in his science fair project..“There are millions more of me out there…” -Jack AndrakJack’s method is 168 times faster, 26000 times cheaper, 400 times more sensitive and has a 90% success rate. He has been selected as the Intel 2012 ISEF winner and has won awards at multiple national and international math competitions. Jack is on the national junior whitewater kayaking team and enjoys playing with his dog and folding origami.

Tuesday, April 23, 2013

WHY TEEN AGERS REALLY DO NEED AN EXTRA HOUR IN BED


"MAKING teens start school in the morning is 'cruel', brain doctor claims." So declared a  british news paper after a talk I gave at an academic conference. One disbelieving reader responded: "This man sounds brain-dead."That was a typical reaction to work I was reporting at the time on teenage sleep patterns and their effect on performance at school. Six years on there is growing acceptance that the structure of the academic day needs to take account of adolescent sleep patterns. The latest school to adopt a later start time is the ucl academy in London; others are considering following suit.So what are the facts about teenage slumber, and how should society adjust to these needs?The biology of human sleep timing, like that of other mammals, changes as we age. This has been shown in many studies. As puberty begins, bedtimes and waking times get later. This trend continues until 19.5 years in women and 21 in men. Then it reverses. At 55 we wake at about the time we woke prior to puberty. On average this is two hours earlier than adolescents. This means that for a teenager, a 7 am alarm call is the equivalent of a 5 am start for a person in their 50s.Precisely why this is so is unclear but the shifts correlate with hormonal changes at puberty and the decline in those hormones as we age However, biology is only part of the problem. Additional factors include a more relaxed attitude to bedtimes by parents, a general disregard for the importance of sleep, and access to TVs, DVDs, PCs, gaming devices, cellphones and so on, all of which promote alertness and eat into time available for sleep.The amount of sleep teenagers get varies between countries, geographic region and social class, but all studies show they are going to bed later and not getting as much sleep as they need because of early school starts.Mary Carskadon at Brown University in Providence, Rhode Island, who is a pioneer in the area of adolescent sleep, has shown that teenagers need about 9 hours a night to maintain full alertness and academic performance. My own recent observations at a UK school in Liverpool suggested many were getting just 5 hours on a school night. Unsurprisingly, teachers reported students dozing in class.Evidence that sleep is important is overwhelming. Elegant research has demonstrated its critical role in memory consolidation and our ability to generate innovative solutions to complex problems. Sleep disruption increases the level of the stress hormone cortisol. Impulsive behaviours, lack of empathy, sense of humour and mood are similarly affected.All in all, a tired adolescent is a grumpy, moody, insensitive, angry and stressed one. Perhaps less obviously, sleep loss is associated with metabolic changes. Research has shown that blood-glucose regulation was greatly impaired in young men who slept only 4 hours  on six consecutive nights, with their insulin levels comparable to the early stages of diabetes.Similar studies have shown higher levels of the hormone ghrelin, which promotes hunger, and lower levels of leptin, which creates a sense of feeling full. The suggestion is that long-term sleep deprivation might be an important factor in predisposing people to conditions such as diabetes, obesity  and hypertension.Adolescents are increasingly using stimulants to compensate for sleep loss, and caffeinated and/or sugary drinks are the usual choice. The half-life of caffeine is 5 to 9 hours. So a caffeinated drink late in the day delays sleep at night. Tiredness also increases the likelihood of taking up smoking.Collectively, a day of caffeine and nicotine consumption, the biological tendency for delayed sleep and the increased alertness promoted by computer or cellphone use generates what Carskadon calls a "perfect storm" for delayed sleep in teenagers.In the US, the observation that teenagers have biologically delayed sleep patterns compared to adults prompted several schools to put back the start of the school day. . An analysis of the impact by  the University of Minnesota found that academic performance was enhanced, as was attendance. Sleeping in class declined, as did self-reported depression.In the UK, Monkseaton High School near Newcastle instituted a  10 am start in 2009and saw an uptick in academic performance.However, a later start by itself is not enough. Society in general, and teenagers in particular, must start to take sleep seriouslySleep is not a luxury or an indulgence but a fundamental biological need, enhancing creativity, productivity,mood and the ability to interact with others.If you are dependent upon an alarm clock, or parent, to get you out of bed; if you take a long time to wake up; if you feel sleepy and irritable during the day; if your behaviour is overly impulsive, it means you are probably not getting enough sleep. Take control. Ensure the bedroom is a place that promotes sleep – dark and not too warm – don't text, use a computer or watch TV for at least half an hour before trying to sleep and avoid bright lights. Try not to nap during the day, and seek out natural light in the morning to adjust the body clock and sleep patterns to an earlier time. Avoid caffeinated drinks after lunch.It is my strongly held view, based upon the evidence, that the efforts of dedicated teachers and the money spent on school facilities will have a greater impact and education will be more rewarding when, collectively, teenagers, parents, teachers and school governors start to take sleep seriously. In the universal language of school reports: we must do better.

HOW 2 SERVIVE A HEART ATTACK


HOW TO SURVIVE A HEART ATTACK WHEN YOU ARE ALONE??
Since many people are alone when they suffer a heart attack, without help,the person whose heart is beating improperly and who begins to feel faint, has only about 10 seconds left before losing consciousness.However,these victims can help themselves by coughing repeatedly and very vigorously. A deep breath should be taken before each cough, and the cough must be deep and prolonged, as when producing sputum from deep inside the chest.A breath and a cough must be repeated about every two seconds without let-up until help arrives, or until the heart is felt to be beating normally again.Deep breaths get oxygen into the lungs and coughing movements squeeze the heart and keep the blood circulating. The squeezing pressure on the heart also helps it regain normal rhythm. In this way, heart attack victims can get to a hospital. Tell as many other people as possible about this. It could save their lives!!A cardiologist says If everyone who sees this post shares it to 10 people, you can bet that we'll save at least one life..Rather than sharing jokes only please contribute by forwarding this info which can save a person's life..

Sunday, April 21, 2013

WHEN U DIE--WHAT HAPPENS.........?

                                          WHEN U DIE......WHAT HAPPENS
Many of us fear death. We believe in death because we have been told we will die. We associate ourselves with the body, and we know that bodies die. But a new scientific theory suggests that death is not the terminal event we think.One well-known aspect of quantum physics is that certain observations cannot be predicted absolutely. Instead, there is a range of possible observations each with a different probability. One mainstream explanation, the “many-worlds” interpretation, states that each of these possible observations corresponds to a different universe (the ‘multiverse’). A new scientific theory – called biocentrism – refines these ideas. There are an infinite number of universes, and everything that could possibly happen occurs in some universe. Death does not exist in any real sense in these scenarios. All possible universes exist simultaneously, regardless of what happens in any of them. Although individual bodies are destined to self-destruct, the alive feeling – the ‘Who am I?’- is just a 20-watt fountain of energy operating in the brain. But this energy doesn’t go away at death. One of the surest axioms of science is that energy never dies; it can neither be created nor destroyed. But does this energy transcend from one world to the other?Consider an experiment that was recently published in the journal Scienceshowing that scientists could retroactively change something that had happened in the past. Particles had to decide how to behave when they hit a beam splitter. Later on, the experimenter could turn a second switch on or off. It turns out that what the observer decided at that point, determined what the particle did in the past. Regardless of the choice you, the observer, make, it is you who will experience the outcomes that will result. The linkages between these various histories and universes transcend our ordinary classical ideas of space and time. Think of the 20-watts of energy as simply holo-projecting either this or that result onto a screen. Whether you turn the second beam splitter on or off, it’s still the same battery or agent responsible for the projection.According to Biocentrism, space and time are not the hard objects we think. Wave your hand through the air – if you take everything away, what’s left? Nothing. The same thing applies for time. You can’t see anything through the bone that surrounds your brain. Everything you see and experience right now is a whirl of information occurring in your mind. Space and time are simply the tools for putting everything together.Death does not exist in a timeless, spaceless world. In the end, even Einstein admitted, “Now Besso” (an old friend) “has departed from this strange world a little ahead of me. That means nothing. People like us…know that the distinction between past, present, and future is only a stubbornly persistent illusion.” Immortality doesn’t mean a perpetual existence in time without end, but rather resides outside of time altogether.This was clear with the death of my sister Christine. After viewing her body at the hospital, I went out to speak with family members. Christine’s husband – Ed – started to sob uncontrollably. For a few moments I felt like I was transcending the provincialism of time. I thought about the 20-watts of energy, and about experiments that show a single particle can pass through two holes at the same time. I could not dismiss the conclusion: Christine was both alive and dead, outside of time.Christine had had a hard life. She had finally found a man that she loved very much. My younger sister couldn’t make it to her wedding because she had a card game that had been scheduled for several weeks. My mother also couldn’t make the wedding due to an important engagement she had at the Elks Club. The wedding was one of the most important days in Christine’s life. Since no one else from our side of the family showed, Christine asked me to walk her down the aisle to give her away.Soon after the wedding, Christine and Ed were driving to the dream house they had just bought when their car hit a patch of black ice. She was thrown from the car and landed in a banking of snow.“Ed,” she said “I can’t feel my leg.”She never knew that her liver had been ripped in half and blood was rushing into her peritoneum.After the death of his son, Emerson wrote “Our life is not so much threatened as our perception. I grieve that grief can teach me nothing, nor carry me one step into real nature.”Whether it’s flipping the switch for the Science experiment, or turning the driving wheel ever so slightly this way or that way on black-ice, it’s the 20-watts of energy that will experience the result. In some cases the car will swerve off the road, but in other cases the car will continue on its way to my sister’s dream house.Christine had   recently lost 100 pounds, and Ed had bought her a surprise pair of diamond earrings. It’s going to be hard to wait, but I know Christine is going to look fabulous in them the next time I see her.

MOTHERS OFTEN CARRY THEIR CRYING BABIES

There is a very good reason mothers often carry their crying babiesMOTHERS, pacing the floor, to help them calm down. New research published in a journal  shows that infants experience an automatic calming reaction upon being carried, whether they are mouse or human babies.The study is the first to show that the infant calming response to carrying is a coordinated set of central, motor, and cardiac regulations and an evolutionarily conserved component of mother-infant interactions, the researchers say. It might also explain a frustrating reality for new parents: that calm and relaxed very young children will so often start crying again just as soon as they are put back down.
"From humans to mice, mammalian infants become calm and relaxed when they are carried by their mother," says Kumi Kuroda of the RIKEN Brain Science Institute in Saitama, Japan. "This infant response reduces the maternal burden of carrying and is beneficial for both the mother and the infant."In other words, a mother's arms really are the best place for a young baby to be in terms of his or her chances of survival. And mothers certainly appreciate a calm and relaxed baby. That babies naturally stop crying when they are carried is an evolutionary win-win.The idea that this very familiar scenario also plays out in mice occurred to Kuroda while cleaning the cages of her lab's mouse colony. "When I picked the pups up at the back skin very softly and swiftly as mouse mothers did, they immediately stopped moving and became compact. They appeared relaxed, but not totally floppy, and kept the limbs flexed. This calming response in mice appeared similar to me to soothing by maternal carrying in human babies."Kuroda and her colleagues found in careful tests that the heart rates of human babies slow immediately upon carrying. After they managed to find ECG monitor electrodes small enough to use on conscious mouse pups, the researchers found that the same goes for mice.Both mouse and human babies also stop moving when they are carried. And when baby mice are carried, their ultrasonic cries stop, too.The researchers traced that response in the mice to a sense known as proprioception, the way that information about body movements is perceived. They also found that particular parts of the brain and parasympathetic nervous system are key in mediating the coordinated response to carrying.The findings have important implications for parenting and may even play a role in preventing child abuse, the researchers say, by helping grownups see things from an infant's point of view."A scientific understanding of this infant response will save parents from misreading the restart of crying as the intention of the infant to control the parents, as some parenting theories -- such as the 'cry it out' type of strategy -- suggest," Kuroda says. "Rather, this phenomenon should be interpreted as a natural consequence of the infant sensorimotor systems." Parents know that crying babies usually calm down when they are picked up and carried, but why is that? In a study published today, researchers from the Science Institute show that human babies and mouse pups alike automatically relax deeply when they are carried.Their study, published in the journalCurrent Biology, is the first one to demonstrate that the infant calming response to maternal carrying is a coordinated set of nervous, motor and cardiac regulations. Kumi Kuroda and colleagues Gianluca Esposito and Sachine Yoshida, who carried out the research, propose that it might be an evolutionarily conserved, and essential, component of mother-infant interaction."This infant response reduces maternal burden of carrying and is beneficial for both the mother and the infant, " explains Kuroda.In a series of experiments involving ECG measurements the team observed that the heart rates of babies greatly slow down immediately after they are picked up and carried. But this is not the case if they are simply held. Using a very small ECG system on non-anesthetized mouse pups they were able to observe the same phenomenon in mice.Both human and mouse babies calm down and stop moving immediately after they are carried, and mouse pups stop emitting ultrasonic cries. Mouse pups also adopt the characteristic compact posture, with limbs flexed, seen in other mammals such as cats and lions.The researchers determined that in mice this calming response is dependent on tactile inputs and proprioception, the ability to sense and understand body movement. They also report that it is mediated by the parasympathetic nervous system and a region of the brain called the cerebellum.These findings have important implication for parenting and could contribute to preventing child abuse."Such proper understanding of infants would reduce frustration of parents and be beneficial, because unsoothable crying is major risk factor for child abuse...........

Saturday, April 20, 2013

from face book20.4.2013


സെക്രെട്ടറിയെറ്റിലെ ഫയൽ നീക്കം അറിയാൻ കഴിയുന്നതു ഒരു പെരുത്ത കാര്യമാണു . കണ്ണൂർ നിന്നും ,കാസ്സർകോടുനിന്നും തിരുനനന്തപുരത്തു വന്നു,ലോഡ്ജും എടുത്തു കാത്തുകെട്ടികിടന്നു കാര്യം നോക്കാൻ വരുന്നവർ രക്ഷപ്പെട്ടു . www. kerala .gov.in എന്ന സൈറ്റിലെ ഫയൽ ട്രാക്കിംഗ് സിസ്റ്റം എന്ന ബട്ടണിൽ അമർത്തി ഫയൽ നമ്പരും ,വകുപ്പും നൽകിയാൽ വിവിധ വർഷങ്ങളിൽ ഇതേ നമ്പറിൽ ഉള്ള ഫയലുകളുടെ വിശദമായ കാര്യങ്ങൾ കിട്ടും . ഓരോ ഫയലും ഏതുഉദ്യോഗസ്ഥൻ കൈവശം വച്ചിരിക്കുന്നു എന്നറിയാം . മന്ത്രിമാർക്ക് നല്കിയ നിവേദനം പോലും ആരുടെ ടേബിളിൽ ഉണ്ടു എന്നു കൃത്യമായി അറിയാം . പൊതുജനങ്ങൾക്കു ആവശ്യമായ സർക്കാർ ഉത്തരവുകൾ സൈറ്റിൽ ഉണ്ടു . അവയും പരിശോദിക്കാം . ഇതുകൊണ്ടു ഉള്ള നേട്ടം ഫയൽ ദീർഘകാലം ഒരു ഉദ്യോഗസ്ഥൻ പിടിച്ചു വച്ചിട്ടുണ്ടെങ്കിൽ . അതു അറിയാൻ കഴിയും . അറിഞ്ഞിട്ടു എന്താ കാരിയം എന്നല്ലേ . ചുമ്മാണ്ടിരിക്കുക . അല്ലാതെന്താ . പിന്നെ, സ്വാധീനം ഉണ്ടേൽ അതു അവിടെന്നു തനിയെ പൊക്കാം . അപ്പൊ പ്പിന്നെ സൈറ്റു നോക്കേണ്ട കാര്യമില്ല . പണ്ടു ഒരു മുഖ്യമന്ത്രിക്കു ഞാനും ഒരു പ്രമാദമായ പരാതി കൊടുത്തിരുന്നു . നന്നായി അറിയുന്ന ആളായിരുന്നു " ആ " മന്ത്രിമുഖ്യൻ .ഞാൻ ഭാര്യയുമായി ഓഫീസിലെത്തി . നല്ല കൂട്ടം ഉണ്ടു . ഗന്മാനോടു കാര്യം പറഞ്ഞു .ആദ്യ ആളായി കടത്തിവിട്ടു . മന്ത്രിമുഖ്യൻ സ്വീകരിച്ചു ഇരുത്തി . എല്ലാം കേട്ടു . എല്ലാം വായിച്ചും നോക്കി . പിന്നെ ഒറ്റ എഴുത്താണ് . ടേക് ഇമ്മീടിയട്ടു നെസ്സസ്സരി ആക്ഷൻ ,ഒപ്പും വച്ച് . ഞങ്ങളെ യാത്ര ആക്കി . ഓഫീസ് ഡോർ തുറക്കും മുൻപേ എന്തോ ഓർത്തിട്ടു അദ്ദേഹം ഞങ്ങളെ തിരികെ വിളിച്ചു . അദ്ദേഹം ഒപ്പിട്ട ,ഞങ്ങളുടെ ആ അപേക്ഷ തിരികെ കൈയിൽ തന്നു . എന്നിട്ടു ഇങ്ങനെ പറഞ്ഞു ....... പീ.എ . മിസ്റ്റർ .............. നെ ഞാൻ പറഞ്ഞു എന്നു പറഞ്ഞു ഏല്പിക്കാൻ . സംസ്ഥാനത്തെ ഒരു മന്ത്രിമുഖ്യൻ ഞങ്ങളെ തിരികെ വിളിക്കുക ......ഓഫീസ്സിൽ പ്രത്യേക പരിഗണന കിട്ടുക . എന്റെ ആനന്ദലബ്ധിക്കിനി മറ്റെന്തു വേണം . എന്റെ പത്നിക്കു എന്നോടു അല്പം മതിപ്പൊക്കെ തോന്നിയ സന്ദർഭങ്ങളിൽ ഒന്നാവും അതെന്നു തോന്നുന്നു . മന്ത്രിമുഖ്യനു നല്കിയ പ്രത്യുപകാര മന്ദഹാസം അതു വ്യക്തമാക്കി . . മന്ത്രിമുഖ്യൻ പറഞ്ഞപോലെഞാൻ അപേക്ഷ പീ എ യെ പറഞ്ഞു ഏല്പിച്ചു . വീട്ടിലേക്കു മടങ്ങി . മൂന്നാം നാൾ ഫയൽ നമ്പർ ഇട്ട ഒരു റോസ്‌ കാർഡു കിട്ടി .ഒരാഴ്ച കഴിഞ്ഞു , വേറെ ഹോൾഡ്‌ വച്ചു ഒന്നു തിരക്കി നോക്കി . ആ ഫയൽ എത്തേണ്ട സെക്ഷനിൽ എത്തിയിട്ടുണ്ട്‌ . എനിക്കു സമാധാനം ആയി . രണ്ടു ആഴ്ച കഴിഞ്ഞു പിന്നേം തിരക്കി ..... ഫയൽ കാണാൻ ഇല്ല . ആരോ മുക്കി ..... മുക്കിയവനെ എനിക്കു മനസ്സിലായി ...... മുക്കിയവൻ ആരാണെന്നു സെക്രട്ടറിയട്ടിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞും തന്നു . ആ ഫയൽ നീങ്ങിയില്ലെങ്കിലും ...... ആ ഫയലിലെ ആവശ്യങ്ങൾ പെട്ടെന്നു നടന്നുകിട്ടി .അതിനു വേറെ സോർസ് ഉപയോഗിക്കേണ്ടി വന്നൂന്നു മാത്രം . അന്നു ആ മന്ത്രിമുഖ്യൻ "take immediate action and report " എന്നു എഴുതിയിരുന്നു വെങ്കിൽ ആ ഫയൽ ഒരുത്തനും മുക്കാൻ കഴിയുമായിരുന്നില്ല . അന്നു അദ്ദേഹംഓഫീസ്സിൽ നല്കിയ നല്ല സ്വീകരണത്തിനു നൂറായിരം നന്ദി .അതു മറക്കാവതല്ല . ശുഭദിനം കൂട്ടരേ

Babies are conscious:

Babies  are conscious:Most new parents are primed to watch for their baby’s first glimmer of a smile or the first sign he is tracking that toy spinning above him. Now researchers have used neural markers to establish that infants as young as five months are conscious of a visual image and can reflect on it.It’s been a tricky proposition for scientists to figure out when infants register consciousness. Babies can’t yet speak to indicate they’ve seen an image flash before them, and babies are difficult to train (though researchers have tried) to respond to stimuli as is done with monkeys.So a research team led by cognitive neuroscientist Sid Kouider at the École Normale Supérieure in Paris used the brain’s electrical signals instead. He began with maps of the brain activity that scientists have previously measured in adults when they are consciously perceiving something. The approach relies on a brain phenomenon called  'VISUAL MASKING'— researchers monitor brain activity with  EEG as they show someone a flash of an image followed by a different image. Afterward, they ask the viewer to report what he or she saw. The threshold for how long the flashed image must last before the subject reports awareness of it can be matched up with the telltale brain waves that show this conscious spike.In the current study, this method was applied to 80 infants in three age groups—5 months, 12 months and 15 months. Infants were shown faces for various lengths of time while scientists measured brain activity. Younger infants took longer to perceive the images—they had to be shown for at least 150 milliseconds. Babies who were 15 months old, on the other hand, were closer to adults in their speed of image recognition—they could respond to an image shown between 50 and 100 milliseconds.And with the 15-month-old babies, their brain activity showed they anticipated the return of the faces. “They were not only able to maintain the perceptual representation of a stimulus over time but also to use this information to adapt their behavior,” the researchers write in the paper, published today in the journal Science.And with the 15-month-old babies, their brain activity showed they anticipated the return of the faces. And with the 15-month-old babies, their brain activity showed they anticipated the return of the faces. “They were not only able to maintain the perceptual representation of a stimulus over time but also to use this information to adapt their behavior,” the researchers write in the paper, published today in the journal Science.The marked differences in the infants’ speed in recognizing images gives an indication of brain development. While younger infants’ brains have the long-fiber connections in place, they don’t process as quickly because they aren’t yet coated in myelin. By the time babies turn one year old, those long-distance connections begin to gain myelin and speed up, and babies’ brain signals thus processes faster.Researchers say the new study offers a way to measure conscious perception, and could be useful in determining whether people in unresponsive states are aware of their surroundings. The work also could eventually help physicians understand the effect of anesthesia on infants and their perception of  pain.

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...