bulletindaily.blogspot.com

Sunday, November 20, 2022

Blast in an autorickshaw in coastal Karnataka'


 






   തീരദേശ കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം. ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു   🦊.Blast in an autorickshaw in coastal Karnataka's Mangaluru.  Two people, including the driver and a passenger, were injured.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ
പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ
നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ളത്.
സ്ഫോടനത്തിന്റെ ഭയാനകമായ വിഡിയോ
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക്
തീപിടിക്കുന്നതും നാട്ടുകാർ ഓടികൂടുന്നതും ദൃശ്യങ്ങളിൽ
കാണാം. പരിക്കേറ്റവരെ ഉടൻ സമീപത്തെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ
ഇരുവരുടേയും നില തൃപ്തികരമാണ്. യാത്രക്കാരന്റെ
കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ്
സ്ഫോടനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.The incident happened on Saturday evening.  along the road Auto rickshaw construction works going on
The CCTV footage shows the building exploding as it approaches.
Horrifying video of the explosion
It is widely circulated on social media.  Autorickshaw in a sudden burst In the scenes, there is a fire and locals are running away
see you.  The injured immediately nearby
He was admitted to the hospital.  burnt The condition of both is satisfactory.  of the passenger
While opening the bag in hand
It was found to be an explosion

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ സംഭവത്തിലെ പ്രതി അഫ്താബ് അമീൻ പൂനവല പുലർച്ചെ ബാഗും തൂക്കി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഒക്ടോബർ 18ന് റെക്കോർഡ് ചെയ്യപ്പെട്ടദൃശ്യങ്ങളാണിത്.
വിഡിയോയിൽ ഇരുട്ടത്ത് ഒരാൾ
നടന്നുവരുന്നതാണുള്ളത്. ഇയാളുടെ കൈവശം ബാഗുമുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. ഇത് അഫ്താബ് തന്നെയാണെന്നാണ് പോലീസിന്റെ അവകാശവാദം. അതേസമയം, മൃതദേഹം മുറിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തു. അഫ്താബിന്റെ മെഹ്റോളിയിലെ ഫ്ലാറ്റിൽനിന്നാണ് ആയുധം കണ്ടെടുത്തത്.  CCTV footage of Aftab Amin Poonawala, accused of murdering his girlfriend and dismembering him, walking with a bag in the morning.
These are the scenes recorded on October 18.
A man in the dark in the video
There is something going on.  He has a bag.  But the face is not clear.  The police claim that this is Aftab himself.  Meanwhile, the police recovered the weapon believed to have been used to cut the body.  The weapon was recovered from Aftab's flat in Mehroli.


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"














No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...