ഓർമ്മകളൊഴിക്കുവാൻ
അകലേക്കായി
ഓടുന്ന ഞാൻ.
ഒരുവട്ടം കൂടി എൻ മയക്കത്തെ
ക്ഷണിക്കുന്നു മക്കളേ !! !!!
👍
അകലേക്കായി
ഓടുന്ന ഞാൻ.
ഒരുവട്ടം കൂടി എൻ മയക്കത്തെ
ക്ഷണിക്കുന്നു മക്കളേ !!
പ്രിയർക്കെല്ലാം ശുഭ രാത്രി
🆒
🆒
🆒
🆒
🆒
~~അന്തി ചോപ്പു~~
കത്തുന്ന കാട്ടിലും,
കനലെരിയുമടുപ്പി ലും,
കനൽ കട്ടക്കുമെന്തേ
ഈ ചോപ്പു നിറം?.
തെരുവിൽ വിപത്താൽ
മരിക്കും മർത്ത്യനും,
മാസമുറയെണ്ണും
യുവതിതന്നുള്ളില െ
ആർത്തവത്തുള്ളി-
ക്കുമെന്തേ അസ്തമയ
സൂര്യൻെറ ചോപ്പു നിറം?.
കത്തുന്ന കാട്ടിലും,
കനലെരിയുമടുപ്പി
കനൽ കട്ടക്കുമെന്തേ
ഈ ചോപ്പു നിറം?.
തെരുവിൽ വിപത്താൽ
മരിക്കും മർത്ത്യനും,
മാസമുറയെണ്ണും
യുവതിതന്നുള്ളില
ആർത്തവത്തുള്ളി-
ക്കുമെന്തേ അസ്തമയ
സൂര്യൻെറ ചോപ്പു നിറം?.
copyright ©
20.7.2018-ൽ പ്രസിദ്ധീകൃതമായ തു
20.7.2018-ൽ പ്രസിദ്ധീകൃതമായ





















No comments:
Post a Comment