റയിൽവേ ട്രാക്കിൽ കൂടെ മറികടക്കുന്നതു ശിക്ഷാർഹമാണ്. ട്രയിൻ വരുന്ന സമയമാണെങ്കിൽ മരണം ഉറപ്പിച്ചു കൊള്ളണം. ട്രാക്ക് കുറുകെ കടന്നയാളുടെ ചെരുപ്പ് ഊരി ട്രാക്കിൽ അകലെ പോയി.കുനിഞ്ഞു എടുത്തതും ട്രയിൻ അരികിലെത്തി. രക്ഷിക്കാൻ ശ്രമിച്ചയാൾ രണ്ടടിയും കൊടുത്തു.... ട്രാക്കിലൂടെ ക്രോസ്സ് ചെയ്തയാൾ അതർഹിക്കുന്നു.. (വീഡിയോ താഴെ)
കൺകെട്ടുവിദ്യ അല്ലെങ്കിൽ മെസ്മരിസം... നല്ല പാടവത്തോടെ അവതരിപ്പിക്കുന്നു. കുപ്പിയുടെ അടപ്പു പൊന്തിപറക്കുന്നു. മറ്റൊരു അടപ്പു കുപ്പിയിൽ പോയി ഇരിക്കുന്നു. റഷ്യയിൽ മേശപ്പുറത്ത് ഇരിക്കുന്ന ഗ്ളാസ്സിനേയും മറ്റു വസ്തുക്കളേയും കണ്ണുകൾ കൊണ്ടു ഉറ്റുനോക്കി ചലിപ്പിച്ചു നിലത്തു തള്ളിയിടുന്നവരും....പറയുന്നപോലെ പറപ്പിക്കുന്ന വിദ്വാൻമാരും നിരവധിയുണ്ട്. കോൺസെൻട്രനേഷനോടെ ദിവസങ്ങൾ ശ്രമിച്ചാൽ ആർക്കും കഴിയും.. മൈൻഡ് പവ്വർ ആണതു. മറ്റൊരാളുടെ മനുഷ്യമനസ്സ് കീഴടക്കുന്ന പോലെ അചേതന വസ്തുക്കളേയും ചലിപ്പിക്കാൻ വിൽ പവർ ഓഫ് മൈൻഡ് കൊണ്ടും സാധിക്കും എന്നു ശാസ്ത്രം പറയുന്നു. ചന്ദ്രനിലേക്ക് വളരെ മുൻപ് അയച്ച മൂന്നുയാത്രക്കാർ അടങ്ങിയ പേടകം ഗുരുതരമായ യന്ത്രത്തകരാറിൽ മടക്കയാത്രയിൽ തീകത്തി എല്ലാവരും നശിക്കുമെന്ന അവസ്ഥയിൽ ലോകത്തെ സകല ജനങ്ങളുടെയും കൂട്ടായ പ്രാർത്ഥനയിൽ മടക്കം ആപത്തില്ലാതെ ഒഴിഞ്ഞു പോയി എന്നതു വളരെയധികം വർഷം മുൻപു നടന്ന സംഭവബഹുലമായ കാര്യമാണു.{ വീഡിയോ ദൃശ്യം താഴെ}Air India A320 fuselage gets stuck underneath a bridge in Andhra Pradesh’s Bapatla district while being transported to a private owner in Hyderabad ഹൈദരാബാദിലെ സ്വകാര്യ ഉടമയുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെ ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ പാലത്തിനടിയിൽ എയർ ഇന്ത്യ എ320 ഫ്യൂസ്‌ലേജ് കുടുങ്ങി.{വീഡിയോ ദൃശ്യം കീഴെ}
തെക്കൻ മിസോറാമിലെ ഹ്നഹ്തിയാൽ വില്ലേജിലെ ഒരു കല്ല് ക്വാറി തിങ്കളാഴ്ച വൈകുന്നേരം തകർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നിരവധി തൊഴിലാളികൾ പ്രദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന മിസോ ഇതര തൊഴിലാളികളാണ് കാണാതായവരിൽ ഭൂരിഭാഗവും. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ മൗദർ ഗ്രാമത്തിലെ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
12 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുമ്പോൾ തൊഴിലാളികളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി എസ്പി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ, ഇതുവരെ ആരെയും രക്ഷിക്കാനായിട്ടില്ല.
സംഭവം അറിഞ്ഞയുടൻ ഹ്നാഹ്തിയാൽ ജില്ലാ അധികൃതരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള യംഗ് മിസോ അസോസിയേഷന്റെ വോളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സ്ഥലത്തെത്തി. തൊഴിലാളികൾ ക്വാറിയിലെ കല്ലുകൾ പൊട്ടിച്ച് ശേഖരിക്കുന്നതിനിടെയാണ് മുകളിൽ നിന്ന് ഇളകിയ മണ്ണ് അകപ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച് പരിചയമുള്ളവർ പറഞ്ഞു. (വീഡിയോ ദൃശ്യം താഴെ കാണുക)
ഇന്നലെ അതി മനോഹരമായി മഞ്ഞു വീഴുന്നു. മഞമണാലിയോളം മലയാളികളെ കൊതിപ്പിച്ച വേറൊരിടമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. അതി മനോഹരമായ മഞ്ഞു വീഴ്ച നോക്കൂ.മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന പർവ്വത നിരകളും അവിടുത്തെ താഴ് വാരങ്ങളും, ദേവതാരു തോട്ടങ്ങളും അതിനിടയിലൂടെ ആർത്തലച്ചൊഴുകുന്ന ബിയാസ് നദിയും പിന്നെ ഇതുവഴിയുള്ള ട്രക്കിങ്ങും ഹൈക്കിങ്ങും അഡ്വഞ്ചർ ആക്ടിവിറ്റികളും ഒക്കെ ചേർന്ന മണാലി.It snowed beautifully yesterday. There is no other place that has made the Malayalees yearn as much as Manmamanali. Those who don't want to go here at least once in their life will never see. Look at the beautiful snow fall. Manali is a combination of snow-covered mountain ranges and its foothills, deotar plantations and the Beas river flowing through it, and trekking, hiking and adventure activities through it. (വീഡിയോ ദൃശ്യം താഴെകാണുക)



No comments:
Post a Comment