റംസാനിലെ പുണ്ണ്യങ്ങളുടെ വിശുദ്ധമായ ലൈലത്തുൽ ഖ്ദിറിന്റെ ഇരുപത്തി ഏഴിലെ രാവു ഇന്നാണെന്ന് പ്രതീഷിച്ചു ആകാശത്തേക്ക് കണ്ണും നട്ടിരിക്കുകയാണ് ഞാൻ ...പാപ മോചന -പശ്ചാതാപ പ്രാർത്ഥനകളുമായി ...അത്ര വലിയ പാപമൊന്നും ചെയ്തിട്ടില്ല ....എങ്കിലും.. തൗബ വേണ്ടതാണ് ഒരു ഉറുമ്പിനെ എങ്കിലും കൊന്നിട്ടുണ്ടാവമല്ലോ ..അല്ലേല് ,അറിയാതെ എങ്കിലും ഏതേലും മനസ്സിനെ നോവിച്ചിട്ടു മുണ്ടാവാമല്ലോ ..അല്ലേല് ..ഇങ്ങനെ ഒന്നും ആവാൻ വഴി ഉണ്ടാവുമായിരുന്നില്ല .എന്തൊക്കെ ആയാലും ഒരുകാര്യം ഉറപ്പു ..ഞാൻ പുണ്യ പ്രവർത്തി ചെയ്തിട്ടുണ്ട് ..ഇഹലോകത്തു അതിന്റെ പ്രതിഫലം കിട്ടിയില്ലേലും ...അല്ലഹുവിനടുത്തു എത്തിച്ചേരുമ്പോൾ ..അതിനുള്ള പ്രതിഫലം കിട്ടുമായിരിക്കാം ..അതെനിക്ക് ഉറപ്പുണ്ട് ...പെട്ടന്നുള്ള മരണം അതാണ് ഒരു മനുക്ഷ്യന്റെ സ്വർഗം ....അല്ലാതെ വാർദ്ധക്യത്തിൽ ജര നരധികൾ വന്നു അൽഷിമെർസ് ബാധിച്ചു ,തിരിച്ചറിവില്ലാത്ത ഒരു ശിശുവിനെ പ്പോലെ ആയി ,മലവും മൂത്രവും ഭക്ഷിക്കുന്ന ,വിറച്ചു വിറച്ചു വടിയും കുത്തി നടക്കുന്ന എന്നെക്കുറിച്ച് എനിക്കു ചിന്തിക്കുകയേ വയ്യ ...അങ്ങനെ ആകാൻ ഇടവരുത്തരുതേ എന്നു ഞാൻ പരിശുദ്ധനും കരുണാനിധിയുമായ സർവ ശക്തനോട് യാചിക്കുന്നു ...അതാണ് ഇപ്പോൾ എന്റെ സ്വർഗം ....ആാ സ്വർഗതിനെ യാണ് ഞാൻ ഇന്നു ആഗ്രഹിക്കുന്നത് അതിനായാണ് ഞാൻ പ്രാർത്ഥിക്കുന്നതും ..പടിഞ്ഞാറു മഴമേഖങ്ങളെ കാണുമ്പോള് തന്നെ എനിക്കു മനസ്സിലാക്കാനു സാധിക്കുന്നുണ്ട് ..ഇപ്പോൾ മഴ തുടങ്ങാന് പോവുകയാണെന്ന് ...അതിനു ദിവ്യ ശക്തിയൊന്നും വേണ്ടതാനും .നൂറ്റാണ്ടുകള് ക്കുമുന്പു മണൽക്കാട്ടില് മറഞ്ഞുപോയ ദൈവ ശിക്ഷ കിട്ടിയ ഉബർ എന്ന ഒരു അറേബ്യൻ നഗരത്തിനെ പറ്റി പറയുന്നുണ്ട് . ഖുറാനില് ഈ നഗരത്തെ 'ഇറാം 'എന്ന് പറയുന്നുണ്ട് ...പാപ പങ്കിലമായ ജീവിതം നയിച്ച ജനതയ്ക്ക് ദൈവം നല്കിയ ശിക്ഷ സർവ നാശമായിരുന്നു .ഭൂമി ആ നഗരത്തെ ഒന്നോടെ വിഴുങ്ങിയത്രേ .പാപ പങ്കിലമായ ജീവിതം നയിക്കുന്ന ജനതയ്ക്ക് ദൈവം നല്കുന്ന ദ്രിഷ്ട്ടാന്തങ്ങളിൽ ഒന്ന്.... ഒരാൾക്ക് ഒരു കുടുംബം ഉണ്ടാകുന്നു ..സന്താനങ്ങളും ....പിന്നെ അവരുടെ സന്താന പരമ്പരകളും ...എഴുതിക്കൂട്ടി വയിക്കാനുള്ള അറിവു വന്നകാലം മുതൽ കസ്സസുൽ അംബിയായും ,ഹദീസ്സുകളും വായിച്ചും കേട്ടും വളർന്നവർക്ക് പുതിയ ഒരു ഇസ്ലാമിയതു ആരെങ്കിലും വിളമ്പി തന്നാൽ ദഹിക്കുകയുമില്ലലൊ . ആകാശത്തിലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി ലൈലത്തിൽ കദിരിന്റെ വരവിനായി പ്രാർഥനകള്മായി ഞാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നു ഇരിക്കുന്നു... വരും ...എന്റെവീട്ടിലും വരും വരാതിരിക്കില്ല ...(എന്റെ മാതാവും,പിതാവും ,സഹോദരങ്ങളും, .നല്ല പഴക്കമുള്ള ചിത്രങ്ങള്ക്ക് വളരെ വ്യക്തത കുറവാണു ദയവായി ക്ഷമിക്കുമല്ലോ )
bulletindaily.blogspot.com
Sunday, August 04, 2013
റംസാനിലെ പുണ്ണ്യങ്ങളുടെ വിശുദ്ധമായ ലൈലത്തുൽ ഖ്ദിറിന്റെ ഇരുപത്തി ഏഴിലെ രാവു ഇന്നാണെന്ന്

Subscribe to:
Post Comments (Atom)
തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു
Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...
-

ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ ഷഹരിയാർ , രണ്ടാമത്ത...
-
എന്റെ മാതാവിന്റെ ഒരേ ഒരു ജേഷ്ഠൻ്റെ നാലാ മത്തെ പുത്രനായ അബ്ദുൽ നാസർ ജനിക്കു ന്നതിനു 6 മാസം മുൻപാണു കേരള സംസ്ഥാന മുണ്ടായത്🧎അതുവരെ തിരുവിതാംക...
No comments:
Post a Comment